വ്യാജപ്രചരണം ഞെട്ടിച്ചു; കോൺഗ്രസിലേക്ക് മടങ്ങി എത്തുമെന്ന വാർത്ത തള്ളി ഗുലാം നബി ആസാദ്
ന്യൂഡെൽഹി: കോൺഗ്രസിലേക്ക് മടങ്ങി എത്തുന്നുവെന്ന വാർത്ത തള്ളി കോൺഗ്രസ് മുൻ നേതാവ് ഗുലാം നബി ആസാദ് രംഗത്ത്. വാർത്ത തന്നെ ഞെട്ടിച്ചുവെന്നും കോൺഗ്രസിലേക്ക് തിരിച്ചുവരുന്നുവെന്നത് അടിസ്‌ഥാന രഹിതമായ വർത്തയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.
''കോൺഗ്രസ്...
സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്‌ഞ ഉടൻ
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശം നടത്തി രാജിവെച്ച സജി ചെറിയാൻ വീണ്ടും മന്ത്രിപദത്തിലേക്ക്. സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിലേക്ക് ഉൾപ്പെടുത്തുന്നതിന് കഴിഞ്ഞ ദിവസം നടന്ന സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിൽ തീരുമാനിച്ചു. നിയമസഭാ സമ്മേളനത്തിന്...
കത്തിന് പിന്നാലെ നടപടി; ഭാരത് ജോഡോ യാത്രക്ക് പഞ്ചാബിൽ കനത്ത സുരക്ഷ ഒരുക്കും
ന്യൂഡെൽഹി: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് പഞ്ചാബിൽ കനത്ത സുരക്ഷ ഒരുക്കുമെന്ന് ഡിജിപി. യാത്ര അടുത്ത ദിവസങ്ങളിൽ പഞ്ചാബിലേക്കും ജമ്മു കശ്‌മീരിലേക്കും പ്രവേശിക്കാനിരിക്കെയാണ് സുരക്ഷ വർധിപ്പിച്ചത്. രാഹുലിന്റെ സുരക്ഷാ ആശങ്കകൾ ഉന്നയിച്ചു...
60 കഴിഞ്ഞവരും അനുബന്ധ രോഗങ്ങൾ ഉള്ളവരും കരുതൽ ഡോസ് എടുക്കണം; മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്‌തമാക്കി സംസ്‌ഥാന സർക്കാർ. 60 വയസ് കഴിഞ്ഞവരും അനുബന്ധ രോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി പ്രവർത്തകരും അടിയന്തിരമായി കോവിഡ് വാക്‌സിന്റെ കരുതൽ...
നിയമനക്കത്ത് വിവാദം; പ്രതിപക്ഷ സമരം ഒത്തുതീർപ്പായി- ഡിആർ അനിൽ രാജിവെക്കും
തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദം അവസാനിക്കുന്നു. കോർപറേഷൻ മേയർ ആര്യാ രാജേന്ദ്രന്റെ നിയമനക്കത്ത് വിവാദത്തിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന സമരം ഒത്തുതീർപ്പായി. കത്ത് വിവാദത്തിൽ കോർപറേഷനിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് ഡിആർ...
ഇപിക്കെതിരായ അന്വേഷണം വിഷയം പഠിച്ച ശേഷം; നടപടി ഇപ്പോൾ ഇല്ല
തിരുവനന്തപുരം: ഇപി ജയരാജന്റെ സാമ്പത്തിക ആരോപണം മുഖ്യവിഷയമാക്കി കൊണ്ടുള്ള സിപിഎമ്മിന്റെ നിർണായക സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം നടന്നു. ഇപിക്കെതിരെ ഇപ്പോൾ അന്വേഷണം വേണ്ടെന്ന് യോഗത്തിൽ തീരുമാനമായി. ചർച്ചക്ക് ശേഷം വിവാദങ്ങളോടുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന്...
മഹത്തായ ഒരു നൂറ്റാണ്ട് ഇനി ദൈവത്തിന്റെ പാദങ്ങളിൽ കുടികൊള്ളും; അമ്മയെ അനുസ്‌മരിച്ച് പ്രധാനമന്ത്രി
ന്യൂഡെൽഹി: മഹത്തായ ഒരു നൂറ്റാണ്ട് ഇനി ദൈവത്തിന്റെ പാദങ്ങളിൽ കുടികൊള്ളുമെന്ന് അമ്മയെ അനുസ്‌മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അനുസ്‌മരണം. അമ്മയുടെ ചിത്രവും അദ്ദേഹം ട്വിറ്ററിൽ ഉൾപ്പെടുത്തിയിരുന്നു.
''ഒരു സന്യാസിയുടെ യാത്രയും...
ആരോപണം പ്രതിരോധിക്കാൻ ഇപി; നിർണായക സിപിഎം സെക്രട്ടറിയേറ്റ് യോഗം ഇന്ന്
തിരുവനന്തപുരം: ഇപി ജയരാജന്റെ സാമ്പത്തിക ആരോപണം മുഖ്യവിഷയമാക്കി കൊണ്ടുള്ള സിപിഎമ്മിന്റെ നിർണായക സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്. യോഗത്തിൽ ഇപി ജയരാജൻ മറുപടി നൽകും. എൽഡിഎഫ് കൺവീനർ സ്‌ഥാനം ഒഴിയാൻ ഇപി സന്നദ്ധത...








































