ദാവൂദ് ഇബ്രാഹിം അതീവ ഗുരുതരാവസ്‌ഥയിൽ; വിഷം ഉള്ളിൽ ചെന്നെന്ന് റിപ്പോർട്
കറാച്ചി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ അതീവ ഗുരുതരാവസ്‌ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് റിപ്പോർട്ടുകൾ. പാകിസ്‌ഥാനിലെ കറാച്ചി ആശുപത്രിയിലാണ് ദാവൂദ് ഇപ്പോൾ കഴിയുന്നതെന്നാണ് സൂചന.
വിഷം ഉള്ളിൽ ചെന്നാണ് ചികിൽസ തേടിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രണ്ടു...
ഒമൈക്രോൺ ജെഎൻ1; സ്‌ഥിതിഗതികൾ വിലയിരുത്താൻ കേരളം- പരിശോധന കൂട്ടിയേക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒമൈക്രോൺ ഉപവകഭേദം റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ സ്‌ഥിതിഗതികൾ വിലയിരുത്താൻ കേരളം. ഇന്ന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നേക്കും. കൊവിഡ് പരിശോധനകൾ കൂട്ടുന്നത് അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകും. കേസുകളുടെ എണ്ണം...
ഗവർണറുടെ പൊതുപരിപാടി ഇന്ന്; പ്രതിഷേധിക്കാൻ എസ്എഫ്ഐ- കനത്ത സുരക്ഷ
കോഴിക്കോട്: എസ്എഫ്ഐയുടെ പ്രതിഷേധം നിലനിൽക്കെ, കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് പൊതുപരിപാടിയിൽ പങ്കെടുക്കും. വൈകിട്ട് മൂന്നരയ്‌ക്ക് ശ്രീനാരായണ ഗുരു 'നവോത്‌ഥാനത്തിന്റെ പ്രവാചകൻ' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിലാണ്...
ദുരിത പെയ്‌ത്തിൽ വിറങ്ങലിച്ചു തമിഴ്‌നാട്; നാലിടത്ത് പൊതു അവധി- ട്രെയിനുകളും റദ്ദാക്കി
ചെന്നൈ: ദുരിത പെയ്‌ത്തിൽ വിറങ്ങലിച്ചു തമിഴ്‌നാട്. തെക്കൻ തമിഴ്‌നാട്ടിൽ അതിതീവ്ര മഴ തുടരുകയാണ്. തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി, തെങ്കാശി ജില്ലകളിൽ റെക്കോർഡ് മഴയാണ് ഇതുവരെ ലഭിച്ചതെന്ന് കാലാവസ്‌ഥാ വിഭാഗം അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളെല്ലാം...
നിങ്ങൾക്ക് ഇതൊന്നും കാണാൻ കണ്ണില്ലേ? എസ്‌പിയോട് കയർത്ത് ഗവർണർ; ബാനർ അഴിപ്പിച്ചു
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ നാടകീയ രംഗങ്ങൾ. ക്യാമ്പസിൽ ഗവർണർക്കെതിരെ എസ്എഫ്ഐ സ്‌ഥാപിച്ചിരുന്ന മൂന്ന് ബാനറുകൾ പോലീസ് അഴിച്ചു നീക്കി. ഇന്ന് ഉച്ചക്ക് ബാനറുകൾ അഴിച്ചു നീക്കാൻ ഗവർണർ നിർദ്ദേശിച്ചിരുന്നു. എന്നാൽ, വൈകിട്ട്...
സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരുന്നു; രണ്ടു ജില്ലകളിൽ അതീവ ജാഗ്രത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരുന്നു. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ പെയ്യുന്നത്. ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിലും തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചതിനാലും സുരക്ഷ മുൻനിർത്തി ജില്ലയിലെ ഇക്കോ ടൂറിസം...
കേരളത്തിൽ കൊവിഡ് ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി; ജാഗ്രത മതി
തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്‌ഥാനത്ത് ഉപവകഭേദമാണ് കണ്ടെത്തിയതെന്നും സൂക്ഷ്‌മ നിരീക്ഷണം തുടരുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കൊവിഡ് ബാധിതർ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി. സംസ്‌ഥാനത്തു...
ഇനിമുതൽ വാഹനങ്ങൾ തടയില്ല, അകമ്പടി വാഹനങ്ങളും കുറച്ചു തെലങ്കാന മുഖ്യമന്ത്രി
ഹൈദരാബാദ്: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകുമ്പോൾ ഇനിമുതൽ തലസ്‌ഥാനമായ ഹൈദരാബാദ് ഉൾപ്പടെ തെലങ്കാനയിലെ നഗരങ്ങളിൽ ഇനിമുതൽ വാഹന ഗതാഗതം തടയില്ല. തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്‌ഡിയുടെ നിർദ്ദേശ പ്രകാരമാണ് തീരുമാനം. തന്റെ...







































