ശബരിമല സ്‌പെഷ്യൽ വന്ദേഭാരത് അനുവദിച്ചു; സർവീസ് മറ്റന്നാൾ മുതൽ
തിരുവനന്തപുരം: ശബരിമല സ്‌പെഷ്യൽ വന്ദേഭാരത് സർവീസ് അനുവദിച്ചു. ചെന്നൈ-കോട്ടയം റൂട്ടിലാണ് വന്ദേഭാരത് അനുവദിച്ചിരിക്കുന്നത്. 15ആം തീയതി മുതൽ വന്ദേഭാരത് ട്രെയിൻ സർവീസ് ആരംഭിക്കും. 24 വരെയുള്ള സർവീസാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
ചെന്നൈയിൽ നിന്ന് രാവിലെ...
എസ്എഫ്ഐ വെല്ലുവിളി ഏറ്റെടുത്ത് ഗവർണർ; ‘കാലിക്കറ്റ് സർവകലാശാല ഗസ്‌റ്റ് ഹൗസിൽ തങ്ങും’
തിരുവനന്തപുരം: സംസ്‌ഥാനത്തെ ഒരു ക്യാമ്പസിലും ഗവർണറെ കാലുകുത്തിക്കില്ലെന്ന എസ്എഫ്ഐ വെല്ലുവിളി ഏറ്റെടുത്ത് ഗവർണർ. 16ന് കോഴിക്കോടെത്തുന്ന ഗവർണർ, 18 വരെ കാലിക്കറ്റ് സർവകലാശാല ഗസ്‌റ്റ് ഹൗസിൽ താമസിക്കാൻ തീരുമാനിച്ചു. നേരത്തെ, കോഴിക്കോട്ടെ സർക്കാർ...
പാർലമെന്റിലെ സുരക്ഷാ വീഴ്‌ച; വിശദമായി അന്വേഷിക്കുമെന്ന് സ്‌പീക്കർ
ന്യൂഡെൽഹി: പാർലമെന്റിലെ സുരക്ഷാ വീഴ്‌ച വിശദമായി അന്വേഷിക്കുമെന്ന് ലോക്‌സഭാ സ്‌പീക്കർ. പാർലമെന്റ് സെക്യൂരിറ്റി ഡയറക്‌ടറോട് സ്‌പീക്കർ വിശദീകരണം തേടി. സംഭവത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. ഇന്ന് ഉച്ചയോടെയാണ് പാർലമെന്റിനുള്ളിൽ കളർ സ്‌പ്രേയുമായി രണ്ടുപേർ പ്രതിഷേധം...
പാർലമെന്റിൽ വൻ സുരക്ഷാ വീഴ്‌ച; രണ്ടുപേർ ചേംബറിലേക്ക് ചാടി വീണു- സ്‌പ്രേ പ്രയോഗവും
ന്യൂഡെൽഹി: പാർലമെന്റിൽ വൻ സുരക്ഷാ വീഴ്‌ച. ലോക്‌സഭാ സന്ദർശക ഗാലറിയിൽ നിന്നും രണ്ടുപേർ കളർ സ്‌പ്രേയുമായി താഴെ സഭാ അംഗങ്ങൾ ഇരിക്കുന്ന ചേംബറിലേക്ക് ചാടി വീഴുകയായിരുന്നു. ലോക്‌സഭയുടെ നടുത്തളത്തിലേക്ക് ചാടിയിറങ്ങിയ ഇവർ ഷൂസിനടിയിൽ...
ഒരു മനുഷ്യജീവൻ നഷ്‌ടമായതിനെ എങ്ങനെ കുറച്ച് കാണും? ഹരജി തള്ളി ഹൈക്കോടതി
കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരി വാകേരിയിലിറങ്ങിയ നരഭോജി കടുവയെ വെടിവെക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി ഹൈക്കോടതി. ഒരു മനുഷ്യജീവൻ നഷ്‌ടമായതിനെ എങ്ങനെ കുറച്ച് കാണുമെന്ന ചോദ്യമുയർത്തിയാണ് ഹൈക്കോടതി ഹരജി...
ചോദ്യത്തിന് കോഴ ആരോപണം; മഹുവ മൊയ്‌ത്രയെ സിബിഐ ചോദ്യം ചെയ്യും
ന്യൂഡെൽഹി: കോഴ ആരോപണത്തിൽ ലോക്‌സഭയിൽ നിന്നും അയോഗ്യയാക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് മുൻ എംപി മഹുവ മൊയ്‌ത്രയെ സിബിഐ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടു സിബിഐ ഉടൻ നോട്ടീസ് നൽകുമെന്നാണ് വിവരം....
ഗാസയിൽ വെടിനിർത്തൽ; യുഎൻ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്‌ത് ഇന്ത്യ
ന്യൂഡെൽഹി: ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള യുഎൻ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്‌ത് ഇന്ത്യ. അൾജീരിയ, ബഹ്‌റൈൻ, ഇറാഖ്, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളും യുഎൻ പൊതുസഭയിൽ അവതരിപ്പിച്ച...
ശബരിമലയിൽ തിരക്കിന് നേരിയ ശമനം; സന്നിധാനം നിയന്ത്രണ വിധേയം
പത്തനംതിട്ട: ശബരിമലയിൽ അയ്യപ്പ ഭക്‌തരുടെ തിരക്കിന് നേരിയ ശമനം. കഴിഞ്ഞ അഞ്ചു ദിവസങ്ങളെ അപേക്ഷിച്ചു ഇന്ന് രാവിലെ മുതൽ തിരക്കിന് നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. പമ്പയിലേക്ക് തീർഥാടക പ്രവാഹം തുടരുമ്പോഴും സന്നിധാനത്ത് തിരക്ക്...







































