Wed, Jul 8, 2026
33.9 C
Dubai

രാജ്യത്തെ അതീവ സുരക്ഷാ മേഖല; പട്ടികയിൽ ഇടംപിടിച്ച് കൊച്ചി

ന്യൂഡെൽഹി: രാജ്യത്തെ അതീവ സുരക്ഷാ മേഖലകളുടെ പട്ടികയിൽ ഇടംപിടിച്ച് കേരളത്തിലെ കൊച്ചിയും. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പട്ടികയിറക്കിയത്. കൊച്ചി കുണ്ടന്നൂർ മുതൽ എംജി റോഡ് വരെയാണ് അതീവ സുരക്ഷാ മേഖലയിൽ ഉൾപ്പെടുന്നത്. രാജ്യത്താകമാനം...

‘സർക്കാർ ജീവനക്കാർക്ക് സ്വന്തമായി യൂട്യൂബ് ചാനൽ വേണ്ട’; ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് പ്രത്യേക മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു സംസ്‌ഥാന ആഭ്യന്തര വകുപ്പ്. സർക്കാർ ജീവനക്കാർ സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങാൻ പാടില്ലെന്നാണ് സംസ്‌ഥാന സർക്കാരിന്റെ പുതിയ ഉത്തരവ്. ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് പുതിയ...

‘വരുമാനം വിദേശത്തേക്ക് വകമാറ്റി’; ബിബിസിയിൽ ക്രമക്കേടുകളെന്ന് ആദായനികുതി വകുപ്പ്

ന്യൂഡെൽഹി: ബിബിസിയിൽ ഗുരുതര ക്രമക്കേടുകൾ നടന്നതായി സ്‌ഥിരീകരിച്ചു ആദായനികുതി വകുപ്പ്. മൂന്ന് ദിവസമായി 60 മണിക്കൂറിലധികം നീണ്ട പരിശോധന ഇന്നലെ രാത്രി പൂർത്തിയായതിന് പിന്നാലെയാണ് ആദായനികുതി വകുപ്പ് പ്രസ്‌താവനയിലൂടെ വിശദാംശങ്ങൾ പുറത്തുവിടുന്നത്. ആദായനികുതി...

ചിലവ് ചുരുക്കൽ നടപടി; ഇന്ത്യയിലെ രണ്ടു ഓഫിസുകൾ അടച്ചു പൂട്ടി ട്വിറ്റർ

ന്യൂഡെൽഹി: ചിലവ് ചുരുക്കലിന്റെ ഭാഗമായി ഇലോൺ മസ്‌കിന്റെ ഉടമസ്‌ഥതയിലുള്ള ട്വിറ്റർ ഇന്ത്യയിലെ രണ്ടു ഓഫിസുകൾ അടച്ചു പൂട്ടി. ഇന്ത്യയിൽ ആകെ മൂന്ന് ഓഫിസുകളാണ് ട്വിറ്ററിന് ഉണ്ടായിരുന്നത്. ഇതിൽ ഡെൽഹി, മുംബൈ എന്നിവിടങ്ങളിലെ ഓഫിസുകളാണ്...

ദിലീപിന് തിരിച്ചടി; സാക്ഷികളെ വീണ്ടും വിസ്‌തരിക്കാമെന്ന് സുപ്രീം കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് സുപ്രീം കോടതിയിൽ തിരിച്ചടി. മഞ്‌ജു വാര്യർ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്‌തരിക്കാമെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. മഞ്‌ജു വാര്യരെ വീണ്ടും വിസ്‌തരിക്കുന്നതിൽ എതിർപ്പ് അറിയിച്ചു...

‘പരിശോധന ആദായനികുതി ചട്ടങ്ങൾ അനുസരിച്ച്’; ബിബിസി റെയ്‌ഡ്‌ അവസാനിച്ചു

ഡെൽഹി: ബിബിസി ഡെൽഹി, മുംബൈ ഓഫിസുകളിൽ ആദായനികുതി ഉദ്യോഗസ്‌ഥർ മൂന്ന് ദിവസമായി തുടരുന്ന റെയ്‌ഡ്‌ അവസാനിച്ചു. ഇന്നലെ രാത്രിയാണ് റെയ്‌ഡ്‌ പൂർത്തിയായത്. മൂന്ന് ദിവസമായി 60 മണിക്കൂറിലധികം നീണ്ട പരിശോധനയാണ് ആദായനികുതി വകുപ്പ്...

‘തിരഞ്ഞെടുപ്പ് അനിവാര്യം’; കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് ഇല്ലെന്ന് ശശി തരൂർ

ന്യൂഡെൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് മൽസരിക്കാൻ ഇല്ലെന്ന് ശശി തരൂർ എംപി. മറ്റുള്ളവർ മുമ്പോട്ട് വരട്ടെയെന്നും തരൂർ പറഞ്ഞു. കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് വേണം. പാർട്ടിയുടെ ആരോഗ്യത്തിന് തിരഞ്ഞെടുപ്പ് അഭിലഷണീയമാണ്. ഇതേ...

പാലിൽ വിഷാംശം; സാമ്പിളുകളിൽ അഫ്‌ളോടോക്‌സിൻ സാന്നിധ്യം സ്‌ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ പാലിൽ വിഷാംശം കണ്ടെത്തി. മാരകരോഗങ്ങൾക്ക് കാരണമാകുന്ന അഫ്‌ളോടോക്‌സിൻ എം വൺ എന്ന വിഷാംശം ആണ് പാലിൽ കണ്ടെത്തിയത്. വിവിധ ജില്ലകളിൽ നിന്ന് ശേഖരിച്ച 10 ശതമാനം...
- Advertisement -