Fri, Aug 14, 2026
38 C
Dubai

തിരുവനന്തപുരത്ത് കെഎസ്‌യു മാർച്ചിൽ വൻ സംഘർഷം; നാളെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് കെഎസ്‌യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു. പോലീസ് നടത്തിയ ലാത്തിച്ചാർജിൽ...

‘തിരഞ്ഞെടുക്കപ്പെട്ട അധികാരികളല്ലെന്ന വസ്‌തുത ഗവർണർമാർ മറക്കരുത്’; സുപ്രീം കോടതി

ന്യൂഡെൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്ത ഗവർണർമാരുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ബില്ലുകളിൽ ഗവർണർമാരുടെ തീരുമാനം അറിയാൻ കോടതിയെ സമീപിക്കാൻ സംസ്‌ഥാന സർക്കാരുകൾ നിർബന്ധരാകുന്നതിൽ സുപ്രീം കോടതി അതൃപ്‌തി രേഖപ്പെടുത്തി. സംസ്‌ഥാന...

ബന്ദികളുടെ മോചനത്തിൽ കാലതാമസം; ഇസ്രയേലിൽ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധം

ജറുസലേം: ഒക്‌ടോ256242ബർ ഏഴിന് ഉണ്ടായ ആക്രമണത്തിൽ ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെ മോചിപ്പിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ചു പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഇസ്രയേലിൽ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധം. ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ചു നെതന്യാഹുവിന്റെ രാജി...

ഷൗക്കത്തിനെതിരെ നടപടി ഉണ്ടായാൽ ഇടതുപക്ഷം സംരക്ഷിക്കും; എകെ ബാലൻ

തിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ചു മലപ്പുറത്തു പലസ്‌തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ച ആര്യാടൻ ഷൗക്കത്തിനെതിരെ നടപടിയെടുത്താൽ കോൺഗ്രസ് വളപൊട്ടുന്നത് പോലെ പൊട്ടുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ. ആര്യാടൻ ഷൗക്കത്തിന്...

ഉയർന്ന കടലാക്രമണത്തിന് സാധ്യത; രണ്ടു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ അതിശക്‌തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. എറണാകുളം, പാലക്കാട്...

കളമശേരി സ്‌ഫോടനം; ഒരാൾ കൂടി മരിച്ചു- മരണസംഖ്യ നാലായി

കൊച്ചി: കളമശേരി സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്നു ഒരാൾ കൂടി മരിച്ചു. കളമശേരി സ്വദേശി മോളി ജോയ് (61) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30നായിരുന്നു അന്ത്യം. മോളിക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. എറണാകുളം...

ഗാസയെ രണ്ടായി വിഭജിച്ചെന്ന് ഇസ്രയേൽ; വാർത്താ വിനിമയ സംവിധാനങ്ങൾ തകർന്നു

ടെൽ അവീവ്: ഗാസയെ രണ്ടായി വിഭജിച്ചുവെന്ന് ഇസ്രയേൽ അവകാശവാദം. ഗാസ സിറ്റിയുടെ തെക്കൻ പ്രദേശം വരെ സൈന്യം എത്തിയതായും ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. ഗാസ സിറ്റി പൂർണമായും വളഞ്ഞുവെന്നും തെക്കൻ ഗാസയെന്നും...

‘ഗാസയിൽ അണുബോംബ് വർഷിക്കാൻ സാധ്യത’; പ്രസ്‌താവനക്ക് പിന്നാലെ മന്ത്രിക്ക് സസ്‌പെൻഷൻ

ടെൽ അവീവ്: ഗാസയിൽ ഇസ്രയേൽ സൈന്യം അണുബോംബ് വർഷിക്കാൻ സാധ്യതയുണ്ടെന്ന് പ്രഖ്യാപിച്ച മന്ത്രിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസുമായി കനത്ത പോരാട്ടം തുടരുന്ന ഗാസയിൽ, ഇസ്രയേൽ സൈന്യം...
- Advertisement -