Fri, Aug 28, 2026
37 C
Dubai

ജോഡോ യാത്രയിൽ അണിചേർന്ന് കമൽ ഹാസൻ; രാജ്യത്തെ ഒന്നിപ്പിക്കേണ്ട സമയമെന്ന് താരം

ന്യൂഡെൽഹി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ അണിചേർന്ന് മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ. ജോഡോ യാത്ര രാജ്യതലസ്‌ഥാനമായ ഡെൽഹിയിലേക്ക് കടന്നിരിക്കുകയാണ്. ഐടിഒ മുതൽ ചെങ്കോട്ട വരെയുള്ള മൂന്നര...

മഥുരയിലെ ഷാഹി ഈദ്ഗാഹ് നീക്കണമെന്ന് പരാതി; പരിശോധന നടത്താൻ കോടതി ഉത്തരവ്

ന്യൂഡെൽഹി: ഉത്തർപ്രദേശിലെ മഥുര ഷാഹി ഈദ്ഗാഹ് മസ്‌ജിദ്‌ ശ്രീകൃഷ്‌ണന്റെ ജൻമഭൂമിയിൽ നിർമിച്ചതാണെന്ന പരാതിയിൽ മഥുര കോടതിയുടെ സുപ്രധാന ഉത്തരവ്. മസ്‌ജിദ്‌ കൃഷ്‌ണ ഭൂമിയിൽ നിർമിച്ചതാണെന്ന പരാതിയിൽ പരിശോധന നടത്താൻ കോടതി ഉത്തരവിട്ടു. പള്ളിയിൽ...

അനധികൃത സ്വത്ത് സമ്പാദനം; ഇപി ജയരാജനെതിരെ ആരോപണവുമായി പി ജയരാജൻ

തിരുവനന്തപുരം: ഇടതുമുന്നണി കൺവീനർ ഇപി ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ച് പി ജയരാജൻ. ഇപി ജയരാജൻ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നും, ജയരാജനെതിരെ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് സിപിഐഎം സംസ്‌ഥാന സമിതിയിൽ പി...

നോവായി നിദ ഫാത്തിമ; മൃതദേഹം കൊച്ചിയിലെത്തി- ഖബറടക്കം ഇന്ന് ജൻമനാട്ടിൽ

കൊച്ചി: കൈ നിറയെ മെഡലുകളുമായി എത്തേണ്ട കുഞ്ഞു പ്രതിഭ. ആർപ്പുവിളികൾ ഉയരേണ്ടിയിരുന്നു നാടും വീടും ഇന്ന് അവളുടെ വിലാപയാത്രക്ക് സാക്ഷ്യം വഹിക്കും. നാഗ്‌പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് എത്തി, ഭക്ഷ്യവിഷബാതയെ തുടർന്ന്...

കോവിഡ്; രാജ്യത്ത് ജാഗ്രത തുടരുന്നു- വിമാന താവളങ്ങളിൽ ഇന്ന് മുതൽ പരിശോധന

ന്യൂഡെൽഹി: ഒമൈക്രോണിന്റെ പുതിയ വകഭേദം സ്‌ഥിരീകരിച്ചതോടെ രാജ്യം അതീവ ജാഗ്രതയിൽ. വിദേശത്ത് നിന്ന് എത്തുന്നവരിൽ രണ്ടു ശതമാനം പേരെ ഇന്ന് മുതൽ വിമാനത്താവളങ്ങളിൽ പരിശോധനക്ക് വിധേയമാക്കും. അന്താരാഷ്‌ട്ര യാത്രക്കാരിൽ തെർമൽ സ്‌കാനിങ് നടത്തും....

കോവിഡ്; സംസ്‌ഥാനങ്ങൾക്ക് മാർഗ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: സംസ്‌ഥാനങ്ങൾക്ക് കോവിഡ് മാർഗനിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. ഉൽസവ സീസൺ, പുതുവൽസര ആഘോഷം എന്നിവ പരിഗണിച്ചാണ് കേന്ദ്രം മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. പനി, ഗുരുതര ശ്വാസപ്രശ്‌നങ്ങൾ എന്നീ ലക്ഷണങ്ങൾ ഉള്ള രോഗികളെ നിരീക്ഷിക്കണം....

സോളാർ പീഡന കേസ്; കെസി വേണുഗോപാലിനും സിബിഐയുടെ ക്ളീൻ ചീറ്റ്

തിരുവനന്തപുരം: സോളാർ പീഡന കേസിൽ കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിനും സിബിഐയുടെ ക്ളീൻ ചീറ്റ്. വേണുഗോപാലിനെതിരായ പരാതിക്കാരിയുടെ ആരോപണങ്ങൾ വ്യാജമാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഇത് സംബന്ധിച്ച് തിരുവനന്തപുരം സിജെഎം കോടതിയിൽ അന്തിമ റിപ്പോർട്...

ഇഡി കേസിലും ജാമ്യം; സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനാകും

ന്യൂഡെൽഹി: മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കേസിലും ജാമ്യം. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. വെരിഫിക്കേഷൻ നടപടികൾ പൂർത്തിയായാൽ സിദ്ദീഖ് കാപ്പന് പുറത്തിറങ്ങാം. നേരത്തെ വിചാരണ കോടതി...
- Advertisement -