Sat, Jun 20, 2026
35.9 C
Dubai

കളമശേരി സ്‌ഫോടനം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു

കൊച്ചി: കളമശേരി സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു സർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ചുലക്ഷം രൂപ വീതമാണ് ധനസഹായം അനുവദിച്ചത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സ്വകാര്യ ആശുപത്രികളിൽ...

അൽഷിഫക്ക് ഉള്ളിൽ കടന്നു ദൗത്യം തുടങ്ങി ഇസ്രയേൽ സൈന്യം; പിന്തുണക്കില്ലെന്ന് യുഎസ്

ജറുസലേം: ഇസ്രയേൽ സൈന്യം, ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽഷിഫക്ക് ഉള്ളിൽ കടന്നു ദൗത്യം ആരംഭിച്ചതായി റിപ്പോർട്. ആശുപത്രിയുടെ അടിയിലായി ഹമാസിന്റെ സേനാ താവളം ഉണ്ടെന്നാണ് ഇസ്രയേൽ സേനയുടെ വാദം. സൈനിക ടാങ്കുകളും...

വീണ്ടും മണ്ണിടിച്ചിൽ; ഉത്തരാഖണ്ഡിൽ തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ദൗത്യം നീളുന്നു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുവീണ് കുടുങ്ങിയ 40 തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം അനിശ്‌ചിതത്വത്തിൽ. തൊഴിലാളികളെ രക്ഷിക്കാൻ 70 മണിക്കൂറിലേറെയായി തുടരുന്ന ശ്രമം മണ്ണിടിച്ചിലിനെ തുടർന്ന് തടസപ്പെട്ടു. കോൺക്രീറ്റ് അവശിഷ്‌ടങ്ങൾക്ക് ഇടയിലൂടെ വലിയ കുഴൽ...

അമേരിക്കയിൽ വെടിയേറ്റ മലയാളി യുവതിയുടെ നില ഗുരുതരം; ഭർത്താവ് അറസ്‌റ്റിൽ

ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ നില ഗുരുതരമായി തുടരുന്നു. കോട്ടയം ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം (ബിനോയ്)- ലാലി ദമ്പതികളുടെ മകൾ മീരയ്‌ക്ക് (32) നേരെയാണ് ഭർത്താവ് അമൽ റെജി...

കോഴിക്കോട് സൈനബ കൊലക്കേസ്; കൂട്ടുപ്രതി സേലത്ത് പിടിയിൽ

കോഴിക്കോട്: കുറ്റിക്കാട്ടൂർ സ്വദേശിനിയായ വീട്ടമ്മ സൈനബയെ (57) കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കൂട്ടുപ്രതിയായ സുലൈമാനാണ് സേലത്തു വെച്ച് അറസ്‌റ്റിലായത്‌. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇയാൾ സേലത്തുണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് കസബ...

മാദ്ധ്യമ പ്രവർത്തകയോട് മോശം പെരുമാറ്റം; സുരേഷ് ഗോപി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

കോഴിക്കോട്: മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. കോഴിക്കോട് നടക്കാവ് സ്‌റ്റേഷനിലാണ് ഹാജരാവുക. നവംബർ 18നകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന്...

ഗാസയിലെ അൽഷിഫ ആശുപത്രിയിൽ കൂട്ട ശവസംസ്‌കാരം; 179 പേരിൽ ഏഴ് കുട്ടികൾ

ഗാസ സിറ്റി: ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽഷിഫയുടെ പരിസരത്ത് മൃതദേഹം കൂട്ടമായി സംസ്‌കരിച്ചതായി റിപ്പോർട്. 179 പേരുടെ മൃതദേഹം ഒരുമിച്ചു സംസ്‌കരിച്ചതായി ആശുപത്രി ഡയറക്‌ടർ മുഹമ്മദ് അബു സൽമിയ അറിയിച്ചു. തീവ്രപരിചരണ...

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഭാസുരാംഗനും മകനും ഇഡി നോട്ടീസ്

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിലെ തട്ടിപ്പ് കേസിൽ കുരുക്ക് മുറുക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡണ്ടുമായ എൻ ഭാസുരാംഗൻ, മകൻ അഖിൽ...
- Advertisement -