Sun, Aug 16, 2026
36 C
Dubai

‘കനേഡിയൻ പ്രതിനിധികളുടെ എണ്ണം കൂടുതൽ, കുറയ്‌ക്കേണ്ടതുണ്ട്‌’; കടുപ്പിച്ചു ഇന്ത്യ

ന്യൂഡെൽഹി: ഖലിസ്‌ഥാൻ വിഷയത്തിൽ കാനഡക്കെതിരെ അടുത്ത നീക്കവുമായി ഇന്ത്യ. ഇവിടെയുള്ള നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്‌ക്കാൻ കാനഡക്ക് ഇന്ത്യ നിർദ്ദേശം നൽകി. കനേഡിയൻ നയതന്ത്രജ്‌ഞർ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര...

‘പാലും റൊട്ടിയും വാങ്ങാൻ കാശില്ല, സർക്കാരിന്റെ ധൂർത്തിന് ഒരു കുറവുമില്ല; കെ സുധാകരൻ

തിരുവനന്തപുരം: ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് സംസ്‌ഥാനം ഉഴറുമ്പോഴും സർക്കാരിന്റെ ധൂർത്തിന് ഒരു കുറവുമില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. ഡെൽഹി കേരള ഹൗസിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും പാൽ പോലും വാങ്ങാൻ കഴിയാത്തത്ര...

നിപ; ഇന്നും പുതിയ കേസുകളില്ല- ജില്ലയിൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ

കോഴിക്കോട്: സംസ്‌ഥാനത്ത്‌ ഇന്നും പുതിയ നിപ കേസുകൾ റിപ്പോർട് ചെയ്‌തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഈ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് പ്രഖ്യാപിച്ചു. വടകര താലൂക്കിലെ ഒമ്പത് ഗ്രാമപഞ്ചായത്തുകളിലെ...

സർക്കാർ ചിലവിൽ പാർട്ടി പരിപാടി; ‘കേരളീയം’ ബഹിഷ്‌കരിക്കുമെന്ന് യുഡിഎഫ്

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ 'കേരളീയം' പരിപാടിയും ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചു യുഡിഎഫ്. സർക്കാർ ചിലവിൽ പാർട്ടി പരിപാടി നടക്കുന്നുവെന്ന് ആരോപിച്ചാണ് യുഡിഎഫ് പരിപാടി ബഹിഷ്ക്കരിക്കുന്നത്. സംസ്‌ഥാന സർക്കാരിന്റെ 'ജനസദസ്' പരിപാടി ബഹിഷ്‌കരിക്കുമെന്നും യുഡിഎഫ് നേരത്തെ...

കാനഡ പൗരൻമാർക്ക് വിസ നൽകുന്നത് നിർത്തിവെച്ചു ഇന്ത്യ

ന്യൂഡെൽഹി: കാനഡ പൗരൻമാർക്ക് വിസ നൽകുന്നത് നിർത്തിവെച്ചു ഇന്ത്യ. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ വിസ നൽകില്ലെന്ന് വിസ അനുവദിക്കുന്ന അപേക്ഷാ കേന്ദ്രമായ ബിഎൽഎസ് ഇന്റർനാഷനൽ അവരുടെ വെബ്‌സൈറ്റിലൂടെ അറിയിച്ചു. വിദേശകാര്യ മന്ത്രാലയം ഇത്...

കാനഡയിൽ വീണ്ടും ഖലിസ്‌ഥാൻ നേതാവ് കൊല്ലപ്പെട്ടു; നിജ്‌ജാറിന്റെ കൂട്ടാളി

ടൊറന്റോ: കാനഡയിൽ ഖലിസ്‌ഥാൻ നേതാവിനെ വെടിവെച്ചുകൊന്നു. ഖലിസ്‌ഥാൻ നേതാവ് 'സുഖ്‌ദൂൽ സിങ്' എന്ന സുഖ ദുൻകെയാണ് കൊല്ലപ്പെട്ടത്. ഇരുസംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് വിവരം. വിന്നിപെഗിൽ ബുധനാഴ്‌ച രാത്രിയിലാണ് സംഭവമെന്നാണ് സൂചന....

ഉരുട്ടിക്കളിച്ച ടയർ ദേഹത്ത് തട്ടി; മലപ്പുറത്ത് ആറാം ക്ളാസ് വിദ്യാർഥിക്ക് ക്രൂരമർദ്ദനം

മലപ്പുറം: മലപ്പുറത്ത് ആറാം ക്ളാസ് വിദ്യാർഥിയെ ഇതരസംസ്‌ഥാന തൊഴിലാളി മർദ്ദിച്ചതായി പരാതി. മലപ്പുറം പള്ളിക്കൽ അമ്പലവളപ്പിൽ മാറ്റത്തിൽ സുനിൽ കുമാർ- വസന്ത ദമ്പതികളുടെ മകൻ എംഎസ് അശ്വിനാണ് മർദ്ദനമേറ്റത്. അശ്വിൻ ഉരുട്ടിക്കളിച്ച ടയർ...

സ്‌പോർട്‌സിലും മികവ് തെളിയിച്ച് ‘ജേ ജെം’; കേരളത്തിന്റെ സ്വന്തം മണിപ്പൂർ ബാലിക

പഠനത്തിലെന്ന പോലെ കായിക മൽസരങ്ങളിലും മികവ് തെളിയിച്ചിരിക്കുകയാണ് മണിപ്പൂരിൽ നിന്ന് അഭയം തേടി കേരളത്തിലെത്തിയ പിഞ്ചു ബാലിക 'ജേ ജെം'. പത്ത് വയസിന് താഴെയുള്ള പെൺകുട്ടികളുടെ മൽസരത്തിൽ 100 മീറ്റർ ഓട്ടത്തിൽ രണ്ടാം...
- Advertisement -