Fri, Aug 14, 2026
38 C
Dubai

‘ഇസ്രയേലിന് സ്വയം പ്രതിരോധനത്തിന് അവകാശമുണ്ട്’; പുതിയ നിലപാടുമായി ചൈന

ബെയ്‌ജിങ്‌: ഇസ്രയേലിന് സ്വയം പ്രതിരോധനത്തിന് അവകാശമുണ്ടെന്ന് ചൈന. ഇസ്രയേൽ- ഹമാസ് സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിലാണ് പുതിയ നിലപാടുമായി ചൈന രംഗത്തെത്തിയിരിക്കുന്നത്. ഇസ്രയേലിന് സ്വയം പ്രതിരോധനത്തിന് അവകാശമുണ്ട്. എന്നാൽ അത് മനുഷ്യാവകാശ നിയമങ്ങളും സാധാരണക്കാരുടെ...

‘സർക്കാർ ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്ന്’; നിഷ്‌പക്ഷ അന്വേഷണം വേണമെന്ന് വിഡി സതീശൻ

കൊച്ചി: മുഖ്യമന്ത്രിക്കെതിരെയും ആരോഗ്യ വകുപ്പിനെതിരെയും ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്‌തുവെന്ന മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ സിഎജി റിപ്പോർട് ഞെട്ടിപ്പിക്കുന്നതാണെന്ന് വിഡി സതീശൻ...

‘മൊബൈൽ കാണാനില്ല’; പോലീസുകാരന്റെ ആത്‍മഹത്യയിൽ ദുരൂഹത ആരോപിച്ചു കുടുംബം

കോഴിക്കോട്: കുറ്റ്യാടിയിൽ പോലീസ് ഉദ്യോഗസ്‌ഥൻ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ദുരൂഹത ആരോപിച്ചു കുടുംബം രംഗത്ത്. കുറ്റ്യാടി പോലീസ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ എംപി സുധീഷിനെയാണ് ഇന്നലെ വൈകിട്ട് മരിച്ച നിലയിൽ...

വൈശാഖ്-മമ്മൂട്ടി കോമ്പോ വീണ്ടും; ‘ടർബോ’ ടൈറ്റിൽ പോസ്‌റ്റർ പുറത്തുവിട്ടു

മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. 'ടർബോ' എന്നാണ് ചിത്രത്തിന്റെ പേര്. കണ്ണൂർ സ്‌ക്വാഡിന് ശേഷം പുത്തൻ ഗെറ്റപ്പുമായി മമ്മൂട്ടി വീണ്ടും...

ഡെൽഹിയിൽ വായുമലിനീകരണം അതിരൂക്ഷം; ജാഗ്രതാ നിർദ്ദേശം

ന്യൂഡെൽഹി: ഡെൽഹിയിൽ വായുമലിനീകരണ തോത് ഉയരുന്നതായി റിപ്പോർട്. ശൈത്യകാലം ആരംഭിച്ചതോടെയാണ് അന്തരീക്ഷ മലിനീകരണം രൂക്ഷമായത്. ഇന്ന് രേഖപ്പെടുത്തിയ വായുമലിനീകരണ സൂചിക 303 ആണ്. മലിനീകരണ തോത് ഉയർന്നതിനെ തുടർന്ന് സർക്കാർ ഗ്രേഡഡ് റെസ്‌പോൺസ്...

രണ്ടു ഇസ്രയേലി വനിതകളെ മോചിപ്പിച്ചതായി ഹമാസ്; മധ്യസ്‌ഥ ശ്രമങ്ങൾ തുടരുന്നു

ഗാസ: ബന്ദികളാക്കിയ രണ്ടു ഇസ്രയേലി വനിതകളെ മോചിപ്പിച്ചതായി ഹമാസ്. ഖത്തറിന്റേയും ഈജിപ്‌ത്തിന്റേയും മധ്യസ്‌ഥ ശ്രമങ്ങൾക്ക് പിന്നാലെയാണ് മോചനം. 85-കാരി യോഷെവ്ഡ് ലിഫ്‌ഷിറ്റ്സ്, 79-കാരി നൂറിറ്റ് കൂപ്പർ എന്നിവരെയാണ് വിട്ടയച്ചത്. ഇരുവർക്കും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുനതതിനാലാണ്...

കരയുദ്ധം ആരംഭിച്ചു ഇസ്രയേൽ; ഗാസയിൽ മരണസംഖ്യ 5087 കടന്നു

ടെൽ അവീവ്: ഗാസയിൽ കരയുദ്ധം ആരംഭിച്ചു ഇസ്രയേൽ. ഗാസയിൽ പ്രവേശിച്ച ഇസ്രയേൽ സൈന്യം ഹമാസിനെ ലക്ഷ്യമിട്ടുള്ള നിയന്ത്രിത ആക്രമണമാണ് നടത്തുന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഗാസയിലെ റെസിഡൻഷ്യൽ മേഖലയിലും ജബലിയ അഭയാർഥി ക്യാമ്പിലും ഗാസയ്‌ക്ക്...

തെക്ക്-മധ്യ കേരളത്തിൽ കനത്ത മഴ; തമ്പാനൂരിൽ വെള്ളക്കെട്ട്- അരുവിക്കര ഡാം തുറന്നു

തിരുവനന്തപുരം: തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും കനത്ത മഴ തുടരുന്നു. കോട്ടയം വടവാതൂരിൽ അരമണിക്കൂറിനിടെ 43 മില്ലീമീറ്റർ മഴ ലഭിച്ചു. തിരുവനന്തപുരം തമ്പാനൂരിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ എസ്എസ് കോവിൽ റോഡ് അടച്ചു. തിരുവനന്തപുരം...
- Advertisement -