തമിഴ്‌നാട്ടിൽ നിർണായക രാഷ്‌ട്രീയ നീക്കം; ടിവികെ- അണ്ണാഡിഎംകെ ചർച്ച
ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിൽ അനിശ്‌ചിതത്വം തുടരുന്നു. 118 പേരുടെ പിന്തുണയുള്ള കത്തുമായി വരണമെന്ന് ടിവികെയോട് രണ്ടാംതവണയും ഗവർണർ ആവർത്തിച്ചതോടെയാണ് തമിഴ്‌നാട്ടിൽ രാഷ്‌ട്രീയ പോരാട്ടം മുറുകിയത്.
നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ)...
അപ്രതീക്ഷിത തോൽവി, തിരുത്തലുകൾ വരുത്തും, ശക്‌തമായി തിരിച്ചുവരും; പിണറായി വിജയൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽവി നേരിട്ടതിന് പിന്നാലെ ആദ്യ പ്രതികരണവുമായി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് പ്രതികരണം. തിരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നുവെന്നും വിജയം നേടിയ യുഡിഎഫിനെ അഭിനന്ദിക്കുന്നുവെന്നും പിണറായി വിജയൻ...
സുനിതയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി ദീപക് കൃഷ്‌ണൻ പിടിയിൽ
തൃശൂർ: വാടാനപ്പള്ളി സ്വദേശി സുനിതയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്‌ണൻ കന്യാകുമാരിയിൽ പിടിയിൽ. ബെംഗളൂരുവിൽ തെരുവുനായ്‌ക്കളെ സംരക്ഷിക്കുന്ന ഷെൽട്ടർ ഹോം നടത്തിവരികയായിരുന്നു കൊല്ലം മുളങ്കാടകം സ്വദേശിയായ ദീപക്. ഷെൽട്ടർ ഹോമിലെ...
ഒരു സമ്പൂർണവും അന്തിമവുമായ കരാറിലേക്ക് കാര്യങ്ങൾ നീങ്ങുന്നു; ട്രംപ്
വാഷിങ്ടൻ: യുഎസ്-ഇറാൻ യുദ്ധം അവസാനിക്കുന്നുവെന്ന് സൂചന. ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം ലഘൂകരിക്കുന്നതിനും സമുദ്രപാത ഘട്ടംഘട്ടമായി വീണ്ടും തുറക്കുന്നതിനുമായി അമേരിക്കയും ഇറാനും തമ്മിൽ ധാരണയിൽ എത്തിയതായാണ് റിപ്പോർട്ടുകൾ.
കരാർ പ്രകാരം വരും മണിക്കൂറുകളിൽ കടലിടുക്കിൽ...
മുഖ്യമന്ത്രി ആര്? ചർച്ച തുടരുന്നു; 2021 ആവർത്തിക്കരുതെന്ന് മുതിർന്ന നേതാക്കൾ
തിരുവനന്തപുരം: കേരളത്തിൽ ആര് മുഖ്യമന്ത്രി ആകണമെന്നുള്ള ചർച്ചകൾ തലസ്‌ഥാനത്ത് സജീവമായി തുടരുന്നു. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്‌നിക്കും മുതിർന്ന നേതാക്കളുമായി ചർച്ചകൾ നടത്തുകയാണ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാദാസ്...
‘ലീഗ് കോൺഗ്രസിന്റെ നട്ടെല്ല്; അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാറില്ല’
തിരുവനന്തപുരം: മുഖ്യമന്ത്രി ആരാകണമെന്ന ചർച്ചകൾ സജീവമായിരിക്കെ, മുസ്‌ലിം ലീഗിനെതിരെ മാത്യു കുഴൽനാടൻ. മുഖ്യമന്ത്രി ചർച്ചയിൽ മുസ്‌ലിം ലീഗ് വിഡി. സതീശനെ പിന്തുണച്ചതിന് പിന്നാലെയാണ് മാത്യു കുഴൽനാടന്റെ പ്രതികരണം.
മുസ്‌ലിം ലീഗ് കോൺഗ്രസിന്റെ നട്ടെല്ലാണ്. പക്ഷേ,...
പൂപ്പാറ കയ്യേറ്റം; കെട്ടിടങ്ങളും വീടുകളും പൊളിച്ചു തുടങ്ങി, നാട്ടുകാർ സമരത്തിൽ
രാജകുമാരി: ഇടുക്കി പൂപ്പാറയിൽ പന്നിയാർ പുഴ കയ്യേറി നിർമിച്ച കെട്ടിടങ്ങളും വീടുകളും പൊളിച്ചു തുടങ്ങി. 29 വീടുകൾ ഉൾപ്പടെ 88 കെട്ടിടങ്ങളാണ് പൊളിച്ചു നീക്കേണ്ടത്. ഇതിൽ 56 കെട്ടിടങ്ങൾ ഉടമകൾ പൊളിച്ചുനീക്കും. ബാക്കിയുള്ളവ...
തമിഴ്‌നാട്ടിൽ നാടകീയ രംഗങ്ങൾ; എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി അണ്ണാ ഡിഎംകെ
ചെന്നൈ: തമിഴ്‌നാട്ടിൽ നാടകീയ രംഗങ്ങൾ. ടിവികെയിൽ സർക്കാർ രൂപീകരണ അനിശ്‌ചിതത്വം തുടരുന്നതിടെ 15 എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി അണ്ണാ ഡിഎംകെ. ബുധനാഴ്‌ച രാത്രിയോടെ പുതുച്ചേരിയിലുള്ള 'ദി ഷോർ ട്രിഷം' റിസോർട്ടിലേക്കാണ് എംഎൽഎമാരെ മാറ്റിയത്.
പാർട്ടിയിലെ...








































