Wed, Aug 26, 2026
41 C
Dubai

സുരക്ഷാ വീഴ്‌ച; ഭാരത് ജോഡോ യാത്ര താൽക്കാലികമായി നിർത്തിവെച്ചു

ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താൽക്കാലികമായി നിർത്തിവെച്ചു. യാത്ര കശ്‌മീരിലേക്ക് പ്രവേശിക്കാനിരിക്കെയാണ് തീരുമാനം. സുരക്ഷാ ഭീഷണിയെ തുടർന്നാണ് യാത്ര നിർത്തിയതെന്ന് കോൺഗ്രസ് അറിയിച്ചു. ജമ്മു കശ്‌മീരിലെ...

ലൈസൻസ് റദ്ദാക്കിയാൽ സ്‌ഥാപനം മറ്റൊരിടത്ത് തുടങ്ങാൻ അനുവദിക്കില്ല; ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ പരിശോധനയുമായി ബന്ധപ്പെട്ട് സ്‌ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കിയാൽ അതേ സ്‌ഥാപനം മറ്റൊരിടത്ത് തുടങ്ങാൻ അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സ്‌ഥാപനം പുനഃസ്‌ഥാപിക്കണമെങ്കിൽ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ അനുമതി വേണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ''ഫെബ്രുവരി ഒന്ന്...

പോലീസിനെതിരെ ആത്‍മഹത്യാ കുറിപ്പ്; കൊല്ലത്ത് വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു

കൊല്ലം: പോലീസിനെതിരെ ആത്‍മഹത്യാ കുറിപ്പ് എഴുതിവെച്ച് വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു. ഓച്ചിറ പോലീസിനെതിരെ ആത്‍മഹത്യാ കുറിപ്പ് എഴുതി കൊല്ലം ക്ളാപ്പന സ്വദേശിയായ പ്ളസ് വൺ വിദ്യാർഥിയാണ് വിഷക്കായ കഴിച്ച് ആത്‍മഹത്യക്ക് ശ്രമിച്ചത്. വിദ്യാർഥി...

ഫേസ്ബുക്ക് പോസ്‌റ്റിൽ സവർക്കർ; കാസർഗോഡ് ഡിസിസി പ്രസിഡണ്ടിനെതിരെ വിവാദം

കാസർഗോഡ്: ഡിസിസി പ്രസിഡണ്ട് പികെ ഫൈസൽ റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് പങ്കുവെച്ച ഫേസ്ബുക്ക് പോസ്‌റ്റ് വിവാദമാകുന്നു. ബിആർ അംബേദ്ക്കർ, ഭഗത്‌സിങ്, സുഭാഷ്‌ചന്ദ്ര ബോസ് എന്നിവർക്കൊപ്പം വിഡി സവർക്കറുടെ ചിത്രം ഉൾപ്പെട്ട ഫോട്ടോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചതാണ്...

ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് തടയണം; മുഹമ്മദ് ഫൈസലിന്റെ ഹരജി ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് തടയണമെന്ന് ആവശ്യപ്പെട്ട് മുൻ എംപി മുഹമ്മദ് ഫൈസൽ സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ്‌ കെഎം ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. കവരത്തി പോലീസ്...

ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ; സർക്കാരിനെതിരെ അധ്യാപകർ കോടതിയിൽ

കോഴിക്കോട്: പൊതുവിദ്യായങ്ങളിലെ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാന അധ്യാപക സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചു. ഉച്ചഭക്ഷണത്തിനായി സർക്കാർ അനുവദിക്കുന്ന തുക അപര്യാപ്‌തമാണെന്നും, ഇതുമൂലം മിക്ക സ്‌കൂളുകളിലും പദ്ധതി താളം തെറ്റിയ...

ഡോക്യുമെന്ററി പ്രദർശനം; തലസ്‌ഥാനത്ത് പ്രതിഷേധം- ബിജെപി പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌ത്‌ നീക്കി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ:ദ മോദി ക്വസ്‌റ്റ്യൻ’ പ്രദർശനത്തിനിടെ തലസ്‌ഥാനത്ത് വീണ്ടും പ്രതിഷേധം. നെടുമങ്ങാട് കച്ചേരി നടയിൽ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡോക്യുമെന്ററി പ്രദർശനം തടയാനെത്തിയ ബിജെപി പ്രവർത്തകരെ...

ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമാക്കാൻ നീക്കം; ആർഎസ്എസ് ഭരണഘടനയുടെ അടിവേരറുക്കുന്നു- മുഖ്യമന്ത്രി

തിരുവനന്തപുരം: ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമാക്കി മാറ്റുന്നതിനായി ഭരണഘടനയുടെ അടിവേരറുക്കുന്ന പ്രവൃത്തിയാണ് ആർഎസ്എസ് ചെയ്‌തു വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. കേന്ദ്ര ഭരണാധികാരത്തിന്റെ പേരിൽ ഭരണഘടനയെ...
- Advertisement -