Sun, Jul 12, 2026
34.5 C
Dubai

അദാനി ഗ്രൂപ്പിന്റെ കോടതിയലക്ഷ്യ ഹരജി; 28ന് വീണ്ടും പരിഗണിക്കും

കൊച്ചി: അദാനി ഗ്രൂപ്പിന്റെ കോടതിയലക്ഷ്യ ഹരജി പരിഗണിക്കുന്നത് 28ലേക്ക് മാറ്റി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാറിന് കൂടുതല്‍ സമയം നല്‍കിയാണ് ഹരജി മാറ്റിയത്. കോടതി ഉത്തരവ് നടപ്പാക്കാതിരുന്ന സർക്കാരിനും ഉദ്യോഗസ്‌ഥർക്കുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ്...

കോൺഗ്രസ് അധ്യക്ഷ സ്‌ഥാനം; മറുപടി ആവർത്തിച്ച് രാഹുൽ ഗാന്ധി

എറണാകുളം: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടന്ന പത്രസമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷ സ്‌ഥാനത്തേക്ക് മൽസരിക്കാനില്ലെന്ന് ആവർത്തിച്ച് വ്യക്‌തമാക്കി രാഹുൽ ഗാന്ധി. കോൺഗ്രസ് അധ്യക്ഷനാകുമോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് ഇക്കാര്യത്തിൽ താൻ മുൻപ് നിലപാട്...

എകെജി സെന്റർ ആക്രമണം: ജിതിന്‍ കുറ്റം സമ്മതിച്ചെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് ജിതിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. ജിതിന്‍ കുറ്റം സമ്മതിച്ചെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ആറ്റിപ്ര മണ്ഡലം ‌യൂത്ത് കോൺഗ്രസ് പ്രസിഡന്റാണ് ജിതിൻ. ക്രൈംബ്രാഞ്ച് ഓഫിസിൽ ജിതിനെ ചോദ്യം...

പോപ്പുലർ ഫ്രണ്ട്: രാജ്യവ്യാപക റെയ്‌ഡ്; ഉന്നതതല യോഗം ചേര്‍ന്ന് അമിത് ഷാ

ന്യൂഡെൽഹി: ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ്( ഇഡി) തുടങ്ങിയ കേന്ദ്ര ഏജൻസികൾ പോപ്പുലർ ഫ്രണ്ട്, എസ്‌ഡിപിഐ കേന്ദ്രങ്ങളിൽ നടത്തിയ സംയുക്‌ത രാജ്യവ്യാപക റെയ്‌ഡ് പാശ്‌ചാതലത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത്...

എകെജി സെന്റർ ആക്രമണം: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ

തിരുവനന്തപുരം: സാഹചര്യ തെളിവുകളുടെ അടിസ്‌ഥാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കസ്‌റ്റഡിയിലെടുത്തത്‌ ക്രൈംബ്രാഞ്ച്. എകെജി സെന്ററിലേക്ക് സ്ഫോടക വസ്‌തു എറിഞ്ഞത് ജിതിനാണെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. മൺവിള സ്വദേശിയായ ജിതിനാണു ക്രൈം ബ്രാഞ്ചിന്റെ കസ്‌റ്റഡിയിലുള്ളത്. യൂത്ത്...

ഗവർണർ കേരളത്തിൽ മൽസരിക്കുന്നെങ്കിൽ അത് സ്വാഗതാർഹമാണ്; മുഖ്യമന്ത്രി

തിരുവനന്തപുരം: പല തിരഞ്ഞെടുപ്പിലും മൽസരിച്ച ഗവർണർ കേരളത്തിൽ മൽസരിക്കുന്നുണ്ടെങ്കിൽ അത് സ്വാഗതാർഹമാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസ്‌ഥക്ക് അനുസരിച്ചാണ് വിസി നിയമം നടത്തിയതെന്നും നിയമപ്രകാരമാണ് ചാൻസലറായ ഗവർണർ അദ്ദേഹത്തെ തുടരാൻ അനുവദിച്ചതെന്നും...

വിഴിഞ്ഞം സമരം; ഗവർണർ ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിക്കും

തിരുവനന്തപുരം: ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിക്കാമെന്ന് ഗവർണർ അറിയിച്ചതായി സമരസമിതി നേതാവും ലത്തീൻ രൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേര പറഞ്ഞു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി ഇന്ന് സമരസമിതി നടത്തിയ ചർച്ചയിലാണ് ഗവർണറുടെ...

സികെ ജാനുവിന് 35 ലക്ഷം കോഴ: ശബ്‌ദം കെ സുരേന്ദ്രന്റെ തന്നെയെന്ന് ഫോറൻസിക് റിപ്പോർട്

ബത്തേരി: നിയമസഭ തെരഞ്ഞെടുപ്പിൽ സ്‌ഥാനാർഥിയാക്കാൻ സി കെ ജാനുവിന് 35 ലക്ഷം കോഴ നൽകിയെന്ന കേസിൽ ഫോറൻസിക് പരിശോധിച്ച ഫോണിലെ ശബ്‌ദം കെ സുരേന്ദ്രന്റെ തന്നെയെന്ന് റിപ്പോർട്ട്. ബിജെപി സംസ്‌ഥാന അധ്യക്ഷ പദവിയിലുള്ള കെ...
- Advertisement -