ശബരിമലയിൽ അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ പൂർണ പരാജയം; കെ സുരേന്ദ്രൻ
തിരുവനന്തപുരം: ശബരിമലയിൽ അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സംസ്‌ഥാന സർക്കാർ പൂർണമായി പരാജയപ്പെട്ടെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ കെഎസ്ആർടിസിക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങൾ ഇതിന്...
തീർഥാടകരെ കുത്തിനിറച്ച് കൊണ്ടുപോകുന്നു; കെഎസ്ആർടിസിക്ക് എതിരെ ദേവസ്വം മന്ത്രി
പത്തനംതിട്ട: ശബരിമല തീർഥാടന നടത്തിപ്പുമായി ബന്ധപ്പെട്ട് പരസ്‌പരം പഴിചാരി വകുപ്പുകൾ. പമ്പയിൽ ഇന്ന് നടന്ന അവലോകന യോഗത്തിലാണ് പരാതികൾ ഉയർന്നത്. ശബരിമലയിലെ കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങളിൽ അതൃപ്‌തി അറിയിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ...
വിഷമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 39 ആയി-മദ്യപിച്ചാൽ മരിക്കുമെന്ന് ബീഹാർ മുഖ്യമന്ത്രി
പട്‌ന: ബീഹാറിലെ സരൺ ജില്ലയിലെ ചപ്രയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി. നിരവധിപ്പേർ ആശുപത്രിയിൽ ചികിൽസയിലാണ്. ചൊവ്വാഴ്‌ച രാത്രി ഗ്രാമത്തിലെ ആഘോഷത്തിനിടെ മദ്യം കഴിച്ചവരാണ് ആരോഗ്യ പ്രശ്‌നങ്ങൾ പ്രകടിപ്പിച്ചത്. ചികിൽസയിൽ...
തവാങ് സംഘർഷം; സേനയുടെ ശീതകാല പിൻമാറ്റം ഇത്തവണ ഇല്ല-നിരീക്ഷണം തുടരും
ന്യൂഡെൽഹി: അരുണാചൽ പ്രദേശ് തവാങ് അതിർത്തിയിൽ ചൈനയുടെ കൈയ്യേറ്റ ശ്രമത്തിന് പിന്നാലെ യഥാർഥ നിയന്ത്രണ രേഖയിൽ ജാഗ്രത തുടരാൻ ഇന്ത്യൻ കരസേന. സേനയുടെ ശീതകാല പിൻമാറ്റം ഇത്തവണ ഇല്ല. ചൈനീസ് അതിക്രമ സാധ്യതകൾ...
ഗവർണറുടെ പുറത്താക്കൽ നടപടി; സെനറ്റ് അംഗങ്ങളുടെ ഹരജിയിൽ വിധി ഇന്ന്
തിരുവനന്തപുരം: ഗവർണറുടെ പുറത്താക്കൽ നടപടിക്കെതിരെ കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചക്ക് 1.45ന് ആണ് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ഹരജികൾ പരിഗണിക്കുക. ഗവർണറുടെ നടപടി...
മദ്യനിരോധന നയം ചോദ്യം ചെയ്‌തു; നിയമസഭയിൽ ക്ഷുഭിതനായി ബീഹാർ മുഖ്യമന്ത്രി
പട്‌ന: നിയമസഭയിൽ ക്ഷുഭിതനായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നിയമസഭയിൽ ബിജെപി അംഗങ്ങൾ മദ്യനിരോധനത്തെ ചോദ്യം ചെയ്‌തതോടെയാണ് മുഖ്യമന്ത്രി കോപിതനായത്. ബിജെപി എംഎൽഎമാരെ മദ്യപരെന്നും മുഖ്യമന്ത്രി ആക്ഷേപിച്ചു.
ബീഹാറിലെ സാരൻ ജില്ലയിലെ വിഷമദ്യ ദുരന്തത്തെ...
കോഴിക്കോട് പിഎൻബി തട്ടിപ്പ്; മുഖ്യപ്രതി റിജിൽ അറസ്‌റ്റിൽ
കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി റിജിൽ അറസ്‌റ്റിൽ. കോഴിക്കോട് ചാത്തമംഗലത്തിന് അടുത്തുള്ള ഏരിമലയിലെ ബന്ധുവീട്ടിൽ നിന്നാണ് റിജിലിനെ ക്രൈം ബ്രാഞ്ച് സംഘം അറസ്‌റ്റ് ചെയ്‌തത്. കസ്‌റ്റഡിയിൽ എടുത്ത റിജിലിനെ...
കാസര്‍ഗോഡ് ജില്ലയിലെ ആദ്യ ‘കാത്ത് ലാബ്’ ആരംഭിച്ചു
കാസര്‍ഗോഡ്: ജില്ലയിലെ ആദ്യ 'കാത്ത് ലാബ്' കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവർത്തനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 8 കോടി രൂപ മുടക്കിൽ ഒരുക്കിയ ലാബിൽ ഇന്ന് രണ്ട് രോഗികള്‍ക്ക്...








































