Wed, Jul 8, 2026
31.7 C
Dubai

ആദ്യ വന്ദേഭാരത് ഇന്നെത്തും; തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ പ്രദർശനയാത്ര

കൊച്ചി: കേരളം കാത്തിരുന്ന വന്ദേ ഭാരത് ട്രെയിൻ യാഥാർഥ്യമാകുന്നു. ചെന്നൈയിൽ നിന്ന് വന്ദേഭാരത് തീവണ്ടി ഇന്ന് ഉച്ചയോടെ തിരുവനന്തപുരം കൊച്ചുവേളിയിൽ എത്തും. കോച്ച് ഫാക്‌ടറിയിൽ നിർമിച്ച തീവണ്ടിക്ക് 16 ബോഗികളാണുള്ളത്. തിരുവനന്തപുരത്തുനിന്ന് രാവിലെ 9.45ന്‌...

മാനനഷ്‌ടക്കേസ്; രാഹുലിന്റെ അപ്പീലിൽ വിധി ഈ മാസം 20ന്

ന്യൂഡെൽഹി: ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെടാൻ കാരണമായ വിധിക്കെതിരെ രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ സൂറത്ത് കോടതി ഈ മാസം 20ന് വിധി പറയും. രാവിലെ മുതൽ വിശദമായ വാദം കേട്ട കോടതി...

ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; നരഹത്യാ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി

കൊച്ചി: മാദ്ധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി. നരഹത്യാ കുറ്റം ഒഴിവാക്കിയ സെഷൻസ് കോടതി നടപടിക്കെതിരെ സംസ്‌ഥാന സർക്കാർ നൽകിയ അപ്പീലിലാണ്...

‘അടിസ്‌ഥാനരഹിത വാദങ്ങൾ’; റിവ്യൂ ഹരജി ലോകായുക്‌ത തള്ളി

കൊച്ചി: ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റിയ കേസിൽ ഭിന്നവിധിക്ക് എതിരായ റിവ്യൂ ഹരജി ലോകായുക്‌ത ഡിവിഷൻ ബെഞ്ച് തള്ളി. ലോകായുക്‌ത ഉത്തരവ് നിയമാനുസൃതമാണെന്നും ഹരജിക്കാരന്റെ വാദങ്ങൾ അടിസ്‌ഥാനരഹിതവും ദുർബലവുമാണെന്നും ലോകായുക്‌ത വ്യക്‌തമാക്കി. റിവ്യൂ...

ഇന്ത്യയോട് കൂടുതൽ സഹായം ആവശ്യപ്പെട്ട് യുക്രൈൻ; പ്രധാനമന്ത്രിക്ക് കത്ത്

ന്യൂഡെൽഹി: റഷ്യ-യുക്രൈൻ യുദ്ധ പശ്‌ചാത്തലത്തിൽ ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് യുക്രൈൻ പ്രസിഡണ്ട് വ്ളാഡിമർ സെലൻസ്‌കി. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഉൾപ്പടെയുള്ള കൂടുതൽ വൈദ്യ സഹായങ്ങൾ നൽകണമെന്ന് അഭ്യർഥിച്ചാണ് കത്ത്. കൂടാതെ,...

ഗോമൂത്രത്തിൽ മാരക ബാക്‌ടീരിയകൾ; മനുഷ്യ ഉപഭോഗത്തിന് പറ്റില്ല- പഠനം

ന്യൂഡെൽഹി: ഗോമൂത്രത്തിൽ മാരക ബാക്‌ടീരിയകൾ അടങ്ങിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഇത് മനുഷ്യൻ നേരിട്ട് ഉപയോഗിക്കുന്നത് അപകടകരമാണെന്നും പഠനം. ഇ കോളി സാന്നിധ്യമുള്ള 14 തരം ബാക്‌ടീരിയകളാണ് പശുവിന്റെ മൂത്രത്തിൽ അടങ്ങിയിട്ടുള്ളത്. ഗോമൂത്രം മനുഷ്യൻ നേരിട്ട്...

ആർഎസ്എസ് റൂട്ട് മാർച്ച്; തമിഴ്‌നാട് സർക്കാരിന്റെ ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡെൽഹി: ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നൽകിയതിനെതിരെ തമിഴ്‌നാട് സർക്കാർ സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. റൂട്ട് മാർച്ചിന് മദ്രാസ് ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഇതിനെതിരെയാണ് തമിഴ്‌നാട് സർക്കാർ ഹരജി...

കീടനാശിനികൾ, വിഷപദാർഥങ്ങൾ; മലയാളിയുടെ ഭക്ഷണം സർവം വിഷം- റിപ്പോർട്

തിരുവനന്തപുരം: പണം കൊടുത്ത് വിഷം അടങ്ങിയ ഭക്ഷണം വാങ്ങി കഴിക്കേണ്ട അവസ്‌ഥയിലാണ് ഇപ്പോൾ മലയാളികൾ. മായം ചേർക്കൽ നിരോധന നിയമം ഉൾപ്പടെ രാജ്യത്ത്‌ ഉണ്ടെങ്കിലും, മലയാളികൾ കഴിക്കുന്ന ഭക്ഷണത്തിൽ സർവത്ര വിഷം ആണെന്നാണ്...
- Advertisement -