പാകിസ്‌ഥാന്‍ ഇംഗ്‌ളണ്ട് ഫൈനല്‍ ഞായറാഴ്‌ച; ദയനീയമായി പടിയിറങ്ങി ഇന്ത്യ
അഡ്‍ലെയ്‌ഡ്: ട്വന്റി20 ലോകകപ്പ് സെമിയിൽ ഇന്ത്യക്ക് ദയനീയ തോൽവി. രണ്ടാം സെമി ഫൈനലിൽ ഇന്ത്യയെ പത്തു വിക്കറ്റിനാണു ഇംഗ്‌ളണ്ട് തോല്‍പിച്ചത്. ഇന്ത്യ ട്വന്റി20യിൽ നിന്ന് പടിയിറങ്ങിയതോടെ ഞായറാഴ്‌ച പാകിസ്‌ഥാനും ഇംഗ്‌ളണ്ടും ഫൈനലിൽ ഏറ്റുമുട്ടും.
2007...
തദ്ദേശ ഉപതിരഞ്ഞെടുപ്പ്: വിയർത്ത് സിപിഎം; യുഡിഎഫിന് മുന്നേറ്റം
തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ ജില്ലകളിലെ തദ്ദേശഭരണ സ്‌ഥാപനങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പു ഫലം പുറത്തുവന്നു. ആലപ്പുഴ ജില്ലയിൽ 5 ഇടങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് 3 ഇടത്ത് വിജയവും ഒരിടത്ത് രണ്ടാം സ്‌ഥാനത്തുമായി വ്യക്‌തമായ...
കോയമ്പത്തൂർ കാർ സ്‌ഫോടനം: വ്യാപക റെയ്‌ഡുമായി എൻഐഎ
ചെന്നൈ: കോയമ്പത്തൂർ കാർ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) വ്യാപക റെയ്‌ഡ്.
45 ഇടങ്ങളിലാണ് നിലവിൽ റെയ്‌ഡ് നടക്കുന്നത്. കോയമ്പത്തൂർ നഗരത്തിൽ മാത്രം 33 സ്‌ഥലങ്ങളിൽ റെയ്‌ഡ് നടക്കുന്നുണ്ട്....
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആർഎസ്‌എസ് പ്രവര്‍ത്തകര്‍
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആർഎസ്‌എസ് പ്രവര്‍ത്തകരെന്ന് ക്രൈം ബ്രാഞ്ച്. തിരുവനന്തപുരം കുണ്ടുമണ്‍കടവ് സ്വദേശി പ്രകാശും സുഹൃത്തുക്കളുമാണ് ആശ്രമം കത്തിച്ചതെന്നാണ് വെളിപ്പെടുത്തല്‍.
പ്രകാശിന്റെ സഹോദരന്‍ പ്രശാന്താണ് ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയത്. ഈ...
11,000ത്തിൽ അധികം പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട് ഫേസ്ബുക്
വാഷിങ്ടൺ: നാലു മാസത്തെ അധിക ശമ്പളം നൽകി 87,000 ജീവനക്കാരിൽ നിന്ന് 11,000 ജീവനക്കാരെ പിരിച്ചുവിട്ട് ഫേസ്ബുക് മാതൃകമ്പനിയായ മെറ്റ. 18 വർഷത്തിനിടെ ആദ്യമാണ് ഇത്രയുംപേരെ ഒന്നിച്ചു പിരിച്ചുവിടുന്നത്. സമാന രീതിയിൽ ഇലോൺ...
ബാബരി കേസ്; പ്രതികളെ കുറ്റമുക്‌തരാക്കിയ വിധിക്കെതിരായ അപ്പീല്‍ തള്ളി
അലഹബാദ്: ബാബരി മസ്‌ജിദ് തകര്‍ത്ത കേസില്‍ എൽകെ അദ്വാനി അടക്കം മുഴുവൻ പ്രതികളെയും കുറ്റവിമുക്‌തരാക്കിയ വിധിക്കെതിരെ അഖിലേന്ത്യ മുസ്‌ലിം വ്യക്‌തി നിയമ ബോര്‍ഡും ബാബരി മസ്‌ജിദ് ആക്ഷൻ കമ്മിറ്റിയും ഉത്തർപ്രദേശ് വഖഫ് ബോർഡും...
ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് മാറ്റാനുളള നീക്കം എതിര്‍ക്കും; പ്രതിപക്ഷ നേതാവ്
കൊച്ചി: സുപ്രീം കോടതി വിധിയെ മറികടക്കാനാണ് ധൃതിപ്പെട്ട് ഓര്‍ഡിനന്‍സ് ഇറക്കുന്നതെന്നും ചാന്‍സലറെ മാറ്റേണ്ട ഒരു സാഹചര്യവും ഇവിടെയില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
സര്‍വകലാശാലകളെ കമ്മ്യൂണിസ്‌റ്റ് വൽക്കരിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. സര്‍ക്കാരും മുഖ്യമന്ത്രിയും...
ഗവർണറുടെ ചാൻസലർ സ്‌ഥാനം: ഓർഡിനൻസ് ഇറക്കി നീക്കം ചെയ്യാൻ സർക്കാർ തീരുമാനം
തിരുവനന്തപുരം: അടുത്ത മാസം നിയമസഭാ സമ്മേളനം ചേർന്ന് ഗവർണറെ ചാൻസലർ സ്‌ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ ആവശ്യമായ ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. എന്നാൽ, സർക്കാർ നിയമ സഭയിൽ ഓർഡിനൻസ് പാസാക്കിയാലും നിയമമാകാൻ...








































