Thu, May 7, 2026
32 C
Dubai

വീണ്ടും സംവിധാനക്കുപ്പായം അണിയാൻ സൗബിൻ; നായകനായി കുഞ്ഞിക്ക

പ്രേക്ഷകർ നെഞ്ചേറ്റിയ ചിത്രം 'പറവ'ക്ക് ശേഷം സൗബിന്‍ ഷാഹിര്‍ വീണ്ടും സംവിധാനക്കുപ്പായം ഇടാനൊരുങ്ങുന്നു. മലയാളികളുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാനാണ് പുതിയ ചിത്രത്തില്‍ നായകനായി എത്തുന്നത്. ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ...

നൃത്തചുവടുമായി കല്യാണിയും പ്രണവും; മരക്കാറിലെ ഗാനത്തിന്റെ ടീസർ പുറത്തുവിട്ടു

2019ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ മരക്കാർ; അറബിക്കടലിന്റെ സിംഹത്തിലെ ഗാനത്തിന്റെ ടീസർ പുറത്തുവിട്ടു. ഒരേസമയം മലയാളം, ഹിന്ദി,തമിഴ് തുടങ്ങിയ ഭാഷകളിലാണ് ടീസർ പുറത്തുവിട്ടത്. പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനുമാണ്...

‘രാം സേതു’വിന്റെ സെറ്റിൽ 45 പേർക്കുകൂടി കോവിഡ്; ചിത്രീകരണം നിർത്തിവെച്ചു

അക്ഷയ് കുമാറിന് പിന്നാലെ സെറ്റിലെ 45 പേർക്കുകൂടി കോവിഡ് സ്‌ഥിരീകരിച്ചതോടെ 'രാം സേതു'വിന്റെ ചിത്രീകരണം നിർത്തിവെച്ചു. മുംബൈയിലെ പുതിയ ലൊക്കേഷനിലേക്ക് പോകുന്നതിന് മുന്നോടിയായുള്ള പരിശോധനയിലാണ് 100 ആളുകള്‍ അടങ്ങുന്ന ക്രൂവില്‍ 45 പേര്‍ക്ക്...

കലിപ്പൻ ഐപിഎസ് ഓഫീസറായി ദുൽഖർ; ‘സല്യൂട്ട്’ ടീസർ പുറത്ത്

ദുൽഖർ സൽമാൻ പോലീസ് വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ സല്യൂട്ടിന്റെ ടീസർ റിലീസ് ചെയ്‌തു. ഐപിഎസ് ഓഫീസറായ അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രത്തെയാണ് ദുൽഖർ സ്‌ക്രീനിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ നിന്നുള്ള ഫോട്ടോകൾ...

‘എല്ലാം ശരിയാകും’; റിലീസ് തീയതി പ്രഖ്യാപിച്ച് ആസിഫ് അലി

ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'എല്ലാം ശെരിയാകും'. ചിത്രത്തിന്റെ റിലീസ് തീയതി ആസിഫ് അലി തന്നെ പുറത്തു വിട്ടിട്ടുണ്ട്. ജൂൺ 4ആം തീയതിയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. സിനിമയുടെ...

ജോജു-പൃഥ്വി കൂട്ടുകെട്ടിൽ ‘സ്‌റ്റാർ’; ഉദ്വേഗമുണർത്തി ട്രെയ്‌ലർ

ജോജു ജോർജ്, പൃഥ്വിരാജ് സുകുമാരൻ, ഷീലു എബ്രഹാം തുടങ്ങിയവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഒരുക്കുന്ന 'സ്‌റ്റാർ' ഏപ്രിൽ 9ന് തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ ത്രില്ലടിപ്പിക്കുന്ന ട്രെയ്‌ലർ പുറത്തിറങ്ങി. മമ്മൂട്ടി, ദിലീപ്, ജയറാം എന്നിവർ ഫേസ്ബുക്ക് പേജ്...

നിവിനാണ് ‘താരം’; ഈസ്‌റ്റർ സമ്മാനമായി പുതിയ ചിത്രത്തിന്റെ പോസ്‌റ്റർ

പ്രേക്ഷകർ നെഞ്ചേറ്റിയ 'കോഹിനൂര്‍' ചിത്രത്തിന്റെ സംവിധായകന്‍ വിനയ് ഗോവിന്ദ് പുതിയ സിനിമയുമായി എത്തുന്നു. 'താരം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയ നടൻ നിവിന്‍ പോളിയാണ് നായകനാകുന്നത്. നിവിന്‍ തന്നെയാണ് ചിത്രം അനൗൺസ്...

‘ഒരു താത്വിക അവലോകന’ത്തിനായി ജോജുവും കൂട്ടരുമെത്തുന്നു; ഫസ്‌റ്റ് ലുക്ക് കാണാം

അഖിൽ മാരാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒരു താത്വിക അവലോകനം' എന്ന ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തിറക്കി. ജോജു ജോർജ്, നിരഞ്‌ജ് രാജു, അജു വർഗ്ഗീസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി...
- Advertisement -