ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ആമിര്‍ഖാന്റെ മകനും; ഔദ്യോഗിക പ്രഖ്യാപനം
സിനിമാ ലോകത്ത് അരങ്ങേറ്റം കുറിക്കാന്‍ ബോളിവുഡ് താരം ആമിര്‍ഖാന്റെ മകന്‍ ജുനൈദ് ആമിര്‍ ഖാനും. നേരത്തെ തന്നെ ജുനൈദിന്റെ ബോളിവുഡ് അരങ്ങേറ്റവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു എങ്കിലും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം...
മികച്ച അഭിപ്രായം നേടി ‘തങ്കം’ ടീസർ; കാളിദാസ് അമ്പരപ്പിച്ചെന്ന് പ്രേക്ഷകർ
തമിഴിലെ പ്രമുഖ സംവിധായകര്‍ ഒരുക്കുന്ന ആന്തോളജിയായ പാവ കഥൈകളിലെ തങ്കം എന്ന ചിത്രത്തിന്റെ ടീസറിന് മികച്ച അഭിപ്രായം. കാളിദാസ് ജയറാം തന്റെ പ്രകടനം കൊണ്ട് അമ്പരപ്പിച്ചുവെന്ന് പ്രേക്ഷകർ പ്രതികരിച്ചു. സുധാ കൊങ്ങരയാണ് തങ്കം...
‘എല്ലാം ശരിയാക്കാന്‍’ ആസിഫ് അലി എത്തുന്നു, കൂടെ രജിഷ വിജയനും
'വെള്ളിമൂങ്ങ'ക്ക് ശേഷം വീണ്ടും ഒരു രാഷ്‌ട്രീയക്കാരന്റെ കഥയുമായി സംവിധായകന്‍ ജിബു ജേക്കബ് എത്തുന്നു. 'എല്ലാം ശരിയാകും' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായികയായി രജിഷാ വിജയനും എത്തുന്നു.
രാഷ്‌ട്രീയ...
മഹേഷ് നാരായണന്‍-ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ ‘മലയന്‍കുഞ്ഞ്’ ഒരുങ്ങുന്നു
ലോക്ക്ഡൗണ്‍ കാലത്ത് ഏറെ പ്രേക്ഷകപ്രശംസ പിടിച്ചു പറ്റിയ 'സീ യൂ സൂൺ' എന്ന ചിത്രത്തിന് ശേഷം മഹേഷ് നാരായണന്‍-ഫഹദ് കൂട്ടുകെട്ടില്‍ പുതിയ ചിത്രം എത്തുന്നു. 'മലയന്‍കുഞ്ഞ്' എന്ന പേരില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായാണ്...
‘സാറാസി’ന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്; മുഖ്യ കഥാപാത്രങ്ങളായി അന്നാ ബെന്നും സണ്ണി വെയ്‌നും
അന്ന ബെന്‍, സണ്ണി വെയ്ന്‍ എന്നിവരെ നായികാ നായകന്‍മാരാക്കി ജൂഡ് ആന്റണി ഒരുക്കുന്ന 'സാറാസ്' എന്ന ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്. കോവിഡ് പശ്‌ചാത്തലത്തില്‍ ഏറെ വെല്ലുവിളികള്‍ക്ക് നടുവിലായിരുന്നു സുരക്ഷാ നിയന്ത്രണങ്ങള്‍...
മാർട്ടിൻ പ്രക്കാട്ടിന്റെ പുതിയ ചിത്രം ‘നായാട്ട്’; പോസ്‌റ്റർ പുറത്തുവിട്ടു
ചാർലിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം നായാട്ടിന്റെ പുതിയ പോസ്‌റ്റർ പുറത്തുവിട്ടു. കുഞ്ചാക്കോ ബോബനും ജോജു ജോർജുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായികയായി എത്തുന്നത് നിമിഷ സജയനാണ്. അനിൽ...
സ്‌റ്റൈല്‍മന്നന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
ചെന്നൈ: തമിഴ് സൂപ്പര്‍ താരം രജനി കാന്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 70ആം പിറന്നാള്‍ ആഘോഷിക്കുന്ന ആഘോഷിക്കുന്ന താരത്തിന് ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിക്കാന്‍ കഴിയട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. ട്വിറ്ററിലൂടെ...
പരസ്‌പരം ദയവോടെ പെരുമാറുക; ‘റെഫ്യൂസ് ദി അബ്യൂസ്’ ക്യാംപയിന് പിന്തുണയുമായി നടി ഭാവന
കൊച്ചി: മലയാള സിനിമയിലെ സ്‌ത്രീ കൂട്ടായ്‌മയായ ഡബ്ള്യൂസിസിയുടെ റെഫ്യൂസ് ദി അബ്യൂസ് ക്യാംപയിന് പിന്തുണയുമായി നടി ഭാവന. മഞ്‌ജു വാര്യർ, കനി കുസൃതി, പാർവതി തിരുവോത്ത്, അന്ന ബെൻ, സാനിയ അയ്യപ്പൻ, രഞ്‌ജിനി...







































