ഓസ്‌കാര്‍ നോമിനേഷന്‍ പട്ടിക 15ന്; പ്രിയങ്ക ചോപ്രയും നിക്ക് ജോനസും പ്രഖ്യാപിക്കും
2021 ഓസ്‌കാര്‍ പുരസ്‌കരത്തിന്റെ നോമിനേഷന്‍ പട്ടിക മാര്‍ച്ച് 15ന് പ്രഖ്യാപിക്കുമെന്ന് അക്കാദമി അധികൃതര്‍ അറിയിച്ചു. നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജോനസുമാണ് പട്ടിക പ്രഖ്യാപിക്കുക. സമൂഹമാദ്ധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെ പ്രിയങ്കയും നിക്കും...
പ്രേക്ഷകമനം കീഴടക്കി ‘ആർക്കറിയാം’ ട്രെയ്‌ലർ
സനു ജോൺ വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രം 'ആർക്കറിയാ'മിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ബിജു മേനോൻ, പാർവതി തിരുവോത്ത്, ഷറഫുദ്ധീൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നത്. താരങ്ങളുടെ വേറിട്ട പ്രകടനം കൊണ്ട്...
‘അജഗജാന്തരം’ ഒരുങ്ങുന്നു; ചിത്രം മെയ് 28 മുതൽ പ്രേക്ഷകർക്ക് മുന്നിലേക്ക്
'സ്വാതന്ത്ര്യം അർധരാത്രിയിൽ' എന്ന ചിത്രത്തിന് ശേഷം ആന്റണി വർഗീസും(പെപ്പെ) ടിനു പാപ്പച്ചനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അജഗജാന്തരം'. ചിത്രം മെയ് 28ആം തീയതി പ്രദർശനത്തിനെത്തുമെന്ന് അണിയറ പ്രവർത്തകർ വ്യക്‌തമാക്കി. ഉൽസവപ്പറമ്പിലേക്ക് ഒരു...
‘കേരളത്തിനൊരു മുഖ്യമന്ത്രിയുണ്ട്’; മമ്മൂട്ടി ചിത്രം വൺ ട്രെയ്‌ലർ പുറത്ത്
പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം വൺ ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. മുഖ്യമന്ത്രി കടക്കൽ ചന്ദ്രനായി എത്തുന്ന മമ്മൂട്ടിയെയാണ് ട്രെയ്‌ലറിൽ കാണാനാവുക. ബോബി – സഞ്‌ജയ് ടീമിന്റെ തിരക്കഥയിൽ സന്തോഷ്...
‘അന്ധഗന്‍’; മലയാളത്തിന് പിന്നാലെ ‘അന്ധാധുന്‍’ തമിഴിലേക്കും
മലയാളത്തിന് പിന്നാലെ ബോളിവുഡ് വിജയ ചിത്രം 'അന്ധാധുന്‍' തമിഴിലേക്കും. 'അന്ധഗന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരുക്കുന്നത് നടനും സംവിധായകനുമായ ത്യാഗരാജന്‍ ആണ്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ചെന്നൈ, പോണ്ടിച്ചേരി, ലണ്ടന്‍ എന്നിവിടങ്ങളാണ് പ്രധാന...
‘അമേരിക്കന്‍ പണ്ഡിറ്റി’ലൂടെ ബോളിവുഡിലേക്ക് പറക്കാൻ മഞ്‌ജു വാര്യര്‍
മലയാളത്തിൽ നിന്നും മറ്റൊരു താരം കൂടി ബോളിവുഡിലേക്ക്. മലയാളികളുടെ പ്രിയനടി മഞ്‌ജു വാര്യറാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നത്. നവാഗതനായ കല്‍പേഷ് സംവിധാനം ചെയ്യുന്ന 'അമേരിക്കന്‍ പണ്ഡിറ്റ്' എന്ന ചിത്രത്തിലൂടെയാണ് മഞ്‌ജു ബോളിവുഡില്‍...
ബാഫ്‌തയിൽ ഇടംനേടി ഇന്ത്യൻ ചിത്രം ദി വൈറ്റ് ടൈഗർ
ലോകസിനിമയിലെ അവാര്‍ഡുകളിലൊന്നായ ബാഫ്‌തയില്‍ നോമിനേഷന്‍ നേടി ഇന്ത്യന്‍ ചിത്രം ദി വൈറ്റ് ടൈഗർ. റാമിന്‍ ബഹ്‌റാനി സംവിധാനം ചെയ്‌ത ദി വൈറ്റ് ടൈഗർ നെറ്റ്ഫ്‌ളിക്‌സിലാണ് റിലീസ് ചെയ്‌തത്.
അഡാപ്റ്റഡ് തിരക്കഥ വിഭാഗത്തില്‍ റാമിന്‍ ബഹ്‌റാനിക്കും...
മാർട്ടിൻ പ്രക്കാട്ടിന്റെ ‘നായാട്ട്’ ഏപ്രിൽ 8ന്
ദുൽഖർ സൽമാൻ നായകനായി എത്തിയ ചാർലിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന നായാട്ട് ഏപ്രിൽ 8ന് തിയേറ്ററുകളിൽ എത്തും. ജോസഫ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷാഹി കബീർ തിരക്കഥ...








































