Fri, May 8, 2026
38 C
Dubai

ത്രസിപ്പിച്ച് ‘കോബ്ര’ ടീസര്‍; ചിത്രത്തില്‍ വിക്രത്തോടൊപ്പം ഇര്‍ഫാന്‍ പഠാനും മലയാളി താരങ്ങളും

ആര്‍ അജയ് ജ്‌ഞാനമുത്തു ചിയാന്‍ വിക്രത്തെ നായകനാക്കി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'കോബ്ര'യുടെ ടീസര്‍ പുറത്തുവിട്ടു. ചിത്രീകരണ സമയത്തുതന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്ന 'കോബ്ര'യില്‍ ഏഴ് വ്യത്യസ്‌ത ഗെറ്റപ്പുകളിലാണ് വിക്രം പ്രത്യക്ഷപ്പെടുന്നത്....

കാത്തിരിപ്പിനൊടുവില്‍ റോക്കി ഭായി എത്തി; കെജിഎഫ് 2 ടീസറിന് വമ്പന്‍ വരവേല്‍പ്പ്

കന്നട സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബോക്‌സോഫീസ് ഹിറ്റായ 'കെ.ജി.എഫി'ന്റെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ചിത്രത്തിലെ നായകന്‍ യാഷിന് പിറന്നാള്‍ സമ്മാനമായാണ് അണിയറ പ്രവര്‍ത്തകര്‍ ടീസര്‍ പുറത്തുവിട്ടത്. ഒന്നര കോടിയിലധികം പേരാണ്...

ചാര്‍ലിയുടെ തമിഴ് റീമേക്ക്; ‘മാര’ ആമസോണില്‍ റിലീസ് ചെയ്‌തു 

2015ലെ മലയാളത്തിന്റെ ഹിറ്റ് ചിത്രമായ ചാര്‍ലിയുടെ തമിഴ് റീമേക്ക് 'മാര' ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്‌തു. മാധവന്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ ശ്രദ്ധ ശ്രീനാഥാണ് നായിക. 2.29 മണിക്കൂറാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം....

‘ഫ്രീഡം അറ്റ് മിഡ്നെറ്റ്’; നായികയായി അനുപമ പരമേശ്വരന്‍, വൈറലായി ടീസര്‍

അനുപമ പരമേശ്വരന്‍ നായികയായി എത്തുന്ന ഏറ്റവും പുതിയ മലയാള ഹ്രസ്വ ചിത്രമാണ് 'ഫ്രീഡം അറ്റ് മിഡ്നെറ്റ്'. ആര്‍ജെ ഷാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ ശ്രദ്ധ പിടിച്ച്...

‘മൈമുവിനെ’ വരവേറ്റ് ആരാധകര്‍; ‘തുറമുഖ’ത്തിലെ ജോജുവിന്റെ ലുക്ക് പുറത്ത്

രാജീവ് രവിയുടെ 'തുറമുഖം' സിനിമയിലെ ജോജു ജോര്‍ജിന്റെ ലുക്ക് പുറത്തിറങ്ങി. 'മൈമു' എന്ന കഥാപാത്രമായി ജോജു എത്തുന്ന ചിത്രം ഉടന്‍ റിലീസിനെത്തുമെന്നാണ് പ്രതീക്ഷ. ജൂണ്‍ മാസത്തിനു മുന്‍പ് ഷൂട്ടിംഗ് അവസാനിപ്പിച്ച് ചിത്രം ഓണം...

‘പാച്ചുവും അൽഭുതവിളക്കും; ആദ്യ സിനിമയുമായി അഖില്‍ സത്യന്‍, നായകന്‍ ഫഹദ് ഫാസില്‍

സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 'പാച്ചുവും അൽഭുതവിളക്കും' എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ നായകനായി എത്തുന്നത് മലയാളി പ്രേക്ഷകര്‍ക്ക്...

‘വർത്തമാനം’ സെൻസർ ബോർഡ് അനുമതിനേടി; ഇത് മതേതര മനസുകളുടെ വിജയം -ആര്യാടൻ ഷൗക്കത്ത്

മലപ്പുറം: തിരക്കഥാകൃത്തും നിർമാതാവും ആര്യാടൻ ഷൗക്കത്തായത് കൊണ്ട് 'വര്‍ത്തമാനം' സിനിമക്ക് രാജ്യവിരുദ്ധ സിനിമാപട്ടം നൽകിയ കേരളത്തിലെ റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് അംഗവും ബിജെപി നേതാവുമായ അഡ്വ. സന്ദീപ് കുമാറിന് തിരിച്ചടി. കേരളത്തിലെ റീജിയണല്‍ സെന്‍സര്‍...

‘ലൂസിഫര്‍’ തെലുങ്ക് റീമേക്ക്; സ്‌റ്റീഫനായി ചിരജ്‌ഞീവി, ജനുവരി 20ന് ചിത്രീകരണം ആരംഭിക്കും

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‌ത മലയാളത്തിലെ ഹിറ്റ് ചിത്രമാണ് ലൂസിഫര്‍. ഇപ്പോള്‍ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ഈ മാസം 20ആം തീയതിയോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. തെലുങ്ക് റീമേക്കില്‍ മോഹന്‍ലാല്‍...
- Advertisement -