ക്‌ളിക്കുകൾക്ക് വേണ്ടിയുള്ള ‘വ്യാജ വാർത്തകൾ’ വർധിക്കുന്നു; തടയേണ്ട സർക്കാർ ഊർജം പകരുന്നു
പൃഥ്വിരാജ് 25 കോടി പിഴയടച്ചു എന്ന വ്യാജവാർത്ത (Clickbait Fake News)വിവിധ മലയാളം ഓൺലൈൻ മാദ്ധ്യമങ്ങളിലൂടെ രണ്ടരകോടിയോളം ആളുകൾ വായിച്ചുകഴിഞ്ഞു എന്നാണ് ഏകദേശ കണക്ക്. വ്യാജനെതിരെ പൃഥ്വിരാജ് നൽകിയ മറുപടിയും ഓൺലൈനിൽ ഏകദേശം...
ഡോ. വന്ദനയുടെ കൊലപാതകം; ഹൗസ് സർജൻമാർ ഇന്ന് മുതൽ എമർജൻസി ഡ്യൂട്ടിയിൽ
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ടതിന് പിന്നാലെ ഹൗസ് സർജൻമാർ ആരംഭിച്ച സമരവും ഭാഗികമായി പിൻവലിച്ചു. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ആരംഭിക്കും. ഇന്ന് രാത്രി എട്ടു...
ഇമ്രാൻ ഖാനെ ഉടൻ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്
ഇസ്‌ലാമാബാദ്: മുൻ പ്രധാനമന്ത്രിയും പിടിഐ പാർട്ടിയുടെ അധ്യക്ഷനുമായ ഇമ്രാൻ ഖാനെ ഉടൻ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്. അറസ്‌റ്റ് നിയമവിരുദ്ധം ആണെന്ന് പാക് സുപ്രീം കോടതി വ്യക്‌തമാക്കി. ഇമ്രാന് ഇസ്‌ലാമാബാദ് ഹൈക്കോടതിയെ സമീപിക്കാമെന്നും...
ഡെൽഹിയുടെ അധികാരം സംസ്‌ഥാന സർക്കാരിന് തന്നെ; കേന്ദ്രത്തിന് തിരിച്ചടി
ന്യൂഡെൽഹി: ഡെൽഹിയിലെ ഭരണനിർവഹണം സംബന്ധിച്ച തർക്കത്തിൽ സുപ്രധാന വിധിയുമായി സുപ്രീം കോടതി. ഡെൽഹിയിൽ ഭരണപരമായ അധികാരം ഡെൽഹി സർക്കാരിനാണെന്ന് സുപ്രീം കോടതി വിധിച്ചു. പോലീസ്, ലാൻഡ്, പബ്ളിക് ഓർഡർ എന്നിവ ഒഴിച്ചുള്ള അധികാരങ്ങൾ...
സംസ്‌ഥാന വ്യാപകമായി നടത്തുന്ന സമരം തുടരുമെന്ന് ഐഎംഎ
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് വനിതാ ഡോക്‌ടർ മരിച്ച സംഭവത്തിൽ സംസ്‌ഥാന വ്യാപകമായി നടത്തുന്ന സമരം തുടരുമെന്ന് ഐഎംഎ. മുഖ്യമന്ത്രിയുമായും ഉദ്യോഗസ്‌ഥരുമായും നടത്തിയ ചർച്ചക്ക് ശേഷമാണ് പ്രഖ്യാപനം. ഉന്നയിച്ച ആവശ്യങ്ങൾ...
വേനലവധി ക്‌ളാസുകൾ നടത്താം; ഉത്തരവ് സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി
തിരുവനന്തപുരം: കുട്ടികളിലെ മാനസിക പിരിമുറുക്കം ഇല്ലാതാക്കാൻ, വേനലവധി ക്‌ളാസുകൾ പൂർണമായി നിരോധിച്ചുകൊണ്ടുള്ള പൊതുവിദ്യഭ്യാസ വകുപ്പിന്റെ ഉത്തരവ് സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി. അവധിക്കാല ക്‌ളാസുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി വ്യക്‌തമാക്കി.
എന്നാൽ, ചൂടിനെ പ്രതിരോധിക്കാൻ ആധികാരികൾ...
താനൂർ ബോട്ട് ദുരന്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
മലപ്പുറം: താനൂർ ബോട്ട് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാങ്കേതിക വിദഗ്‌ധർ അടക്കമുള്ള ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ബോട്ട് മറിഞ്ഞു മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം...
താനൂർ ബോട്ട് അപകടം; മരണസംഖ്യ 22 ആയി- മൽസ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തിയതെന്ന് ആരോപണം
മലപ്പുറം: താനൂരിലെ തൂവൽതീരം ബീച്ചിൽ വിനോദ യാത്ര ബോട്ട് മുങ്ങിയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. മരിച്ചവരിൽ ഏഴ് കുട്ടികളും മൂന്ന് സ്‌ത്രീകളുമാണ്. പരിക്കേറ്റ 9 പേർ ചികിൽസയിലാണ്. ഇതിൽ നാലുപേരുടെ...







































