Wed, Aug 26, 2026
41 C
Dubai

പിഎച്ച്ഡി വിവാദം; ‘തെറ്റ് പറ്റാത്തവരായി ആരുമില്ല’- ചിന്തയെ പിന്തുണച്ച് ഇപി ജയരാജൻ

തിരുവനന്തപുരം: പിഎച്ച്ഡി വിവാദത്തിൽ സംസ്‌ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് പിന്തുണയുമായി ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. തെറ്റ് പറ്റാത്തവരായി ആരുമില്ലെന്ന് ജയരാജൻ പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജയരാജൻ ചിന്തക്ക് അനുകൂലമായ...

ഭക്ഷ്യവിഷബാധാ സംശയം; വയനാട്ടിൽ 70ഓളം വിദ്യാർഥികൾ ആശുപത്രിയിൽ

കൽപ്പറ്റ: വയനാട് ലക്കിടിയിലെ ജവഹർ നവോദയ സ്‌കൂളിലെ 70ഓളം വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി സംശയം. ശാരീരിക അസ്വസ്‌ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് വിദ്യാർഥികൾ വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. ഇന്നലെ രാത്രി മുതലാണ്...

പ്രഥമ വനിതാ അണ്ടർ 19 ലോകകപ്പ് ചൂടി ഇന്ത്യ; പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ലഖ്‌നൗ: പ്രഥമ വനിതാ അണ്ടർ 19 ലോകകപ്പ് നേടിയതിനെ പിന്നാലെ, ജേതാക്കളായ ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ (ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇന്ത്യ). അഞ്ചുകോടി രൂപയാണ് ഇന്ത്യൻ ടീമിന്...

പോളണ്ടിൽ മലയാളിയെ കുത്തിക്കൊന്ന കേസ്; നാല് ജോർജിയൻ പൗരൻമാർ അറസ്‌റ്റിൽ

പോളണ്ട്: പോളണ്ടിൽ മലയാളിയായ യുവാവിനെ കുത്തിക്കൊന്ന കേസിൽ നാല് ജോർജിയൻ പൗരൻമാർ അറസ്‌റ്റിൽ. പ്രതികളെ അറസ്‌റ്റ് ചെയ്‌ത വിവരം പോളണ്ട് പോലീസ് ഇന്ത്യൻ എംബസിയെ അറിയിച്ചു. കഴിഞ്ഞ ദിവസം ജോർജിയൻ പൗരൻമാരുമായുള്ള വാക്കുതർക്കത്തിനിടെയാണ്...

സാമൂഹിക സുരക്ഷാ പെൻഷൻ; വരുമാനം കൂടിയവരെ ഒഴിവാക്കും- 5 ലക്ഷം പേർ പുറത്തായേക്കും

തിരുവനന്തപുരം: വരുമാനം കൂടിയവരെ സാമൂഹിക സുരക്ഷാ പെൻഷനിൽ നിന്ന് ഒഴിവാക്കാൻ ധനവകുപ്പിന്റെ കർശന നിർദ്ദേശം. ഇത് സംബന്ധിച്ച് പഞ്ചായത്ത് ഡയറക്‌ടർക്കും നഗരകാര്യ ഡയറക്‌ടർക്കും ധനവകുപ്പ് നിർദ്ദേശം നൽകി. ഒരുലക്ഷം രൂപയിലേറെ കുടുംബ വരുമാനം...

‘കരുത്തുറ്റ നേതാവായി രാഹുൽ’; ഭാരത് ജോഡോ യാത്രക്ക് ഇന്ന് സമാപനം

ന്യൂഡെൽഹി: ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ഇന്ന്. ജമ്മു കശ്‌മീരിൽ പിസിസി ഓഫീസിൽ രാവിലെ പത്ത് മണിക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പതാക ഉയർത്തും. 11 മണിക്ക് സമാപന സമ്മേളനം...

ഒഡിഷ ആരോഗ്യമന്ത്രി നബ കിഷോർ ദാസ് വെടിയേറ്റ് മരിച്ചു

ഭുവനേശ്വർ: ഒഡിഷ ആരോഗ്യമന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോർ ദാസ് വെടിയേറ്റ് മരിച്ചു. വെടിയേറ്റ് ഗുരുതരാവസ്‌ഥയിൽ ആയിരുന്ന മന്ത്രിയെ വിദഗ്‌ധ ചികിൽസക്കായി ഭുവനേശ്വർ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചക്ക് ഒരുമണിയോടെ...

ആരോഗ്യ മേഖലയിൽ അശ്രദ്ധ, ടൂറിസത്തിൽ അഴിമതിയുടെ അയ്യരുകളി- വിമർശിച്ച് സുധാകരൻ

ആലപ്പുഴ: സംസ്‌ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രി ജി സുധാകരൻ. ആരോഗ്യം, ടൂറിസം വകുപ്പുകൾക്ക് നേരെയാണ് സുധാകരന്റെ വിമർശനം. ആരോഗ്യ മേഖലയിൽ അശ്രദ്ധയും അവഗണനയുമാണ്. മെഡിക്കൽ കോളേജുകളിൽ ആവശ്യത്തിന് ഡോക്‌ടർമാരില്ല. ആലപ്പുഴ...
- Advertisement -