40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘അങ്ങാടി’ വീണ്ടുമെത്തുന്നു; ട്രെയ്ലര്‍ പുറത്തിറങ്ങി
മലയാള ചലച്ചിത്ര ലോകത്തെ എക്കാലത്തെയും മികച്ച നടനായ ജയന്‍ നായകനായി എത്തിയ 'അങ്ങാടി' ഇതാ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. എസ് ക്യൂബ് ഫിലിംസിന്റെ യൂട്യൂബ് ചാനലാണ് ചിത്രം വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്....
‘ജോജി മൂവി റോളിങ് സൂണ്‍’; ലൊക്കേഷന്‍ ഹണ്ട് ചിത്രം പങ്കുവെച്ച് ദിലീഷ് പോത്തന്‍
ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ജോജി'യുടെ ലൊക്കേഷന്‍ ഹണ്ട് ചിത്രം പങ്കുവെച്ച് സംവിധായകന്‍. 'ജോജി മൂവി റോളിങ് സൂണ്‍' എന്ന ഹാഷ്‌ടാഗോടെയാണ് ദിലീഷ് പോത്തന്‍...
‘സണ്ണിയുടെ’ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റര്‍ പുറത്ത്; ഇത്തവണ ജയസൂര്യ എത്തുന്നത് മ്യുസീഷനായി
ജയസൂര്യയുടെ നൂറാമത് ചിത്രം 'സണ്ണിയുടെ' ഫസ്‌റ്റ്ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. രഞ്‌ജിത്ത് ശങ്കര്‍ തിരക്കഥ ഏഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്‌റ്റര്‍ ജയസൂര്യ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. 'പ്രേതം 2',...
അല്ലിയുടെ പേരിലുള്ള അക്കൗണ്ട് വ്യാജം, ഇരയാവരുത്; പൃഥ്വിരാജ്
കൊച്ചി: മകൾ അലംകൃതയുടെ പേരിലുള്ള ഇസ്‌റ്റഗ്രാം അക്കൗണ്ട് വ്യാജമാണെന്ന് പൃഥ്വിരാജും സുപ്രിയാ മേനോനും. ആറുവയസുകാരിക്ക് സോഷ്യൽ മീഡിയാ അക്കൗണ്ട് വേണമെന്ന് കരുതുന്നില്ലെന്നും ആ അക്കൗണ്ട് മകളുടേതല്ലെന്നും പൃഥ്വിരാജ് വ്യക്‌തമാക്കി.
'ഈ വ്യാജ അക്കൗണ്ടിലേക്ക് നിങ്ങളുടെ...
നടൻ അർജുൻ രാംപാലിന്റെ വീട്ടിൽ നാര്‍ക്കോട്ടിക്‌സ് റെയ്‌ഡ്
മുംബൈ: ബോളിവുഡ് നടൻ അർജുൻ രാംപാലിന്റെ വസതികളിൽ നാര്‍കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) റെയ്‌ഡ് നടത്തി. താരത്തിന്റെ അന്ധേരി, ഖർ, ബാന്ദ്ര എന്നിവിടങ്ങളിലെ വസതികളിലാണ് റെയ്‍ഡ് നടന്നത്. ബോളിവുഡിലെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്ന...
‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’; അടുക്കളയില്‍ നിന്നിതാ അടുത്ത പോസ്‌റ്റര്‍
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഒന്നിക്കുന്ന ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ രണ്ടാമത്തെ പോസ്‌റ്റര്‍ പുറത്തിറങ്ങി. മലയാളത്തിന്റെ പ്രിയനായിക മഞ്ചു വാര്യരാണ് പോസ്‌റ്റര്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ...
തെലുങ്ക് താരം ചിരഞ്‌ജീവിക്ക് കോവിഡ്
ഹൈദരാബാദ്: തെലുങ്ക് മെഗാസ്‌റ്റാര്‍ ചിരഞ്‌ജീവിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഏറ്റവും പുതിയ ചിത്രമായ 'ആചാര്യ'യുടെ ഷൂട്ടിംഗില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് 65കാരനായ താരത്തിന് കോവിഡ് സ്‌ഥിരീകരിച്ചത്. ചിരഞ്‌ജീവി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ആചാര്യയുടെ...
ആദ്യമായി മലയാള സിനിമയില്‍ പാടാനൊരുങ്ങി പ്രശസ്‌ത ഗായകന്‍ കുമാര്‍ സാനു
'അല്‍ കരാമ' എന്ന ചിത്രത്തിലൂടെ ആദ്യമായി മലയാള സിനിമയില്‍ പാടാനൊരുങ്ങി പ്രശസ്‌ത ഗായകന്‍ കുമാര്‍ സാനു. പൂര്‍ണമായും ദുബായിയില്‍ ചിത്രീകരിക്കുന്ന സിനിമയുടെ മോഷന്‍ പോസ്‌റ്റര്‍ കഴിഞ്ഞ ദിവസം മഞ്‌ജു വാര്യര്‍, ആസിഫ് അലി,...








































