Mon, Sep 28, 2026
33 C
Dubai

വിഷുവിന് ഒടിടി റിലീസ്; ‘കൃഷ്‍ണന്‍കുട്ടി പണി തുടങ്ങി’

വിഷ്‌ണു ഉണ്ണികൃഷ്‌ണനും സാനിയ ഇയ്യപ്പനും ഒന്നിക്കുന്ന 'കൃഷ്‌ണൻകുട്ടി പണി തുടങ്ങി' എന്ന ചിത്രം വിഷു ദിനത്തിൽ ഒടിടി പ്‌ളാറ്റ്‌ഫോമിലൂടെ പുറത്തിറങ്ങുന്നു. സീ ഫൈവ് പ്‌ളാറ്റ്‌ഫോമിലൂടെ ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ അണിയറ പ്രവത്തകരാണ്...

സിജു വിൽസൺ നായകൻ; ‘വരയൻ’ മെയ് 28ന്

സിജു വിൽസൺ നായകനായെത്തുന്ന 'വരയൻ' മെയ് 28ന് തിയേറ്ററുകളിലെത്തും. ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫാദർ എബി കപ്പൂച്ചിൻ എന്ന വൈദികന്റെ വേഷമാണ് സിജു കൈകാര്യം ചെയ്യുന്നത്. കൂടുതൽ ഡെക്കറേഷൻ ഒന്നുമില്ല, എല്ലാവർക്കും...

ബോക്‌സിങ് താരമായി ഫർഹാൻ; ‘തൂഫാൻ’ ടീസർ

ഫർഹാൻ അക്‌തർ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'തൂഫാൻ'. സ്‌പോർട്സ് കാറ്റഗറിയിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ നിരവധി ഫോട്ടോകൾ ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ടീസർ പുറത്തു വിട്ടിരിക്കുകയാണ്. ഫർഹാൻ തന്നെയാണ്...

അജി ജോണിനൊപ്പം ഐഎം വിജയനും; ‘വെന്‍ സ്‌റ്റേറ്റിങ് എബൗട്ട് ഹിം’ വരുന്നു

പയസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'വെന്‍ സ്‌റ്റേറ്റിങ് എബൗട്ട് ഹിം' ചിത്രീകരണം ആരംഭിക്കുന്നു. അജി ജോണും ഐഎം വിജയനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സൂര്യ ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനര്‍റില്‍...

ഐപിഎസ് അരവിന്ദ് കരുണാകരനായി ദുൽഖർ സൽമാൻ; ‘സല്യൂട്ട്’ ഫോട്ടോ

ദുൽക്കർ സൽമാൻ-റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സല്യൂട്ട്'. ഇപ്പോഴിതാ സിനിമയിൽ നിന്നുള്ള പുതിയ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ദുൽക്കർ. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ദുൽക്കർ പുതിയ ഫോട്ടോ പങ്ക്...

‘ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍’; നൂറാം പടത്തില്‍ ടൈറ്റില്‍ റോളില്‍ സൈജു കുറുപ്പ്

നൂറാം പടത്തില്‍ ടൈറ്റില്‍ റോളില്‍ സൈജു കുറുപ്പ് എത്തുന്നു. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന 'ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍' എന്ന ചിത്രത്തിലാണ് സൈജു ടൈറ്റില്‍ റോളില്‍ എത്തുന്നത്. സൈജുവിന്റെ ജൻമദിനത്തിലാണ് ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക്‌...

ആദിപുരുഷനിൽ കൃതി സനോൺ സീതയാകും; ചിത്രങ്ങൾ പങ്കുവച്ച് പ്രഭാസ്

ഇതിഹാസ ഗ്രന്ഥമായ രാമായണത്തെ ആസ്‌പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ആദിപുരുഷ്'. തെന്നിന്ത്യൻ സൂപ്പർതാരം പ്രഭാസാണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ വിശേഷം പ്രഭാസ്...

പതിനേഴാം നൂറ്റാണ്ടിലെ കഥയുമായി പവൻ കുമാർ; ‘ഹരി ഹര വീരമല്ലു’ ഫസ്‌റ്റ്ലുക്ക് പുറത്ത്

തെലുങ്ക് സൂപ്പര്‍താരം പവന്‍ കല്യാണിനെ നായകനാക്കി ക്രിഷ് സംവിധാനം ചെയ്യുന്ന 'ഹരി ഹര വീരമല്ലു'എന്ന ചിത്രത്തിന്റെ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു. 150 കോടി മുതല്‍ മുടക്കിൽ മെഗാ സൂര്യ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എഎം...
- Advertisement -