ഗവർണർക്കെതിരെ ജനകീയ മുന്നേറ്റം; രാജ്‌ഭവന് ചുറ്റും ഒരു ലക്ഷം പേരുടെ പ്രതിരോധ മാർച്ച്
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയെ മുന്നിൽ നിർത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽഡിഎഫിന്റെ രാജ്‌ഭവൻ പ്രതിരോധം. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഉൽഘാടനം ചെയ്യുന്ന പ്രതിഷേധ മാർച്ച് ശക്‌തമായ ജനകീയ...
ഡെൽഹി മദ്യനയകേസ്: വിജയ് നായർക്ക് ജാമ്യം ലഭിച്ചെങ്കിലും പുറത്തിറങ്ങാനാകില്ല
ഡെൽഹി: ആംആദ്‌മി പാർട്ടിയുടെ സർക്കാരിന്റെ മദ്യലൈസൻസ് അഴിമതിക്കേസിൽ മുംബൈ ആസ്‌ഥാനമായ ഒഎംഎൽ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ മുൻ സിഇഒ വിജയ് നായർക്കും ഹൈദരാബാദ് വ്യവസായി അഭിഷേക് ബോയിന്‍പള്ളിക്കും ജാമ്യം ലഭിച്ചു. സിബിഐ രജിസ്‌റ്റർ...
നെഹ്‌റു ഫാസിസത്തോട് സന്ധിചെയ്‌തു’; വിവാദ പരാമര്‍ശവുമായി വീണ്ടും സുധാകരന്‍
കണ്ണൂര്‍: വര്‍ഗീയ ഫാസിസത്തോട് പോലും സന്ധി ചെയ്യാന്‍ ജവഹര്‍ലാല്‍ നെഹ്‌റു തയ്യാറായെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ വിവാദ പരാമര്‍ശം. സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് വിവാദമാക്കുന്ന പരാമർശം യുഡിഎഫിന് വീണ്ടും തലവേദനയാകുന്നു. കണ്ണൂര്‍ ഡിസിസി...
എല്‍ദോസ് കുന്നപ്പിള്ളി: ബലാൽസംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണവും; ഹൈക്കോടതി
കൊച്ചി: എല്‍ദോസ് കുന്നപ്പിള്ളി ബലാൽസംഗ കേസിൽ പരാതിക്കാരി നൽകിയ ആദ്യപരാതിയിൽ ലൈംഗിക പീഡനം പറയാതിരുന്നതിൽ നിന്ന് ബന്ധം പരസ്‌പര സമ്മതത്തോടെ ആയിരുന്നു എന്നു മനസിലാകുമെന്ന് കോടതിയുടെ പ്രതികരണം.
പരാതിക്കാരിയുമായി ഉണ്ടായത് ഉഭയസമ്മതം അനുസരിച്ചുള്ള ലൈംഗിക...
കൂട്ടബലാൽസംഗ കേസ്: സിഐയെ അറസ്‌റ്റ് ചെയ്‌തിട്ടില്ല; തെളിവ് മതിയാകില്ലെന്ന് കമ്മീഷണർ
കോഴിക്കോട്: കൂട്ടബലാൽസംഗ കേസിൽ സർക്കിൾ ഇൻസ്‌പെക്‌ടർ പിആർ സുനുവിവിനെ അറസ്‌റ്റ് ചെയ്‌തിട്ടില്ലെന്ന് കമ്മീഷണർ. ചോദ്യം ചെയ്യാനായി കസ്‌റ്റഡിയിൽ എടുക്കുകയാണ് ചെയ്‌തതെന്നും അറസ്‌റ്റിന് മതിയായ തെളിവുകൾ ലഭ്യമായിട്ടില്ലെന്നും കമ്മീഷണർ പറഞ്ഞു.
എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ നടന്ന...
പാകിസ്‌ഥാനെ തകര്‍ത്ത് ഇംഗ്ളണ്ടിന് ടി20 ലോകകിരീടം
മെൽബണ്‍: ട്വന്റി20 ലോകകപ്പ് കിരീടമുയർത്തി ഇംഗ്ളണ്ട്. ഫൈനലിൽ പാകിസ്‌ഥാനെ അഞ്ചു വിക്കറ്റിനാണ് ഇംഗ്ളണ്ട് തോൽപിച്ചത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റു ചെയ്‌ത പാകിസ്‌ഥാൻ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 137 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ...
ഗാന്ധി കുടുംബത്തിന് നന്ദി; ജയിൽ മോചിതയായ നളിനി ശ്രീഹരന്‍
ന്യൂഡെല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ 30 വർഷങ്ങൾക്ക് ശേഷം ജയില്‍ മോചിതയാകാൻ കഴിഞ്ഞതിൽ ഗാന്ധി കുടുംബത്തോട് നന്ദി പറഞ്ഞ് നളിനി ശ്രീഹരന്‍. കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളോടും നളിനി നന്ദി പ്രകടിപ്പിച്ചു.
നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചതിലും...
കൂട്ടബലാൽസംഗ കേസ്: സർക്കിൾ ഇൻസ്‌പെക്‌ടർ പിആർ സുനു അറസ്‌റ്റിൽ
കോഴിക്കോട്: കൂട്ടബലാൽസംഗ കേസിൽ സർക്കിൾ ഇൻസ്‌പെക്‌ടർ അറസ്‌റ്റിൽ. കോഴിക്കോട് കോസ്‌റ്റൽ പൊലീസ് ഇൻസ്‌പെക്‌ടർ പിആർ സുനുവാണ് പിടിയിലായത്. തൃക്കാക്കരയിൽ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് നടപടി. തൃക്കാക്കര പൊലീസ് സി ഐയെ ചോദ്യം ചെയ്യുകയാണ്....








































