Wed, Jul 8, 2026
30.7 C
Dubai

തൈര് പാക്കറ്റുകളിൽ ‘ദഹി’ വേണ്ട; പ്രാദേശിക വാക്ക് തന്നെ മതിയെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി

ന്യൂഡെൽഹി: തൈര് പാക്കറ്റുകളിൽ ഹിന്ദി വാക്കായ 'ദഹി' എന്ന് ചേർക്കണമെന്ന ഉത്തരവ് പിൻവലിച്ചു കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി. തൈരിന്റെ പ്രാദേശിക പദത്തിന് പകരം 'ദഹി' എന്ന ഹിന്ദി വാക്ക് ചേർക്കണമെന്ന ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ...

അട്ടപ്പാടി മധുകൊലക്കേസ്; വിധി പ്രഖ്യാപനം ഏപ്രിൽ നാലിനേക്ക് മാറ്റി

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ വിധി പറയൽ മാറ്റി. ഏപ്രിൽ നാലിന് കേസിൽ വിധി പറയും. മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ കോടതിയാണ് വിധി പറയുക. 2018...

ഒന്നാം ക്ളാസ് പ്രവേശനം അഞ്ചുവയസിൽ തന്നെ; വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: ഒന്നാം ക്‌ളാസ് പ്രവേശനത്തിന് ആറ് വയസ് തികയണമെന്ന കേന്ദ്ര നിർദ്ദേശം കേരളത്തിൽ നടപ്പിലാക്കാൻ സാധിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒന്നാം ക്‌ളാസ് പ്രവേശനം അഞ്ചു വയസിൽ തന്നെയായി നിലനിർത്തും. എത്രയോ...

ആധാര്‍- പാന്‍ കാർഡുകൾ ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി

ഡെൽഹി: ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും പരസ്‌പരം ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. ജൂണ്‍ 30 വരെയാണ് കാലാവധി നീട്ടിയത്. നേരത്തെ ഈ മാസം 31 വരെയായിരുന്നു കാലാവധി നിശ്‌ചയിച്ചിരുന്നത്. ആദായ നികുതി...

യുക്രൈനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പരീക്ഷയെഴുതാം; കേന്ദ്രം

ഡെൽഹി: യുക്രൈനിലെ യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യയിലെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പരീക്ഷയെഴുതാന്‍ അവസരം. പരീക്ഷയെഴുതാന്‍ രണ്ട് അവസരങ്ങള്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം. എംബിബിഎസ് പാര്‍ട്ട് 1, പാര്‍ട്ട് 2 എന്നിവ പാസാകാന്‍ വിദ്യാര്‍ഥികള്‍ക്ക്...

നിറചിരിയുടെ തമ്പുരാന് യാത്രാമൊഴി; ഇന്നസെന്റിന് വിടചൊല്ലി കലാകേരളം

കൊച്ചി: മലയാള സിനിമയിൽ എക്കാലത്തെയും ചിരിയുടെ തമ്പുരാനായ ഇന്നസെന്റിന് വിട ചൊല്ലി സിനിമ-രാഷ്‌ട്രീയ കേരളം. വൻ ജനാവലിയെ സാക്ഷിയാക്കി ഔദ്യോഗിക ബഹുമതികളോടെ ഇന്നസെന്റിനെ മൃതദേഹം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ സംസ്‌കരിച്ചു. വീട്ടിലെ...

ഇന്നസെന്റിന് ഇന്ന് കലാലോകം വിടചൊല്ലും; സംസ്‌കാരം രാവിലെ പത്തിന്

കൊച്ചി: നടനും മുൻ ചാലക്കുടി എംപിയുമായ ഇന്നസെന്റിന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാണ് സംസ്‌കാരം നടക്കുക. കുടുംബ കല്ലറയിലാകും മായാളത്തിന്റെ പ്രിയ നടന്റെ അന്ത്യവിശ്രമം....

അയോഗ്യതയ്‌ക്കും ഭീഷണിക്കും നിശബ്‌ദനാക്കാൻ കഴിയില്ല; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: രാജ്യത്ത് ജനാധിപത്യം അക്രമിക്കപ്പെടുകയാണെന്ന് രാഹുൽ ഗാന്ധി. എംപി സ്‌ഥാനത്ത്‌ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ആദ്യമായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. മോദിയും അദാനിയും തമ്മിലുള്ള ദീർഘകാല ബന്ധം തുറന്ന് കാട്ടിയതാണ് ഈ...
- Advertisement -