ലെഹങ്കയണിഞ്ഞ് പാരിസിലെ പൊതുയിടത്ത് ഇന്ത്യൻ സുന്ദരി; അമ്പരന്ന് വിദേശികൾ, വൈറൽ
ഇന്ത്യൻ സാംസ്‌കാരിക തനിമയുള്ള വസ്‌ത്രങ്ങൾക്ക് ലോകത്തെവിടെയും വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിലും ഫാഷൻ ഷോകളിലുമെല്ലാം ഇന്ത്യൻ താരങ്ങൾ 'ദേശി' വസ്‌ത്രങ്ങൾ ധരിച്ച് റെഡ് കാർപ്പറ്റിലെത്തി കൈയ്യടികൾ നേടിയിട്ടുണ്ട്.
ഇത്തരം വലിയ പരിപാടികളിലും...
ഹെയർ ഓയിൽ വിറ്റ് സമ്പാദിച്ചത് 34 കോടി; വിജയത്തേരിൽ എറിം കൗർ
പുതിയ സംരംഭങ്ങൾ തുടങ്ങി വിജയങ്ങൾ കൈവരിച്ച ഒട്ടേറെപ്പേർ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ ഹെയർ ഓയിൽ വിൽപ്പന നടത്തി ജീവിതത്തിൽ വിജയക്കൊടി പാറിച്ച ലണ്ടനിൽ സ്‌ഥിര താമസക്കാരിയായ ഇന്ത്യൻ വംശജയാണ് ഇന്ന് സോഷ്യൽ മീഡിയകളിലടക്കം...
ഭിന്നശേഷിക്കാർക്ക് പുത്തൻ ചുവടുവെപ്പ്; സംസ്‌ഥാനത്താകെ ഖാദി വിൽപ്പനശാലകൾ ഒരുങ്ങുന്നു
പൊന്നാനി: ഭിന്നശേഷിക്കാർക്ക് പുതുശേഷി പകരാൻ സംസ്‌ഥാനത്താകെ ഖാദി വിൽപ്പനശാലകൾ ഒരുങ്ങുന്നു. ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും ഭാരതീയ ഖാദി ഗ്രാമ വ്യവസായ സഹകരണ സംഘവും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. എബിലിറ്റി ബിയോണ്ട് ലിമിറ്റ്‌സ് പദ്ധതിയുടെ...
ഇവൻ ചില്ലറക്കാരനല്ല! പ്രായം കുറഞ്ഞ ഫാഷൻ ഡിസൈനർ, 9ആം വയസിൽ ഗിന്നസ് റെക്കോർഡ്
നമ്മൾ പലപ്പോഴും പറയാറുണ്ട്, പ്രായം എന്നത് വെറുമൊരു നമ്പർ മാത്രമാണെന്ന്. ഈ ഫെബ്രുവരിയിൽ ഒമ്പത് വയസ് പൂർത്തിയായ മാക്‌സിന്റെ കാര്യത്തിൽ അത് വളരെ ശരിയാണ്. കാരണം, എട്ടാം വയസിൽ ലോകത്തിലെ ഏറ്റവും പ്രായം...
അമിതവണ്ണത്തിനെതിരെ പോരാട്ടം; മോഹൻലാൽ അടക്കം പത്തുപേരെ ‘ചലഞ്ച്’ ചെയ്‌ത് പ്രധാനമന്ത്രി
ന്യൂഡൽഹി: അമിതവണ്ണം കുറയ്‌ക്കുന്നതിനായുള്ള പ്രചാരണത്തിനായി നടൻ മോഹൻലാലിനെ ഉൾപ്പടെ വിവിധ മേഖലകളിലെ പത്തോളം പ്രമുഖരെ അംബാസിഡർമാരാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി.
ഗായിക ശ്രേയ ഘോഷാൽ, വ്യവസായി ആനന്ദ് മഹീന്ദ്ര, ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുല്ല,...
മിസ് വേൾഡ് മൽസരം തെലങ്കാനയിൽ; ഇന്ത്യയെ പ്രതിനിധീകരിക്കുക നന്ദിനി ഗുപ്‌ത
ഹൈദരാബാദ്: 72ആം ലോക സുന്ദരി കിരീട മൽസരം ഇത്തവണ തെലങ്കാനയിൽ നടക്കും. മേയ് ഏഴ് മുതൽ 31 വരെയാണ് മിസ് വേൾഡ് മൽസരം നടക്കുക. മിസ് വേൾഡ് ലിമിറ്റഡ് ചെയർപേഴ്‌സനും സിഇഒയുമായ ജൂലിയ...
രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ
പ്രേതത്തെ പേടിച്ച് സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻമാരെ കുറിച്ച് കേട്ടിട്ടുണ്ടോ? അപൂർവമായിരിക്കും അല്ലേ?. ഈ അവസ്‌ഥ എത്ര പരിതാപകരമായിരിക്കും. അങ്ങനെയുള്ളൊരാളുണ്ട്. ഉത്തർപ്രദേശിലെ ജൗൻപുർ സ്വദേശിയായ പുരുഷനാണ് പ്രേതത്തെ പേടിച്ച് സ്‌ത്രീ വേഷം...
124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി
124ആം ജൻമദിനാഘോഷ നിറവിലാണ് ക്യൂ ചൈഷി എന്ന മുത്തശ്ശി. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ നാചോങ്ങിൽ ഏറ്റവും പ്രായം ചെന്ന വ്യക്‌തികളിൽ ഒരാളായ ഈ മുത്തശ്ശി, ജനുവരി ഒന്നിനായിരുന്നു തന്റെ 124ആം ജൻമദിനം...









































