ശബരിമല; വരുമാനത്തിൽ ഇതുവരെ 20.33 കോടിയുടെ കുറവ്
പത്തനംതിട്ട: ശബരിമലയിൽ വരുമാനത്തിൽ കോടികളുടെ കുറവെന്ന് റിപ്പോർട്. തിരക്കും വകുപ്പുകളുടെ ഏകോപനം ഇല്ലായ്‌മയും മൂലം അയ്യപ്പ ഭക്‌തർക്ക് ദർശനം സാധ്യമാകുന്നില്ലെന്ന ആക്ഷേപങ്ങൾക്കിടെയാണ്, വരുമാനം റിപ്പോർട്ടും പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ഇതുവരെ 20.33...
തേവലക്കരയിൽ വയോധികയ്‌ക്ക് മരുമകളുടെ മർദ്ദനം; റിപ്പോർട് തേടി മന്ത്രി ആർ ബിന്ദു
കൊല്ലം: ജില്ലയിലെ തേവലക്കരയിൽ ഏലിയാമ്മ എന്ന വയോധികയെ മരുമകൾ ക്രൂരമായി മർദ്ദിക്കുകയും ദേഹോപദ്രവും ഏൽപ്പിക്കുകയും ചെയ്‌ത സംഭവത്തിൽ ഇടപെട്ട് സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു. സംഭവം അന്വേഷിച്ചു അടിയന്തിരമായി റിപ്പോർട് നൽകാൻ മന്ത്രി...
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന കെപി വിശ്വനാഥൻ അന്തരിച്ചു
തൃശൂർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന കെപി വിശ്വനാഥൻ അന്തരിച്ചു. 83 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 9.35ഓടെയായിരുന്നു അന്ത്യം. കരുണാകരൻ, ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ രണ്ടുതവണ വനംമന്ത്രി ആയിരുന്നു....
ഇന്ത്യയിലെ സുരക്ഷിത നഗരം; ആദ്യപത്തിൽ ഇടംനേടി കോഴിക്കോട്- അഭിമാനമെന്ന് മേയർ
കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ ഇടംനേടി കോഴിക്കോട് ജില്ലയും. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കനുസരിച്ചു, ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ പത്താം സ്‌ഥാനത്താണ് കോഴിക്കോട്....
വണ്ടിപ്പെരിയാർ പീഡനം; പോലീസിന് വീഴ്‌ച ഉണ്ടായിട്ടില്ലെന്ന് കുട്ടിയുടെ കുടുംബം- അപ്പീൽ നൽകും
ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ ചുരക്കുളം എസ്‌റ്റേറ്റിലെ അർജുനെ (24) കോടതി വെറുതേവിട്ട വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കുട്ടിയുടെ കുടുംബം. ഈ ആവശ്യം ഉന്നയിച്ചു അപ്പീൽ...
സംസ്‌ഥാനത്തിന് ആശ്വാസം: വീണ്ടും കടമെടുക്കാനുള്ള വഴിതെളിയിച്ച് കേന്ദ്രം
തിരുവനന്തപുരം: കിഫ്‌ബിയും സാമൂഹിക സുരക്ഷാകമ്പനിയും ചേർന്നെടുത്ത 3140 കോടി രൂപയുടെ വായ്‌പ ഇത്തവണ കേരളത്തിന്റെ വായ്‌പാ പരിധിയിൽ നിന്നൊഴിവാക്കാൻ കേന്ദ്രം സമ്മതിച്ചു. ഒരു വർഷത്തേക്കാണ് ഈ താൽക്കാലിക ആശ്വാസം.
കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെച്ചൊല്ലി കേന്ദ്രസർക്കാരുമായുള്ള...
ശബരിമല സ്‌പെഷ്യൽ വന്ദേഭാരത് സർവീസ് ആരംഭിച്ചു; വൈകിട്ട് കോട്ടയത്തെത്തും
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച ശബരിമല സ്‌പെഷ്യൽ വന്ദേഭാരത് സർവീസ് ആരംഭിച്ചു. രാവിലെ 4.30ന് ചെന്നൈയിൽ നിന്ന് വന്ദേഭാരത് യാത്ര പുറപ്പെട്ടു. വൈകിട്ട് 4.15ന് ട്രെയിൻ കോട്ടയത്തെത്തും. ശബരിമല തീർഥാടകരുടെ സൗകര്യം കണക്കിലെടുത്താണ് കേരളത്തിന്...
നവകേരള സദസിനായി സ്‌കൂൾമതിൽ പൊളിക്കൽ; വിമർശനവുമായി ഹൈക്കോടതി
കൊച്ചി: നവകേരള സദസിനായി നടക്കുന്ന സ്‌കൂൾ മതിൽ പൊളിക്കലിനെതിരേ വിമർശനവുമായി ഹൈക്കോടതി. എന്തിനാണ് സ്‌കൂൾ മതിൽ പൊളിക്കുന്നതെന്നും ആരാണ് നവകേരള സദസിന്റെ ചുമതല വഹിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു. മറ്റൊരു ഹർജി പരിഗണിക്കുന്നതിന് ഇടയിലാണ്...







































