‘ക്ഷേത്ര ഭരണ സമിതികളിൽ രാഷ്‌ട്രീയക്കാർ വേണ്ട’; ഹൈക്കോടതി
കൊച്ചി: ക്ഷേത്ര ഭരണ സമിതികളിൽ രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തുന്ന നടപടികൾക്ക് വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഇനി മുതൽ ക്ഷേത്ര ഭരണ സമിതികളിൽ സജീവ...
വിദേശ യാത്രകൾ; ഇന്ത്യക്കാർ ചിലവിട്ടത് 82,000 കോടി രൂപ- ഇഷ്‌ട കേന്ദ്രം വിയറ്റ്നാം
ന്യൂഡെൽഹി: ഇന്ത്യക്കാർ വിദേശയാത്രകൾക്കായി ചിലവഴിക്കുന്നത് കോടികളെന്ന് റിപ്പോർട്. 2022 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള ഒമ്പത് മാസ കാലയളവിൽ 82,000 കോടിയോളം രൂപയാണ് (ഏകദേശം 1000 കോടി ഡോളർ) ഇന്ത്യക്കാർ വിദേശയാത്രകൾക്കായി ചിലവിട്ടതെന്ന്...
മധു കൊലക്കേസ്; അന്തിമ വാദം കേൾക്കൽ ഇന്ന് മുതൽ- പ്രതീക്ഷയോടെ കുടുംബം
പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ അന്തിമ വാദം മണ്ണാർക്കാട് കോടതിയിൽ ഇന്ന് മുതൽ ആരംഭിക്കും. പ്രോസിക്യൂഷൻ സാക്ഷി വിസ്‌താരവും പ്രതിഭാഗം സാക്ഷി വിസ്‌താരവും പൂർത്തിയായിരുന്നു. വിധി...
പാടന്തറ മർകസ് 800 പേർക്ക് വിവാഹ സൗഭാഗ്യമൊരുക്കും
നീലഗിരി: കടുത്ത സാമ്പത്തിക പരാധീനതകൾ മൂലം വിവാഹമെന്ന സ്വപ്‍നം മാറ്റിവച്ച 800 പേരുടെ ജീവിതവഴിയിൽ വെളിച്ചമാകുകയാണ് പാടന്തറ മർകസ്. ഗുരതര സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന തമിഴ്‌നാട്, നീലഗിരി ജില്ലയിലെ പാടന്തറ ഉൾപ്പെടെയുള്ള വിവിധ...
സ്രാങ്ക് ലൈസൻസ് സ്വന്തമാക്കി എസ് സന്ധ്യ; സംസ്‌ഥാനത്തെ ആദ്യ വനിത
ആലപ്പുഴ: സ്രാങ്ക് ലൈസൻസ് നേടിയ സംസ്‌ഥാനത്തെ ആദ്യ വനിതയെന്ന ബഹുമതി സ്വന്തമാക്കി ചേർത്തല പെരുമ്പളം സ്വദേശിനിയായ എസ് സന്ധ്യ. കേരള ഇൻലാൻഡ് വെസൽ (കെഐവി) റൂൾ 2010 പ്രകാരം നടന്ന സ്രാങ്ക് ടെസ്‌റ്റിലാണ്...
പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് റാലി; അനുമതി നിഷേധിച്ച് മേഘാലയ സർക്കാർ
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് റാലിക്ക് അനുമതി നിഷേധിച്ച് മേഘാലയ കായിക വകുപ്പ്. മുഖ്യമന്ത്രി കോൺറാഡ് കെ സാഗ്‌മയുടെ മണ്ഡലമായ സൗത്ത് തുറയിലെ പിഎ സാഗ്‌മ സ്‌റ്റേഡിയത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കാനിരുന്ന...
മാദ്ധ്യമ പ്രവർത്തകരെ ജോലി ചെയ്യാൻ അനുവദിച്ചില്ല; ചിലരോട് മോശം പെരുമാറ്റം- ബിബിസി
ന്യൂഡെൽഹി: മൂന്ന് ദിവസം നീണ്ടുനിന്ന പരിശോധനക്ക് പിന്നാലെ ആദായനികുതി വകുപ്പ് ഉദ്യോഗസ്‌ഥർക്കും പോലീസിനും എതിരെ ആരോപണവുമായി ബിബിസി. പരിശോധനക്ക് എത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്‌ഥർ മാദ്ധ്യമ പ്രവർത്തകരെ ജോലി ചെയ്യാൻ അനുവദിച്ചില്ലെന്നാണ് ബിബിസിയുടെ...
രാജ്യത്തെ അതീവ സുരക്ഷാ മേഖല; പട്ടികയിൽ ഇടംപിടിച്ച് കൊച്ചി
ന്യൂഡെൽഹി: രാജ്യത്തെ അതീവ സുരക്ഷാ മേഖലകളുടെ പട്ടികയിൽ ഇടംപിടിച്ച് കേരളത്തിലെ കൊച്ചിയും. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പട്ടികയിറക്കിയത്. കൊച്ചി കുണ്ടന്നൂർ മുതൽ എംജി റോഡ് വരെയാണ് അതീവ സുരക്ഷാ മേഖലയിൽ ഉൾപ്പെടുന്നത്. രാജ്യത്താകമാനം...








































