Thu, Jun 18, 2026
32.9 C
Dubai

ആറുവയസുകാരിയെ പീ‍ഡിപ്പിച്ചുകൊന്ന സംഭവം: പ്രതിയെ കുറ്റവിമുക്‌തനാക്കി കോടതി

ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ചുരക്കുളം എസ്‌റ്റേറ്റിലെ അർജുനെ (24) കോടതി വെറുതേവിട്ടു. കട്ടപ്പന അതിവേഗ സ്പെഷൽ കോടതിയാണ് അർജുനെ വെറുതേ വിട്ടത്. കൊലപാതകവും ബലാത്സംഗവും തെളിയിക്കാൻ...

എഫ്‌ബി പോസ്‌റ്റിട്ട ജീവനക്കാരനെ പിരിച്ചുവിട്ടു; നടപടി ശരിവച്ചു കോടതി

മുംബൈ: അഭിപ്രായ സ്വാതന്ത്ര്യം അതിരുകടക്കുന്നത് അനുവദിക്കാനാവില്ലെന്നു ബോംബെ ഹൈക്കോടതി. ഓട്ടോ പാർട്‌സ് നിർമാണ കമ്പനിയായ ഹിറ്റാച്ചി അസെറ്റമോ ഫൈയ്‌ക്കെതിരെ സമൂഹമാദ്ധ്യമത്തിൽ അപകീർത്തികരമായ പരാമർശങ്ങൾ പോസ്‌റ്റുചെയ്‌ത ജീവനക്കാരനെ പിരിച്ചുവിട്ട കമ്പനിയുടെ നടപടി ശരിവച്ചുള്ള ഉത്തരവിലാണ്...

യുഎൻ പ്രമേയത്തിന് പുല്ലുവില; പകയുടെ ക്രൂരത തുടര്‍ന്ന് ഇസ്രയേൽ

ഗാസ സിറ്റി: ഗാസയിലെ വെസ്‌റ്റ് ബാങ്കിലും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രായേൽ. ജബാലിയയിൽ സ്‌ത്രീകളെയും കുട്ടികളെയുമടക്കം വെടിവെച്ച് കൊന്നതായി റിപ്പോർട്ടുകൾ. ജ​ബ​ലി​യ അഭയാർഥി ക്യാമ്പിലെ ഷാ​ദി​യ അ​ബൂ​ഗ​സാ​ല സ്‌കൂളിലാണ്‌ കു​ട്ടി​ക​ളും സ്‌ത്രീ​ളു​മ​ട​ക്കം സി​വി​ലി​യ​ൻമാ​രെ പോ​യി​ന്റ്...

കോഴിക്കോട് പുതിയ പോക്‌സോ; വിഷ്‌ണു എം കുമാറിനെ അറസ്‌റ്റ് ചെയ്‌തു

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ വിഷ്‌ണു എം കുമാറിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മലയമ്മ മുതുവന സ്വദേശിയായ വിഷ്‌ണുവിനെ കുന്നമംഗലം എസ്‌എച്ച്ഒ എസ് ശ്രീകുമാറാണ് അറസ്‌റ്റ് ചെയ്‌തത്‌. കമ്പനിമുക്കിൽനിന്നും...

തൃക്കരിപ്പൂർ മുൻ എംഎൽഎ കെ കുഞ്ഞിരാമൻ അന്തരിച്ചു

കാസർഗോഡ്: തൃക്കരിപ്പൂർ മുൻ എംഎൽഎയും സിപിഎം കാസർകോട്‌ മുൻ ജില്ലാസെക്രട്ടറിയും സംസ്‌ഥാന കമ്മിറ്റിയംഗവുമായിരുന്ന കെ കുഞ്ഞിരാമൻ (80) അന്തരിച്ചു. വാർധക്യ സഹജമായ അസുഖം മൂലം ചികിൽസയിലായിരുന്നു. രണ്ടു ദിവസംമുമ്പ്‌ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

പാർലമെന്റ് ആക്രമണം; പ്രതികൾക്ക് പാസ്‌ നൽകിയത് ബിജെപി എംപി പ്രതാപ് സിംഹ

ന്യൂഡെൽഹി: ലോക്‌സഭയുടെ നടുത്തളത്തിൽ യുവാക്കൾ ചാടി വീണ് പുക പടർത്തിയ സംഭവത്തിൽ ബിജെപി മൈസുരു എംപി പ്രതാപ് സിംഹയുടെ നേരിട്ടുള്ള സഹായം പ്രതികൾക്ക് ലഭിച്ചതായി റിപ്പോർട്. സാഗർ ശർമ, ഡി മനോരഞ്ചൻ എന്നിവരാണ്...

പാർലമെന്റിൽ സുരക്ഷ ശക്‌തമാക്കി

ന്യൂഡെൽഹി: പാർലമെന്റിനകത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച സംഭവത്തെ തുടർന്ന് പാർലമെന്റിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്‌തമാക്കി. പാർലമെന്റിൽ സന്ദർശകരെ തൽക്കാലം പ്രവേശിപ്പിക്കേണ്ടെന്ന് സുരക്ഷാവിഭാഗം തീരുമാനിച്ചു. എംപിമാർ, ജീവനക്കാർ, മാദ്ധ്യമ പ്രവർത്തകർ, സന്ദർശകർ എന്നിവരെ വ്യത്യസ്‌ത...

വണ്ടിപ്പെരിയാറിൽ 6 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; വിധി നാളെ

ഇടുക്കി: വണ്ടിപ്പെരിയാറിൽ 6 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസിൽ നാളെ വിധി പറയും. കട്ടപ്പന അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്‌ജി വി മഞ്‌ജു ആണ് വിധി പ്രസ്‌താവം നടത്തുക. കുറ്റപത്രം...
- Advertisement -