Tue, Sep 15, 2026
33 C
Dubai

എസ്എസ്എൽസി ഫലപ്രഖ്യാപനം നാളെ; വെബ്‌സൈറ്റുകൾ ഇതാ

തിരുവനന്തപുരം: എസ്എസ്എൽസി ഫലപ്രഖ്യാപനം നാളെ. ഉച്ച കഴിഞ്ഞ് മൂന്നുമണിക്കായിരിക്കും ഫലപ്രഖ്യാപനം നടക്കുക. പിആർഡി ചേംബറിൽ വെച്ച് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമ്മിള മേരി ജോസഫ് ഐഎഎസ് ആണ് ഫലപ്രഖ്യാപനം നടത്തുക. ഫലപ്രഖ്യാപനത്തിന് ശേഷം വൈകീട്ട്...

വിഡി. സതീശന്റെ സത്യപ്രതിജ്‌ഞ തിങ്കളാഴ്‌ച; കോൺഗ്രസ് നേതൃനിര കേരളത്തിലേക്ക്

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വിഡി. സതീശൻ തിങ്കളാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്യും. തിങ്കളാഴ്‌ച രാവിലെ പത്തുമണിക്ക് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ വെച്ചായിരിക്കും സത്യപ്രതിജ്‌ഞ. ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതൃനിര തന്നെ കേരളത്തിലേക്ക് എത്തും. ലോക്‌സഭാ പ്രതിപക്ഷ...

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; അപലപിച്ച് വിദേശകാര്യ മന്ത്രാലയം

ന്യൂഡെൽഹി: ഗൾഫ് മേഖല വീണ്ടും അശാന്തിയിലേക്ക്. ഒമാൻ തീരത്ത് ഇന്ത്യൻ പതാകയുള്ള കപ്പലിന് നേരെ ആക്രമണം ഉണ്ടായി. ബുധനാഴ്‌ചയാണ് ആക്രമണം നടന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്‌ഥിരീകരിച്ചു. സംഭവത്തെ അസ്വീകാര്യം എന്ന് വിശേഷിപ്പിച്ച...

‘ജനങ്ങൾ ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തം; എന്നെ ഞാനാക്കിയത് ടീം യുഡിഎഫ്’

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തമെന്ന് നിയുക്‌ത മുഖ്യമന്ത്രി വിഡി. സതീശൻ. ടീം യുഡിഎഫ് ആയി നിന്ന നേതാക്കളും ലക്ഷക്കണക്കിന് പ്രവർത്തകരും ജനങ്ങളുമാണ് തന്നെ ഇതിന് പ്രാപ്‌തനാക്കിയത്. ജനങ്ങളോട് പറഞ്ഞ വാഗ്‌ദാനങ്ങൾ...

‘കൈ’കോർത്ത് കേരളം; പട നയിക്കാൻ വിഡി. സതീശൻ

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്, പാലക്കാട് ഉപതിരഞ്ഞെടുപ്പ്, തദ്ദേശ തിരഞ്ഞെടുപ്പ്, ഇപ്പോൾ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ്, കോൺഗ്രസിന് വൻ വിജയം കൈവരിക്കാൻ ആവനാഴിയിലെ അസ്‌ത്രങ്ങളെല്ലാമെടുത്ത് പോരാടിയ പടനായകൻ തന്നെ ഇനി കേരളത്തെ നയിക്കും. ജനവികാരം...

കേരളം നയിക്കാൻ ജനനായകൻ; വിഡി. സതീശൻ മുഖ്യമന്ത്രി

ന്യൂഡെൽഹി: കേരളം ഇനി വിഡി. സതീശൻ നയിക്കും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാദാസ് മുൻഷി ഡെൽഹിയിൽ വാർത്താ സമ്മേളനം നടത്തിയാണ് മുഖ്യമന്ത്രിയായി വിഡി. സതീശനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്‌ഞ ഞായറാഴ്‌ച...

പഞ്ചസാര കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രം

ന്യൂഡെൽഹി: പഞ്ചസാര കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രം. സെപ്‌തംബർ 30 വരെ അല്ലെങ്കിൽ അടുത്ത ഉത്തരവുണ്ടാകുന്നത് വരെയാണ് നിരോധനം. ആഭ്യന്തര വിപണിയിലെ ലഭ്യത ഉറപ്പുവരുത്തലും വിലക്കയറ്റം തടയലുമാണ് ലക്ഷ്യം. അസംസ്‌കൃത ഷുഗർ, വെള്ള...

ശിക്ഷാ കാലാവധി അവസാനിക്കുന്നു; അബ്‌ദുൽ റഹീം ഉടൻ ജയിൽ മോചിതനാകും

റിയാദ്: സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീം ഉടൻ ജയിൽ മോചിതനാകും. വധശിക്ഷയിൽ നിന്ന് നേരത്തെ ഒഴിവാക്കപ്പെട്ട റഹീമിന് കോടതി വിധിച്ച 20 വർഷത്തെ തടവുശിക്ഷ മേയ്...
- Advertisement -