പാലിൽ വിഷാംശം; സാമ്പിളുകളിൽ അഫ്‌ളോടോക്‌സിൻ സാന്നിധ്യം സ്‌ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ പാലിൽ വിഷാംശം കണ്ടെത്തി. മാരകരോഗങ്ങൾക്ക് കാരണമാകുന്ന അഫ്‌ളോടോക്‌സിൻ എം വൺ എന്ന വിഷാംശം ആണ് പാലിൽ കണ്ടെത്തിയത്. വിവിധ ജില്ലകളിൽ നിന്ന് ശേഖരിച്ച 10 ശതമാനം...
ബിബിസി ഓഫിസുകളിലെ റെയ്‌ഡ് 30 മണിക്കൂർ പിന്നിട്ടു; പരിശോധന തുടരുന്നു
ഡെൽഹി: ബിബിസി ഡെൽഹി, മുംബൈ ഓഫിസുകളിൽ ആദായനികുതി ഉദ്യോഗസ്‌ഥർ നടത്തുന്ന പരിശോധന 30 മണിക്കൂർ പിന്നിട്ടു. ഇന്നലെ രാവിലെ 11:30ന് ആരംഭിച്ച റെയ്‌ഡ് ആണ് ഇപ്പോഴും തുടരുന്നത്. രാപ്പകൽ നീളുന്ന അസാധാരണ പരിശോധനയാണ്...
ബ്ളാക് മെയ്ൽ പൊളിറ്റിക്‌സ്: ബിബിസിയിലെ റെയ്‌ഡിനെ ന്യായീകരിച്ച് ബിജെപി
ന്യൂഡെൽഹി: ബിബിസിയുടെ ഡെല്‍ഹി, മുംബൈ ഓഫിസുകളിൽ ആദായനികുതി വകുപ്പിന്റെ പരിശോധനയെ ന്യായീകരിച്ച് ബിജെപി. ബിബിസി ‘ഏറ്റവും അഴിമതിയുള്ള സ്‌ഥാപനം’ എന്നാണു ബിജെപി വക്‌താവ് ഗൗരവ് ഭാട്ടിയ ആരോപിച്ചത്. ബിബിസി ഓഫിസുകളിലെ ആദായനികുതി പരിശോധനയിൽ...
നിയമപരമായി ഏത് സംസ്‌ഥാനത്തെയും കേന്ദ്രഭരണ പ്രദേശമാക്കാം’: സുപ്രീം കോടതി
ന്യൂഡെൽഹി: പാർലമെന്റ് പാസാക്കുന്ന നിയമത്തിലൂടെ ഏതൊരു സംസ്‌ഥാനത്തെയും കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുന്നതു ഭരണഘടനാപരമാണെന്ന് സുപ്രീം കോടതി വിശദീകരിച്ചു. ജഡ്‌ജിമാരായ സഞ്‌ജയ് കിഷൻ കൗൾ, അഭയ് എസ് ഓക്ക എന്നിവരുടെ ബെഞ്ച്, ജമ്മു കശ്‌മീരിലെ...
13 സംസ്‌ഥാനങ്ങളിൽ പുതിയ ഗവർണർമാർ; കോഷിയാരിക്ക് പകരം രമേശ് ബയ്‌സ്
ന്യൂഡെൽഹി: 13 സംസ്‌ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ചുള്ള ഉത്തരവിറക്കി രാഷ്‌ട്രപതി ദ്രൗപതി മുർമു. മഹാരാഷ്‌ട്ര ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ രാജി രാഷ്‌ട്രപതി സ്വീകരിച്ചതിന് പിന്നാലെ, സംസ്‌ഥാനത്തിന്റെ പുതിയ ഗവർണറായി ജാർഖണ്ഡ് ഗവർണറായിരുന്ന...
‘പശു ആലിംഗന ദിനം’; അപ്പീൽ പിൻവലിച്ച് കേന്ദ്രം
ന്യൂഡെൽഹി: പ്രണയദിനമായ ഫെബ്രുവരി 14ന് ‘കൗ ഹഗ് ഡേ’ (പശു ആലിംഗന ദിനം) ആചരിക്കണമെന്ന അപ്പീൽ പിൻവലിച്ച് കേന്ദ്രം. കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്റെ തീരുമാനം വലിയ വിവാദങ്ങൾക്കും പരിഹാസങ്ങൾക്കും വഴിവെച്ചിരുന്നു. സാമൂഹിക മാദ്ധ്യമങ്ങളിൽ...
ഡിസ്‌നിയിലും കൂട്ടപിരിച്ചുവിടൽ; 7,000 തൊഴിലാളികൾക്ക് ജോലി നഷ്‌ടമാകും
ന്യൂഡെൽഹി: ജീവനക്കാരുടെ കൂട്ടപിരിച്ചുവിടലിന് ഒരുങ്ങി ഡിസ്‌നിയും. ഓൺലൈൻ വീഡിയോ സ്ട്രീമിങ് സേവനമായ ഡിസ്‌നി പ്ളസ് ഹോട്ട്‌സ്‌റ്റാറിൽ നിന്ന് 7000 തൊഴിലാളികളെ പിരിച്ചുവിടാനാണ് പദ്ധതിയിടുന്നത്. കമ്പനിയുടെ ചിലവ് ചുരുക്കി പ്രവർത്തന ഘടന പുനഃസംഘടിപ്പിക്കാൻ പദ്ധതിയിടുന്നതായി...
എസ്എസ്എൽവി ഡി2 വിക്ഷേപിച്ചു; ഭ്രമണപഥത്തിൽ എത്തുക മൂന്ന് ഉപഗ്രഹങ്ങൾ
ന്യൂഡെൽഹി: ഐഎസ്ആർഒയുടെ പുതിയ റോക്കറ്റ് എസ്എസ്എൽവി (സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ) വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സെന്ററിൽ നിന്ന് ഇന്ന് രാവിലെ 9.18ന് ആണ് എസ്എസ്എൽവി-ഡി2 റോക്കറ്റ് മൂന്ന് ഉപഗ്രഹങ്ങളുമായി കുതിച്ചുയർന്നത്....








































