രാജ്യത്ത് കോവിഡ് ഭീതി അവസാനിച്ചിട്ടില്ല; ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് ഭീതി അവസാനിച്ചിട്ടില്ലെന്നും, എല്ലാവരും ജാഗ്രത പുലർത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് വ്യാപനത്തിൽ ജാഗ്രത പുലർത്തണം. എല്ലാവരും മാസ്‌ക് ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശം നൽകി.
ചൈനയിൽ പടരുന്ന കോവിഡിന്റെ പുതിയ വകഭേദം...
ബിഎഫ്7; സംസ്‌ഥാനത്ത് പൊതുജാഗ്രതാ നിർദ്ദേശം- ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഇന്ത്യയിൽ ഒമൈക്രോണിന്റെ പുതിയ വകഭേദം സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് പൊതുജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. കൂടുതൽ സാമ്പിളുകൾ ജനിതക ശ്രേണീകരണ ലബോറട്ടറികളിലേക്ക് അയക്കും. പ്രായം കൂടിയവർക്ക് പ്രത്യേക ശ്രദ്ധ...
ലീഗ് യുഡിഎഫിലെ അവിഭാജ്യ ഘടകം; കുപ്പായം മാറുന്നപോലെ മുന്നണി മാറില്ല-പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുസ്‌ലിം ലീഗിനെ പ്രശംസിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്‌താവനക്ക് മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി രംഗത്ത്. ലീഗ് യുഡിഎഫിലെ അവിഭാജ്യ ഘടകമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. കുപ്പായം മാറുന്ന പോലെ ഓരോ വിഷയത്തിന്റെ...
സീറോ ബഫർ സോൺ ഭൂപടം പ്രസിദ്ധീകരിച്ച് സർക്കാർ; നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം
തിരുവനന്തപുരം: പരിസ്‌ഥിതി ലോല മേഖലയിലെ സീറോ ബഫർ സോൺ ഭൂപടം സർക്കാർ പ്രസിദ്ധീകരിച്ചു. ഇന്നലെ അർധരാത്രിയോടെയാണ് സർക്കാർ വെബ്സൈറ്റിൽ ഭൂപടം പ്രസിദ്ധീകരിച്ചത്. 2021ൽ കേന്ദ്രത്തിന് സംസ്‌ഥാനം നൽകിയ റിപ്പോർട്ടാണിത്. പഞ്ചായത്ത് ഓഫീസുകളിലും സർക്കാർ...
ബിഎഫ് 7; രാജ്യം അതീവ ജാഗ്രതയിൽ- കേസുകൾ വർധിച്ചാൽ നിയന്ത്രണം
ന്യൂഡെൽഹി: ഒമൈക്രോണിന്റെ പുതിയ വകഭേദം സ്‌ഥിരീകരിച്ചതോടെ രാജ്യം അതീവ ജാഗ്രതയിൽ. സംസ്‌ഥാനങ്ങളിൽ കർശന ജാഗ്രത തുടരാൻ കേന്ദ്ര ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. വിമാനത്താവളങ്ങളിൽ പരിശോധന ആരംഭിച്ച് പ്രതിരോധം ശക്‌തമാക്കി. കൂടുതൽ കേസുകൾ സ്‌ഥിരീകരിച്ചാൽ...
കോവിഡ് മുന്‍കരുതല്‍ വീണ്ടും; ജാഗ്രതാ നിര്‍ദേശം നൽകി മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: വിവിധ രാജ്യങ്ങളിൽ വ്യാപകമാകുന്ന പുതിയ കോവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണെന്നും അതിനാല്‍ ജാഗ്രത വേണമെന്നും എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്‌തമാക്കണമെന്നും മന്ത്രി ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു.
സംസ്‌ഥാനത്ത് നിലവിൽ കോവിഡ്...
‘ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കും’; ബഫർ സോണിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമം- മുഖ്യമന്ത്രി
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ ചിലർ തെറ്റിദ്ധാരണ പരത്താൻ ശ്രമം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ ആശങ്കകൾ സർക്കാർ പൂർണമായും ഉൾക്കൊള്ളും. ജനങ്ങളുടെ ജീവനും സ്വത്തിനും ജീവനോപാധികൾക്കും ഭീഷണി സൃഷ്‌ടിക്കുന്ന യാതൊരു...
ചൈനയിലെ കോവിഡ് ഉപവകഭേദം ഇന്ത്യയിലും; വിമാന താവളങ്ങളിൽ പരിശോധന തുടങ്ങി
ന്യൂഡെൽഹി: ചൈനയിൽ സ്‌ഥിരീകരിച്ച കോവിഡ് ഉപവകഭേദം ഇന്ത്യയിലും സ്‌ഥിരീകരിച്ചു. കോവിഡ് ഒമൈക്രോൺ വൈറസിന്റെ ഉപവകഭേദമായ ബിഎഫ് 7 ആണ് ഇന്ത്യയിൽ സ്‌ഥിരീകരിച്ചത്. ഗുജറാത്തിലെ രണ്ടു രോഗികൾക്കും ഒഡിഷയിൽ ഒരാൾക്കുമാണ് രോഗം ബാധിച്ചത്. ചൈനയിൽ...








































