റിലീസിനൊരുങ്ങി ‘കോള്‍ഡ് കേസ്’; പൃഥ്വിരാജിന്റെ പോലീസ് അവതാരത്തിനായി കാത്ത് ആരാധകര്‍
സംസ്‌ഥാനത്ത് തിയേറ്ററുകള്‍ വീണ്ടും തുറന്നതോടെ നിരവധി ചിത്രങ്ങളാണ് റിലീസിനായി തയാറെടുക്കുന്നത്. ഇപ്പോഴിതാ ആരാധകര്‍ ഏറെ കാത്തിരുന്ന പൃഥ്വിരാജ് ചിത്രം 'കോള്‍ഡ് കേസി'ന്റെ റിലീസിംഗ് തിയതിയും അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുകയാണ്. ഫെബ്രുവരി 4നാണ്...
റിലീസിന് തയാറെടുത്ത് 19 മലയാള ചിത്രങ്ങള്‍; നിര്‍മാതാക്കള്‍ പട്ടിക പുറത്തുവിട്ടു
കോവിഡ് പ്രതിസന്ധി മൂലം അടച്ച തിയേറ്ററുകള്‍ വീണ്ടും തുറന്നപ്പോള്‍ വെള്ളിത്തിരയില്‍ സജീവമാകുകയാണ് മലയാള സിനിമ. സെന്‍സറിങ് പൂര്‍ത്തിയാക്കിയ 12 മലയാള സിനിമകളാണ് റിലീസിനായി ഒരുങ്ങുന്നത്.
ജനുവരിയില്‍ മൂന്ന് ചിത്രങ്ങളാണ് റിലീസ് ചെയ്യുക. ഫെബ്രുവരിയില്‍ പന്ത്രണ്ടും...
മമ്മൂട്ടി-മഞ്‌ജു വാര്യര്‍ ചിത്രം ‘ദി പ്രീസ്‍റ്റി’ന്റെ ടീസറെത്തി
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി- മഞ്‌ജു വാര്യര്‍ ചിത്രം 'ദി പ്രീസ്‍റ്റി'ന്റെ ടീസര്‍ പുറത്ത്. മമ്മൂട്ടിയും മഞ്‌ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് കഥയെഴുതി സംവിധാനം...
തിയേറ്ററിലേക്ക് ആദ്യമെത്തുന്ന മലയാള ചിത്രം ജയസൂര്യയുടെ ‘വെള്ളം’
ഒന്‍പത് മാസത്തില്‍ കൂടുതലായി അടഞ്ഞു കിടന്ന തിയേറ്ററുകള്‍ ഇന്നലെ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ ചലച്ചിത്ര ലോകം ഏറെ പ്രതീക്ഷയിലാണ്. വിജയ് ചിത്രം 'മാസ്‌റ്ററി'ന്റെ പിന്നാലെ ഒരുപിടി മലയാള ചിത്രങ്ങളും റിലീസിന് തയാറായി നില്‍ക്കുകയാണ്.
ഇതില്‍ ആദ്യം...
‘മാനാട്’ മോഷന്‍ പോസ്‍റ്റര്‍ പുറത്ത്; പ്രതീക്ഷകള്‍ വാനോളം
സിലമ്പരസന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'മാനാടി'ന്റെ മോഷന്‍ പോസ്‍റ്റര്‍ പുറത്തിറങ്ങി. ട്വിറ്ററിലൂടെ താരം തന്നെയാണ് പോസ്‍റ്റര്‍ പങ്കുവെച്ചത്. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്‌ത മോഷന്‍ പോസ്‍റ്ററില്‍...
‘സലാര്‍’ ചിത്രീകരണം ഉടന്‍; വേറിട്ട വേഷത്തില്‍ പ്രഭാസ്
കെജിഎഫിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം 'സലാറി'ന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. പ്രഭാസ് നായകനാകുന്ന സിനിമയുടെ പൂജ നാളെ ഹൈദരാബാദില്‍ വെച്ച് നടക്കും. ജനുവരി അവസാന വാരത്തോടെ സിനിമയുടെ ചിത്രീകരണം...
‘ലവ്’ തീയേറ്ററുകളിലേക്ക്; ഈ മാസം 29ന് റിലീസ് ചെയ്യും
കൊച്ചി: ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്‌ത് ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ലവ്' തീയേറ്ററുകളിലേക്ക്. ജനുവരി 29ന് ചിത്രം റിലീസ് ചെയ്യും. 'അനുരാഗ കരിക്കിൻ വെള്ളം',...
പുകവലി പ്രോല്‍സാഹിപ്പിച്ച കെജിഎഫ് 2 ടീസര്‍ നീക്കം ചെയ്യണം; ആന്റി ടൊബാക്കോ സെല്‍
പുകവലി പ്രോൽസാഹിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി കെജിഎഫ് നായകന്‍ യഷിന് ആന്റി ടൊബാക്കോ സെല്ലിന്റെ നോട്ടീസ്. ഏറ്റവും കൂടുതല്‍ പ്രേക്ഷകപിന്തുണ ലഭിച്ച കെജിഎഫ് രണ്ടാം ഭാഗത്തിന്റെ ടീസറിലാണ് പുകവലി പ്രോല്‍സാഹിപ്പിക്കുന്ന രംഗം ഉണ്ടെന്ന കാണിച്ച് ആന്റി...







































