Sat, Jul 11, 2026
34.2 C
Dubai

വിഷ്‌ണുപ്രിയക്ക് 18 മുറിവുകൾ; ശ്യാംജിത്ത് നടത്തിയത് ക്രൂരമായ അരുംകൊല

കണ്ണൂർ: പ്രണയപ്പകയിൽ അരുംകൊലക്ക് ഇരയായ വിഷ്‌ണുപ്രിയയുടെ ശരീരത്തിൽ ആഴത്തിലുള്ള 18 മുറിവുകൾ. കൈയിലും കഴുത്തിലും കാലിലും വെട്ടേറ്റെന്ന് ഇൻക്വസ്‌റ്റ് റിപ്പോർട്ടിൽ പറയുന്നു. സ്‌റ്റേഷനിലെത്തി കീഴടങ്ങിയ പ്രതി കൂത്തുപറമ്പ് മാനന്തേരി സ്വദേശി താഴേക്കളത്തിൽ എം ശ്യാംജിത്ത്...

വിഷ്‌ണുപ്രിയ കൊലപാതകം; മാനന്തേരി സ്വദേശി ശ്യാംജിത്ത് പിടിയിൽ

കണ്ണൂർ: പ്രണയപ്പകയിൽ കൊല്ലപ്പെട്ട വിഷ്‌ണുപ്രിയയുടെ കൊലയാളി കൂത്തുപറമ്പ്, മാനന്തേരി സ്വദേശി ശ്യാം എന്നുവിളിക്കുന്ന ശ്യാംജിത്ത് പോലീസ് പിടിയിൽ. സ്‌ഥലത്ത് പരിശോധന നടത്തിയ പൊലീസ് വിഷ്‌ണു പ്രിയയുടെ ഫോൺ കോളുകൾ അന്വേഷിച്ചിരുന്നു. ഇതിലെ ഒരു...

യുവതിയെ വീട്ടിൽകയറി കഴുത്തറുത്ത് കൊന്നു; പ്രതി അയൽവാസിയെന്ന് സംശയം

കണ്ണൂർ: പാനൂർ മൊകേരി വള്ള്യായിയിൽ യുവതിയെ വീട്ടിനുള്ളിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി. നടമ്മൽ കണ്ണച്ചാക്കണ്ടി വിഷ്‌ണു പ്രിയ എന്ന അമ്മു (23)വാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായാണ് സൂചന. സമീപവാസിയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ്...

പകര്‍ച്ചവ്യാധി നിര്‍മാര്‍ജനം; തീവ്ര കര്‍മപരിപാടിയുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: 6 പകര്‍ച്ച വ്യാധികളുടെ നിര്‍മാര്‍ജനത്തിന് ആരോഗ്യ വകുപ്പിന്റെ പ്രത്യേക കര്‍മപരിപാടികൾ രൂപീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നവകേരളം കര്‍മ പദ്ധതിയുടെയും ആര്‍ദ്രം പദ്ധതിയുടെയും പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് രോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍....

നരബലി പുനരാവിഷ്‌കരിച്ചു; സമനിലതെറ്റിയ പ്രതികൾ പറയുന്നത് പരസ്‌പര വിരുദ്ധം

പത്തനംതിട്ട: ഇലന്തൂരിൽ റോസ്‍ലിയെയും പത്‌മയെയും നരബലിക്ക് വിധേയമാക്കിയ രംഗങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി പുനരാവിഷ്‌കരിച്ചു. ശാസ്ത്രീയമായ ഉള്ളടക്കങ്ങൾ വ്യക്‌തമായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടിയാണ് ഡമ്മി ഉപയോഗിച്ചു നരബലി പുനരാവിഷ്‌കരിച്ചത്. പൊലീസ് സർജൻ ഡോ. ലിസിയുടെ സാന്നിധ്യത്തിൽ...

എൽദോസ് കുന്നപ്പിള്ളി ഇന്ന് അന്വേഷണ ഉദ്യോഗസ്‌ഥർക്ക്‌ മുന്നിൽ ഹാജരാകും

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരം അഡി.സെഷൻസ് കോടതി ജാമ്യം അനുവദിച്ച പെരുമ്പാവൂർ എംഎൽഎ എല്‍ദോസ് കുന്നപ്പിള്ളി ഇന്ന് അന്വേഷണ ഉദ്യോഗസ്‌ഥർക്ക്‌ മുന്നിലും ജാമ്യനടപടികൾ പൂർത്തീകരിക്കാൻ കോടതിക്ക് മുന്നിലും ഹാജരാകും. ജാമ്യം അനുവദിക്കുമ്പോൾ കോടതി നിർദ്ദേശിച്ചത്...

ശാസ്‍ത്രമേളക്കിടെ പന്തല്‍ തകര്‍ച്ച; 7 പേരുടെ പരിക്ക് ഗുരുതരം

കാസർഗോഡ്: മഞ്ചേശ്വരം ഉപജിള്ള ശാസ്‍ത്രമേള നടക്കുന്ന ബേക്കൂർ സർക്കാർ സ്‌കൂളിലെ പന്തൽ തകർന്നുവീണു പരിക്കേറ്റവരിൽ 7 പേരുടെ നില ഗുരുതരം. അധ്യാപകർ ഉൾപ്പടെ 37 പേർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ അഡീഷണൽ ഡിസ്‌ട്രിക്‌ട് മജിസ്‌ട്രേറ്റ്‌ അന്വേഷണം...

2.10 കോടി തട്ടിയ കേസ്; മേജര്‍ രവി ഹാജരായില്ല

കൊച്ചി: സാമ്പത്തിക തട്ടിപ്പ് സിൽ മേജര്‍ രവി സ്‌റ്റേഷനിൽ ഹാജരായില്ല. എന്നാൽ, കേസിലെ മറ്റൊരു പ്രതിയും തൃശൂർ ആസ്‌ഥാനമായ തണ്ടര്‍ ഫോഴ്‌സ് ലിമിറ്റഡ് എന്ന സെക്യൂരിറ്റി കമ്പനി സ്‌ഥാപകനും ഡയറക്‌ടറുമായ അനില്‍ നായര്‍ക്ക്...
- Advertisement -