കറുത്ത വിന്റേജ് ബെന്‍സില്‍ നെയ്യാറ്റിന്‍കര ഗോപന്‍; ‘ആറാട്ട്’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍
മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമാക്കി എത്തുന്ന പുതിയ ചിത്രം 'ആറാട്ട്' ന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. 'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്' എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. ബി ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്...
‘നമ്മുടെ വിഷയം കര്‍ഷകരാണ്, രാഷ്‌ട്രീയം നോക്കാതെ അവര്‍ക്കൊപ്പം നില്‍ക്കൂ’; പിന്തുണയുമായി പ്രകാശ് രാജ്
പത്താം ദിവസത്തിലേക്ക് കടന്ന രാജ്യ തലസ്‌ഥാനത്തെ കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് പ്രശസ്‌ത നടന്‍ പ്രകാശ് രാജ്. രാഷ്‌ട്രീയത്തിനും അപ്പുറം നമ്മള്‍ എല്ലാവരും ഇപ്പോള്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുകയാണ് വേണ്ടതെന്ന് പ്രകാശ് രാജ് പറഞ്ഞു....
വിക്രമും മകനും ആദ്യമായി ഒന്നിക്കുന്ന ‘ചിയാന്‍ 60’; ചിത്രീകരണം ഫെബ്രുവരിയില്‍
ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന 'ചിയാന്‍ 60'ല്‍ തമിഴ് സൂപ്പര്‍താരം ചിയാന്‍ വിക്രമും മകന്‍ ധ്രുവും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ മാസമാണ് അണിയറ പ്രവര്‍ത്തകര്‍ നടത്തിയത്....
ഇന്ത്യൻ സിനിമാ വ്യവസായം ഉണർന്നു; നോളന്റെ ‘ടെനറ്റ്’ പ്രദർശനം തുടരുന്നു
മുംബൈ: കോവിഡ് പ്രതിസന്ധിയെ തുടർന്ന് മന്ദഗതിയിൽ ആയിരുന്ന ഇന്ത്യൻ സിനിമാ മേഖലയിൽ ഉണർവ് പ്രകടമാകുന്നു. നിയന്ത്രണങ്ങളോടെ പല ഇൻഡസ്ട്രികളിലും ചിത്രീകരണം ആരംഭിച്ചതിന് പിന്നാലെ വൻ ചിത്രങ്ങൾ തിയറ്റർ റിലീസിന് കൂടി ഒരുങ്ങുകയാണ്.
വിഖ്യാത ഹോളിവുഡ്...
നെറ്റ്ഫ്ളിക്‌സ് കാണാം സൗജന്യമായി; ഓഫർ ഇന്നും നാളെയും
ഡിസംബർ 5, 6 തീയതികളിൽ ഓൺലൈൻ സ്ട്രീമിംഗ് പ്ളാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്‌സ് ഇന്ത്യക്കാർക്കായി സൗജന്യ സേവനം ഒരുക്കുന്നു. വരിക്കാർ അല്ലാത്തവർക്കും രണ്ട് ദിവസത്തേക്ക് നെറ്റ്ഫ്ളിക്‌സ് ഉള്ളടക്കങ്ങൾ ആസ്വദിക്കാൻ കഴിയും. ഇതിനുവേണ്ടി ക്രെഡിറ്റ് കാർഡ്, ഡെബിറ്റ്...
‘വീ ക്യാന്‍ ബീ ഹീറോസ്’; പ്രിയങ്കയുടെ ഹോളിവുഡ് ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി
ബോളിവുഡ് താരം പ്രിയങ്ക ചോപ്ര പ്രധാന കഥാപാത്രമായി എത്തുന്ന ഹോളിവുഡ് ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. 'വീ ക്യാന്‍ ബീ ഹീറോസ്' എന്ന ചിത്രം സൂപ്പര്‍ഹീറോ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെട്ടതാണ്. റോബര്‍ട്ട് റോഡ്രിഗസ് ആണ്...
ബോളിവുഡ് താരങ്ങളായ വരുണ്‍ ധവാനും, നീതു കപൂറിനും കോവിഡ്
ന്യൂഡെല്‍ഹി : ബോളിവുഡ് താരങ്ങളായ വരുണ്‍ ധവാനും, നീതു കപൂറിനും കോവിഡ് സ്‌ഥിരീകരിച്ചു. ഇരുവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ജഗ് ജഗ് ജിയോ' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ഇരുവര്‍ക്കും കോവിഡ് സ്‌ഥിരീകരിച്ചത്....
പുതിയ ത്രില്ലറുമായി ‘അഞ്ചാം പാതിര’ ടീം വീണ്ടും ഒന്നിക്കുന്നു
സമീപകാലത്ത് ഇറങ്ങിയ മലയാളത്തിലെ ഏറ്റവും മികച്ച ത്രില്ലറുകളിൽ ഒന്നായ 'അഞ്ചാം പാതിര'ക്ക് ശേഷം മറ്റൊരു ത്രില്ലർ ചിത്രം കൂടി ഒരുക്കാൻ അണിയറ പ്രവർത്തകർ ഒന്നിക്കുന്നു. നടൻ കുഞ്ചാക്കോ ബോബൻ തന്റെ ഫേസ്ബുക് പോസ്‌റ്റിലാണ്...







































