ബഫര്‍ സോണ്‍ വിഷയം; നാളെ മുതൽ താമരശേരി രൂപത സമരത്തിലേക്ക്
കോഴിക്കോട്: കര്‍ഷകരോട് സ്‌നേഹമില്ലാതെ, അവരുടെ ബുദ്ധിമുട്ട് മനസിലാക്കാതെ, മലയോരങ്ങളില്‍ താമസിക്കുന്നവരെ ഉൾകൊള്ളാതെ മാപ്പ് പ്രസിദ്ധീകരിച്ചവര്‍ക്ക് മാപ്പ് നല്‍കാനാകില്ലെന്നും വിഷയത്തിൽ ജനങ്ങളെ അണിനിരത്തി നാളെ മുതൽ കൂരാച്ചുണ്ടിൽ നിന്ന് സമരം ആരംഭിക്കുമെന്നും പ്രഖ്യാപിച്ച് താമരശേരി...
പാഠ പുസ്‌തകങ്ങളിലൂടെ കുഞ്ഞുങ്ങളുടെ മനസിൽ വർഗീയത നിറക്കാൻ ശ്രമം; മുഖ്യമന്ത്രി
തിരുവനന്തപുരം: ഗവർണറെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുഞ്ഞുങ്ങളുടെ മനസിൽ വർഗീയത കുത്തികയറ്റാനുള്ള ശ്രമങ്ങളാണ് ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടക്കുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു.
ഇവിടെ വർഗീയ ശക്‌തികൾ ആഗ്രഹിക്കുന്ന തരത്തിൽ മാറ്റാൻ ചിലർക്ക് പറ്റുന്നില്ല....
ഹിന്ദുമതത്തിന് എതിരെന്ന് വാദം; ‘പത്താൻ’ സിനിമക്കെതിരെ കേസെടുത്ത് മുംബൈ പോലീസ്
ന്യൂഡെൽഹി: പ്രതിഷേധങ്ങൾക്കിടെ 'പത്താൻ' സിനിമക്കെതിരെ കേസെടുത്ത് മുംബൈ പോലീസ്. 'ബേഷരം രംഗ്' എന്ന ഗാനം ഹിന്ദുമതത്തിന് എതിരാണെന്ന മുംബൈ സ്വദേശി സഞ്‌ജയ് തിവാരിയുടെ പരാതി പ്രകാരമാണ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. സിനിമയുടെ പ്രദർശനം...
ഉറക്കം ഒരു തൊഴിലാക്കിയാലോ; പ്രതിമാസം നേടാം 30,452 രൂപ
ടോക്കിയോ: ഉറങ്ങാൻ ഇഷ്‌ടം ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. തിരക്ക് പിടിച്ച ജീവിതത്തിൽ ഉറങ്ങാൻ സമയം തികയാത്തതാണ് എല്ലാവരുടെയും പ്രശ്‌നം. എന്നാൽ, ഉറങ്ങാൻ ഇഷ്‌ടം ഉള്ളവർക്ക് ഉറക്കം എന്ന ജോലി ലഭിച്ചാലോ? കേട്ടാൽ...
സംസ്‌ഥാനത്ത് മദ്യവില വർധന നിലവിൽ വന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് മദ്യവില വർധന നിലവിൽ വന്നു. ഇന്ന് മുതൽ 10 മുതൽ 20 രൂപ വരെയാണ് കൂടിയത്. ജവാൻ മദ്യത്തിന് 10 രൂപ കൂടി, 610 രൂപയായി. ബിയറിനും വൈനിനും നാളെ...
തവാങ് സംഘർഷം; ഇന്ത്യൻ സൈന്യം ധീരത തെളിയിച്ചു- രാജ്‌നാഥ് സിങ്
ന്യൂഡെൽഹി: ചൈനയുടെ പ്രകോപനത്തെ എതിർത്ത ഇന്ത്യൻ സൈന്യം ധീരത തെളിയിച്ചതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഗൽവാനിലും തവാങ്ങിലും സൈനികർ ധൈര്യവും ശൗര്യവും തെളിയിച്ചു. മറ്റ് രാജ്യങ്ങളുടെ മേൽ ആധിപത്യം സ്‌ഥാപിക്കാനോ, ഒരിഞ്ച്...
ശബരിമല: തിരക്ക് നിയന്ത്രണ വിധേയം- പ്രത്യേക ക്യൂ സജ്‌ജീകരിച്ചില്ല
പത്തനംതിട്ട: ശബരിമലയിൽ തീർഥാടകരുടെ തിരക്ക് നിയന്ത്രണ വിധേയമാകുന്നു. തീർഥാടന പാതകളിലും ശബരിമലയിലെ വിവിധ സ്‌ഥലങ്ങലിലും നടപ്പിലാക്കിയ മാറ്റങ്ങൾ ഫലപ്രദമായതോടെയാണ് തിരക്ക് നിയന്ത്രിക്കാനായത്. ഇന്ന് 90287 പേരാണ് ദർശനത്തിനായി ബുക്ക് ചെയ്‌തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ...
മൂന്നാം സ്‌ഥാനക്കാരെ ഇന്നറിയാം; ക്രൊയേഷ്യ-മൊറോക്കോ പോരാട്ടം ഇന്ന്
ദോഹ: ഖത്തർ ലോകകപ്പിലെ മൂന്നാം സ്‌ഥാനക്കാർ ആരെന്ന് ഇന്നറിയാം. ലൂസേഴ്‌സ് ഫൈനലിൽ ക്രൊയേഷ്യ മൊറോക്കോയെ നേരിടും. ഖലീഫ സ്‌റ്റേഡിയത്തിൽ രാത്രി 8.30ന് ആണ് മൽസരം. അവസാന മൽസരത്തിൽ ജയം മാത്രമാണ് ഇരു ടീമിന്റെയും...








































