Mon, Jul 13, 2026
30.5 C
Dubai

ആൺ-പെൺ ഒരുമിച്ചിരിക്കൽ ഭാരത സംസ്‌കാരമല്ല; വെള്ളാപ്പള്ളി

കൊച്ചി: ആൺകുട്ടികളും പെൺകുട്ടികളും ക്ളാസുകളിൽ ഒരുമിച്ച് ഇരിക്കേണ്ട കാര്യമില്ലെന്നും അതല്ല ഭാരത സംസ്‌കാരമെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇതാണ് എസ്എൻഡിപിയുടെ നിലപാടെന്നും വെള്ളാപ്പള്ളി പറഞ്ഞു. യുജിസി പട്ടികയിൽ ഹിന്ദു വിഭാഗം നടത്തുന്ന...

വിഴിഞ്ഞം സമരം നിലനില്‍പ്പിന്റെ പ്രശ്‌നം, ചർച്ചുകളിൽ സര്‍ക്കുലര്‍ വായിക്കും; ലത്തീന്‍ അതിരൂപത

തിരുവനന്തപുരം: വിഴിഞ്ഞത്ത് പ്രദേശവാസികൾ നടത്തുന്ന സമരം നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്നും പരിഹാരം കാണുംവരെ സമരം തുടരുമെന്നും വിഷയത്തിന്റെ ഗൗരവം ജനങ്ങളിൽ എത്തിക്കാൻ തിരുവനന്തപുരം അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ ഞായറാഴ്‌ച സർക്കുലർ വായിക്കുമെന്നും ലത്തീന്‍ അതിരൂപത...

ഗുലാം നബിയുടെ നേതൃത്വത്തിൽ പുതിയ പാർട്ടി; കശ്‌മീരിൽ നിർണായക നീക്കം

ന്യൂഡെൽഹി: പുതിയ പാർട്ടി രൂപീകരിക്കാനുള്ള നീക്കവുമായി ഗുലാം നബി ആസാദ്. ജമ്മു കശ്‌മീരിൽ നിന്നുള്ള നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തി. വരാനിരിക്കുന്ന കശ്‌മീർ തിരഞ്ഞെടുപ്പിൽ ഗുലാം നബി മൽസരിക്കുമെന്ന് അറിയിച്ചതായി നേതാക്കൾ വ്യക്‌തമാക്കി. മതേതര...

സിപിഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്ത്‌ നിന്ന് പടിയിറങ്ങാൻ കോടിയേരി

ന്യൂഡെൽഹി: സിപിഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്‌ണൻ ഒഴിഞ്ഞേക്കും. ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ സ്‌ഥാനത്ത് തുടരാൻ കഴിയില്ലെന്ന് കോടിയേരി അറിയിച്ചതായി സിപിഎം കേന്ദ്രനേതാക്കൾ വ്യക്‌തമാക്കി. നാളെ തിരുവനന്തപുരത്ത് ചേരുന്ന അവൈലബിൾ പിബി യോഗം...

എഎപിയെ താഴെയിറക്കാൻ ഓപ്പറേഷൻ താമരയ്‌ക്ക് ആകില്ല; വെല്ലുവിളിച്ച് കെജ്‍രിവാൾ

ന്യൂഡെൽഹി: എല്ലാ ദേശവിരുദ്ധ സർക്കാരുകളും ഡൽഹിയിലെ എഎപി സർക്കാരിനെതിരെ ഒരുമിച്ച് പ്രവർത്തിക്കുകയാണെന്നും എന്നാൽ, എഎപി സർക്കാരിനെ അട്ടിമറിയിലൂടെ താഴെയിറക്കാൻ ഓപ്പറേഷൻ താമരയ്‌ക്ക് ആകില്ലെന്നും കെജ്‍രിവാൾ പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ 277 എംഎൽഎമാരെ ബിജെപി വിലയ്‌ക്ക്...

പേവിഷബാധ; വാക്‌സിനെടുക്കാൻ മടി വേണ്ട, മരണം ഒഴിവാക്കാൻ ഒരുമിച്ച് പ്രവർത്തിക്കണം

തിരുവനന്തപുരം: സംസ്‌ഥാനത്ത് തെരുവ് നായ്‌ക്കളുടെ ആക്രമണം വർധിച്ചുവരികയാണ്. പേവിഷബാധക്കുള്ള വാക്‌സിൻ എടുത്തിട്ടും മരണങ്ങളും തുടർക്കഥയാകുന്നു. ഈ സാഹചര്യത്തിൽ പേവിഷബാധ നിയന്ത്രിക്കാനുള്ള കർമ്മ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നായകളിൽ നിന്നും...

കന്യാസ്‌ത്രീ മഠത്തിൽ പെൺകുട്ടികൾക്ക് മദ്യം നൽകി പീഡനം; മൂന്ന് പേർ കസ്‌റ്റഡിയിൽ

തിരുവനന്തപുരം: കഠിനംകുളത്തെ കോൺവെന്റിൽ കയറി പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികൾക്ക് മദ്യം നൽകി പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ മൂന്ന് പേരെ കഠിനംകുളം പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ബുധനാഴ്‌ച രാത്രിയായിരുന്നു സംഭവം. വലിയതുറ സ്വദേശികളായ മെഴ്‌സൺ, രഞ്‌ജിത്ത്‌,...

വിഴിഞ്ഞത്ത് കേന്ദ്രസേനയുടെ സംരക്ഷണം വേണം; അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ

തിരുവനന്തപുരം: വിഴിഞ്ഞം സമരം പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ പുതിയനീക്കവുമായി അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ. തുറമുഖ തൊഴിലാളികളുടെ ജീവന് ഭീഷണിയുണ്ടെന്നും നാശനഷ്‌ട സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. കേന്ദ്ര സേനയുടെയും പൊലീസിന്റെയും സംരക്ഷണം ഉറപ്പാക്കാനാണ് ഹരജിയിലെ...
- Advertisement -