സമീപകാലത്തെ മികച്ച ചിത്രങ്ങളിലൊന്നാണ് ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’; റാണി മുഖർജി
ജിയോ ബേബി സംവിധാനം ചെയ്‌ത 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും മികച്ച സിനിമകളിലൊന്നാണെന്ന് നടി റാണി മുഖര്‍ജി. നടന്‍ പൃഥ്വിരാജിന് അയച്ച വാട്‍സ്ആപ്പ് സന്ദേശത്തിലാണ് റാണി മുഖര്‍ജി...
സേതുവിന്റെ തിരക്കഥ, നായകൻ ഗോകുൽ സുരേഷ്; ‘എതിരെ’ വരുന്നു
ഗോകുൽ സുരേഷ് നായകനായി എത്തുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. 'എതിരെ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അമൽ കെ ജോബിയാണ്. സേതുവാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. റഹ്‌മാനും ചിത്രത്തിൽ പ്രധാന...
ഭയവും ആകാംക്ഷയും നിറച്ച് പുതിയ ടീസർ; ‘ചതുർമുഖം’ നാളെ തിയേറ്ററുകളിൽ
സൗത്ത് ഇന്ത്യയിലെ ആദ്യ ടെക്‌നോ- ഹൊറർ ചിത്രം 'ചതുർമുഖ'ത്തിന്റെ പുതിയ ടീസർ പുറത്ത്. മഞ്‌ജു വാര്യരും സണ്ണിവെയ്‌നും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഈ മാസം എട്ടിനാണ് തിയേറ്ററുകൾ കീഴടക്കാൻ എത്തുന്നത്. രഞ്‌ജിത്ത് കമല...
വിക്രമിൽ കമലിനൊപ്പം ഫഹദ് ഫാസിലും; വില്ലൻ വേഷത്തിലെന്ന് സൂചന
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കമൽ ഹാസൻ നായകനാകുന്ന 'വിക്രം' എന്ന ചിത്രത്തിൽ ഫഹദ് ഫാസിലും മുഖ്യവേഷത്തിൽ. വില്ലനായാണ് ഫഹദ് ഫാസിൽ വേഷമിടുന്നതെന്ന് സൂചനകളുണ്ട്. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങൾ പുറത്ത് വന്നിട്ടില്ല....
നിഗൂഢതകളുമായി ‘നിഴൽ’; വെള്ളിയാഴ്‌ച തിയേറ്ററുകളിൽ എത്തും
കുഞ്ചാക്കോ ബോബനും, നയൻതാരയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം 'നിഴൽ' വെള്ളിയാഴ്‌ച തീയേറ്ററുകളിൽ എത്തും. എഡിറ്റർ അപ്പു എൻ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ. ചിത്രം ഏപ്രില്‍ 4ന്...
ചലച്ചിത്ര താരം കത്രീന കൈഫിന് കോവിഡ്
മുംബൈ: ബോളിവുഡ് താരം കത്രീന കൈഫിന് കോവിഡ് സ്‌ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.
താൻ വീട്ടില്‍ വിശ്രമത്തിലാണെന്നും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചുവെന്നും താരം അറിയിച്ചു. കൂടാതെ അടുത്ത ദിവസങ്ങളിൽ താനുമായി സമ്പര്‍ക്കത്തില്‍...
‘ജോജി’ നാളെയെത്തും; പുതിയ പ്രൊമോക്കും മികച്ച പ്രതികരണം
ദിലീഷ് പോത്തൻ ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്‌ത ചിത്രം 'ജോജി' ഏപ്രില്‍ 7ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യും. ഫഹദ് ഫാസിലിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട ചിത്രത്തിന്റെ പുതിയ പ്രൊമോക്ക് മികച്ച...
കാര്‍ത്തിക്കുവേണ്ടി ഗാനമാലപിച്ച് ചിമ്പു; ‘സുല്‍ത്താനി’ലെ പ്രണയ ഗാനമിതാ
കാര്‍ത്തിയെ നായകനാക്കി ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്‌ത ചിത്രം 'സുല്‍ത്താനി'ലെ പുതിയ ഗാനം പ്രേക്ഷക ഹൃദയം കീഴടക്കുന്നു. കാര്‍ത്തിക്ക് വേണ്ടി നടന്‍ ചിമ്പു ആലപിച്ച ഈ പ്രണയ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്....








































