ജില്ലാ സെക്രട്ടറിയായി വി. ജോയ്; ശിവൻകുട്ടിക്ക് അതൃപ്‌തി; യോഗത്തിൽ നിന്ന് വിട്ടുനിൽക്കും
തിരുവനന്തപുരം: ഇന്ന് നടക്കാനിരിക്കുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്ന മുൻ മന്ത്രിയും സിപിഎം നേതാവുമായ വി. ശിവൻകുട്ടി. ശാരീരിക ബുദ്ധിമുട്ടുകളാണ് കാരണമെന്ന് അവകാശപ്പെടുമ്പോഴും ജില്ലാ സെക്രട്ടറി സ്‌ഥാനവുമായി ബന്ധപ്പെട്ട കടുത്ത അതൃപ്‌തിയാണ്...
അഫ്‌ഗാനിസ്‌ഥാനിൽ പാക്കിസ്‌ഥാൻ വ്യോമാക്രമണം; കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടു
കാബൂൾ: അഫ്‌ഗാനിസ്‌ഥാൻ അതിർത്തിയിൽ പാക്കിസ്‌ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 11 കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റതായും അഫ്‌ഗാൻ അധികൃതർ അറിയിച്ചു. ഖോസ്‌റ്റ്, കുനാർ, പാക്‌തിക എന്നീ പ്രവിശ്യകളിലാണ് ആക്രമണം ഉണ്ടായതെന്ന്...
പശ്‌ചിമേഷ്യ സംഘർഷഭരിതം; യുഎസ് കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം
ടെഹ്‌റാൻ: പരസ്‌പരം ആക്രമണം നിർത്തിയെന്ന് രാജ്യങ്ങൾ അവകാശപ്പെടുമ്പോഴും, പശ്‌ചിമേഷ്യയിൽ സംഘർഷം അയവില്ലാതെ തുടരുന്നു. ബഹ്‌റൈനിലെ യുഎസ് അഞ്ചാം നാവികപ്പടയ്‌ക്ക് നേരെയും പശ്‌ചിമേഷ്യയിലെ മറ്റു യുഎസ് കേന്ദ്രങ്ങൾക്ക് നേരെയും ഇറാൻ ആക്രമണം നടത്തിയതായാണ് റിപ്പോർട്.
യുഎസ്...
വിസാ തട്ടിപ്പ്; ഒളിവിലായിരുന്ന ട്രാവൽ ഏജൻസി ഉടമ അറസ്‌റ്റിൽ
മുണ്ടക്കയം: വിസാ തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന ട്രാവൽ ഏജൻസി ഉടമ അറസ്‌റ്റിൽ. കൂട്ടിക്കൽ പാലക്കുന്നേൽ ഓർക്കിഡ് കൺസൾട്ടൻസി ഉടമ അനീഷ് ഉമ്മർ ആണ് പോലീസ് പിടിയിലായത്. യൂറോപ്യൻ രാജ്യങ്ങളിൽ ജോലി വാഗ്‌ദാനം ചെയ്‌ത്...
പ്രശസ്‌ത തമിഴ് സംവിധായകൻ ഭാരതിരാജ അന്തരിച്ചു
ചെന്നൈ: പ്രശസ്‌ത തമിഴ് സംവിധായകൻ ഭാരതിരാജ അന്തരിച്ചു. 84 വയസായിരുന്നു. ചെന്നൈയിലെ വസതിയിൽ വെച്ചാണ് അന്ത്യം. വാർധക്യ സഹജയമായ അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി വിശ്രമ ജീവിതത്തിലായിരുന്നു. മകൻ മനോജിന്റെ അകാല വിയോഗത്തോടെ അദ്ദേഹത്തിന്റെ...
മധ്യപ്രദേശിൽ കോൺഗ്രസിന് കനത്ത തിരിച്ചടി; മീനാക്ഷി നടരാജന്റെ പത്രിക തള്ളി
ഭോപ്പാൽ: രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ മധ്യപ്രദേശിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. കോൺഗ്രസ് സ്‌ഥാനാർഥി മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. സൂക്ഷ്‌മ പരിശോധനയുടെ ഘട്ടത്തിലാണ് പതിക...
വയനാട്ടിൽ ഒരു കുട്ടിക്ക് കൂടി ഷിഗെല്ല; ആരോഗ്യനില തൃപ്‌തികരമെന്ന് ആരോഗ്യമന്ത്രി
ബത്തേരി: വയനാട്ടിൽ ഒരു കുട്ടിക്ക് കൂടി ഷിഗെല്ല സ്‌ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ച കുട്ടികളുടെ എണ്ണം മൂന്നായി. കോളിയാടി മാർ ബസേലിയോസ് എയുപി സ്‌കൂളിലെ വിദ്യാർഥികൾക്കാണ് രോഗം സ്‌ഥിരീകരിക്കുന്നത്. 38 വിദ്യാർഥികളാണ് ലക്ഷണങ്ങളോടെ...
പാക്ക് അധിനിവേശ കശ്‌മീരിൽ ഏറ്റുമുട്ടൽ; 30 മരണം, 200ലധികം പേർക്ക് പരിക്ക്
മുസാഫറാബാദ്: പാക്ക് അധിനിവേശ കശ്‌മീരിൽ വൻ സംഘർഷം. ജനകീയ കൂട്ടായ്‌മയായ ജോയിന്റ് അവാമി ആക്‌ഷൻ കമ്മിറ്റി (ജെഎഎസി) പ്രവർത്തകരും പാക്കിസ്‌ഥാൻ സുരക്ഷാ സേനയും തമ്മിലാണ് ഏറ്റുമുട്ടൽ നടന്നത്. 30ലേറെപ്പേർ കൊല്ലപ്പെട്ടു. 200ലധികം പേർക്ക്...







































