ഭരണഘടനയെ അസ്‌ഥിരപ്പെടുത്താൻ ആസൂത്രിത ശ്രമം: സ്‌പീക്കർ
കൊയിലാണ്ടി: ഭരണഘടനയെ അസ്‌ഥിരപ്പെടുത്താൻ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നതായി സ്‍പീക്കർ എഎൻ ഷംസീർ. പൊതു പ്രവർത്തന രംഗത്ത് ആറ് പതിറ്റാണ്ട് തികച്ച സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമാ വൈസ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി...
മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ. വിഎസ് ജോയിയെ സ്‌ഥലം മാറ്റി
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ സംഘർഷങ്ങൾക്ക് പിന്നാലെ പ്രിൻസിപ്പൽ ഡോ. വിഎസ് ജോയിയെ സ്‌ഥലം മാറ്റി. പട്ടാമ്പി ശ്രീനീലകണ്‌ഠ സർക്കാർ സംസ്‌കൃത കോളേജിലേക്കാണ് സ്‌ഥലം മാറ്റിയത്. കോളേജ് വിദ്യാഭ്യാസ ഡയറക്‌ടറുടെ ശുപാർശയുടെ അടിസ്‌ഥാനത്തിലാണ്...
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു
കൊച്ചി: കണ്ടല സഹകരണ ബാങ്കിലെ തട്ടിപ്പ് കേസിൽ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡണ്ടുമായ എൻ ഭാസുരാംഗനും മക്കളും അടക്കം ആറുപേരാണ് പ്രതിപട്ടികയിൽ ഉള്ളത്. മൂന്ന്...
ബിൽക്കീസ് ബാനോ കൂട്ടബലാൽസംഗ കേസ്; പ്രതികൾ ഉടൻ കീഴടങ്ങണമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: ബിൽക്കീസ് ബാനോ കൂട്ടബലാൽസംഗ കേസിലെ പ്രതികൾ ഉടൻ കീഴടങ്ങണമെന്ന് സുപ്രീം കോടതിയുടെ കർശന നിർദ്ദേശം. പ്രതികൾ ഞായറാഴ്‌ച തന്നെ ജയിൽ അധികൃതർക്ക് മുന്നിൽ ഹാജരായി കീഴടങ്ങണമെന്നാണ് സുപ്രീം കോടതി നിർദ്ദേശം. കീഴടങ്ങാൻ...
ഗുജറാത്ത് ബോട്ട് ദുരന്തം; മരണസംഖ്യ 16 ആയി; റിപ്പോർട് തേടി സർക്കാർ
വഡോദര: ഗുജറാത്ത് വഡോദരയിലെ ഹർണി തടാകത്തിൽ ബോട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. 14 വിദ്യാർഥികളും രണ്ടു അധ്യാപകരുമാണ് മരിച്ചത്. ബോട്ട് ഓടിച്ച ഡ്രൈവറെയും മാനേജറെയും പോലീസ് കസ്‌റ്റഡിയിൽ എടുത്ത്...
കിഫ്‌ബി മസാല ബോണ്ട് കേസ്; തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്
തിരുവനന്തപുരം: കിഫ്‌ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ് ഐസക്കിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) നോട്ടീസ്. തിങ്കളാഴ്‌ച കൊച്ചി ഇഡി ഓഫീസിൽ രാവിലെ 11...
കണിയാപുരം ജങ്ഷനിൽ എലിവേറ്റഡ് കോറിഡോർ നിർമിക്കണം; മന്ത്രിസംഘം ഡെൽഹിയിലേക്ക്
തിരുവനന്തപുരം: കണിയാപുരം ജങ്ഷനിൽ ഏഴ് സ്‌പാനുകളുള്ള എലിവേറ്റഡ് കോറിഡോർ നിർമിക്കണമെന്ന് ആവശ്യപ്പെട്ടു മന്ത്രിസംഘം ഡെൽഹിയിലേക്ക്. കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരിയെ നേരിട്ട് കണ്ടു ആവശ്യമുന്നയിക്കാനാണ് മന്ത്രിസംഘം ഡെൽഹിയിലേക്ക്...
മഹാരാജാസ് കോളേജിലെ സംഘർഷം; കെഎസ്‌യു പ്രവർത്തകൻ അറസ്‌റ്റിൽ
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ടു കെഎസ്‌യു പ്രവർത്തകൻ അറസ്‌റ്റിൽ. കേസിലെ എട്ടാം പ്രതിയും കണ്ണൂർ സ്വദേശിയുമായ ഇജിലാൽ ആണ് അറസ്‌റ്റിലായത്. എസ്എഫ്ഐയുടെ പരാതിയിലാണ് ഇജിലാലിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. അതേസമയം, എസ്എഫ്ഐ...






































