Sat, May 9, 2026
29 C
Dubai

അഭിനയം മാത്രമല്ല ഇനി നിര്‍മാണവും; പ്രൊഡക്ഷന്‍ ഹൗസിനു തുടക്കം കുറിച്ച് മംമ്ത

കൊച്ചി: തന്റെ വേറിട്ട അഭിനയ ശൈലിയിലൂടെയും അഭ്രപാളിയില്‍ ജീവന്‍ നല്‍കിയ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെയും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് മംമ്ത മോഹന്‍ദാസ്. തീര്‍ന്നില്ല തന്റെ ആലാപനം കൊണ്ടും ശ്രദ്ധേയയാണ് താരം. എന്നാല്‍ ഇപ്പോഴിതാ...

ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ പ്രാർത്‍ഥന; ആശംസകളുമായി പൃഥ്വി

മോഹന്‍ലാല്‍, ടിയാന്‍, കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഹെലന്‍ തുടങ്ങിയ നിരവധി ചിത്രങ്ങള്‍ക്കും മ്യൂസിക് ആല്‍ബങ്ങള്‍ക്കും വേണ്ടി പിന്നണി പാടിയിട്ടുള്ള പ്രാർത്‍ഥന ബോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണ്. അതിനിടയില്‍ പ്രാർത്‍ഥന പാടിയ ഹിന്ദി ഗാനത്തിന് ആശംസകളറിയിച്ചിരിക്കുകയാണ് നടന്‍...

ആമസോണിനെ വെല്ലുവിളിച്ചു; തമിഴ് റോക്കേഴ്‌സിന് വിലക്ക്

നിയമവിരുദ്ധമായി ഇന്റര്‍നെറ്റില്‍ സിനിമകള്‍ ലഭ്യമാക്കുന്ന തമിഴ് റോക്കേഴ്‌സ് എന്ന വെബ്സൈറ്റ് ലോ എൻഫോഴ്‌സ്‌മെൻറ് ഏജന്‍സീസ് നീക്കം ചെയ്‌തായി റിപ്പോര്‍ട്ടുകള്‍. തമിഴ്, കന്നഡ, മലയാളം, തുടങ്ങി എല്ലാ ഭാഷകളിലെയും പുതിയ സിനിമകള്‍ ഇവര്‍ നിയമവിരുദ്ധമായി...

ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം; ‘ജെല്ലിക്കെട്ട്’ മികച്ച ചിത്രം, നടന്‍ നിവിന്‍, നടി മഞ്‌ജു

തിരുവനന്തപുരം: നാല്‍പ്പത്തി നാലാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നിവിന്‍ പോളി(മൂത്തോന്‍) മികച്ച നടനായും മഞ്‌ജു വാര്യര്‍( പ്രതി പൂവന്‍ കോഴി) മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം...

നടന്‍ പൃഥ്വിരാജിന് കോവിഡ്

കൊച്ചി: 'ജനഗണമന' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ പൃഥ്വിരാജിന് കോവിഡ് സ്‌ഥിരീകരിച്ചു. ചിത്രത്തിന്റെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്. ഇരുവര്‍ക്കും കോവിഡ് സ്‌ഥിരീകരിച്ചതോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സിനിമയുടെ...

പേര്‍ളി മാണി ബോളിവുഡിലേക്ക്; ശ്രദ്ധേയമായി ലുഡോ ട്രെയ്‌ലര്‍

പേര്‍ളി മാണി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന 'ലുഡോ'യുടെ ട്രെയ്‌ലര്‍ പുറത്ത്. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പേര്‍ളിക്ക് പുറമെ അഭിഷേക് ബച്ചന്‍, ആദിത്യ റോയ് കപൂര്‍, പങ്കജ് ത്രിപാഠി, രാജ്‌കുമാർ റാവു, സാനിയ...

മുത്തയ്യ ആവശ്യപ്പെട്ടു; വിജയ് സേതുപതി ‘800’ല്‍ നിന്ന് പിൻമാറി

ശ്രീലങ്കയുടെ ഇതിഹാസ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവചരിത്ര സിനിമയായ '800'ല്‍ നിന്ന് തമിഴ് നടന്‍ വിജയ് സേതുപതി പിൻമാറി. മുത്തയ്യ മുരളീധരന്റെ ആവശ്യപ്രകാരമാണ് താരം സിനിമയില്‍ നിന്നും പിൻമാറിയത്. ചിത്രത്തില്‍ അഭിനയിക്കുന്നതിനാല്‍ ചില...

അച്ഛന്റെ വഴിയേ മകനും; സംവിധായക അരങ്ങേറ്റത്തിന് ഒരുങ്ങി ഐവി ശശിയുടെ മകന്‍

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമാ സംവിധായകനാണ് ഐ വി ശശി. മലയാള സിനിമയുടെ അന്നോളമുള്ള സമവാക്യങ്ങളെയെല്ലാം പൊളിച്ചെഴുതിയ ഐവി ശശിയുടെ മകനും ഇപ്പോഴിതാ സംവിധായക കുപ്പായം അണിയുകയാണ്. ഐവി ശശിയുടേയും നടി സീമയുടേയും...
- Advertisement -