ഫാസിലിന്റെ കൊലപാതകം; അക്രമിസംഘം എത്തിയ കാറിന്റെ ഡ്രൈവർ അറസ്‌റ്റിൽ
മംഗളൂരു: സൂറത്‌കലിലെ ഫാസിൽ വധക്കേസിൽ പ്രധാന പ്രതികളിൽ ഒരാൾ അറസ്‌റ്റിൽ. മംഗളൂരു സ്വദേശി അജിത് ഡിസോസയാണ് അറസ്‌റ്റിലായത്. കൊലപതാക സംഘമെത്തിയ കാർ ഓടിച്ചിരുന്നത് അജിത്താണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കൊലയാളി സംഘത്തിന് സഹായം നൽകിയതും...
കിരണിന്റെ മരണം; കാരണം കണ്ടെത്താനാകാതെ കുഴഞ്ഞ് പോലീസ്
തിരുവനന്തപുരം: നരുവാംമൂട് സ്വദേശി കിരണിന്റെ ദുരൂഹ മരണത്തിൽ ചുരുളഴിക്കാനാകാതെ പോലീസ്. ആഴിമലയിൽ സുഹൃത്തായ പെൺകുട്ടിയെ കാണാനെത്തിയ കിരൺ എങ്ങനെയാണ് കടലിൽ വീണ് മരിച്ചതെന്ന് കസ്‌റ്റഡിയിൽ എടുത്ത രണ്ട് പ്രതികളെ ചോദ്യംചെയ്‌തിട്ടും പോലീസിന് കണ്ടെത്താനായിട്ടില്ല....
കരുവന്നൂർ തട്ടിപ്പ് സിപിഎമ്മിന്റെ അറിവോടെ; പരാതി നൽകിയെങ്കിലും നടപടിയില്ല
തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് ക്രമക്കേട് സംബന്ധിച്ച് സിപിഎമ്മിന് അറിവുണ്ടായിരുന്നു എന്ന് കേസിലെ പതിമൂന്നാം പ്രതി ജോസ് ചക്രമ്പള്ളി മാദ്ധ്യമങ്ങളോട്. ഏരിയ സെക്രട്ടറി പ്രേമരാജിന് എല്ലാം അറിയാമായിരുന്നു. 14 വർഷം മുൻപ് തട്ടിപ്പ് തുടങ്ങി...
വ്യാജരേഖാ കേസ്; ടീസ്‌തയ്‌ക്കും ശ്രീകുമാറിനും ജാമ്യമില്ല
അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സംസ്‌ഥാന സര്‍ക്കാരിനെതിരെ വ്യാജരേഖ ചമച്ചെന്ന കേസില്‍ ആക്‌ടിവിസ്‌റ്റ് ടീസ്‌ത സെതല്‍വാദിനും മുന്‍ ഡിജിപി ആര്‍ബി ശ്രീകുമാറിനും അഹമ്മദാബാദ് സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചു. 2002ല്‍ നടന്ന കലാപവുമായി...
അരിപ്പാറയിൽ ശക്‌തമായ മലവെള്ള പാച്ചിൽ; ജാഗ്രത
കോഴിക്കോട്: ഇരുവഞ്ഞിപ്പുഴയിലെ അരിപ്പാറയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ. ശനിയാഴ്ച്ച ഉച്ചക്ക് ശേഷമാണ് മഴയോടൊപ്പം മലവെള്ളപ്പാച്ചിൽ അനുഭവപ്പെട്ടത്. താഴ്‌ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരോട് ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read: ‘സെലൻസ്‌കി’; 150 ദശലക്ഷം പഴക്കമുള്ള ഫോസിലിന്...
സിവിക് ചന്ദ്രന്റെ ജാമ്യാപേക്ഷയിൽ വിധി ഓഗസ്‌റ്റ് രണ്ടിന്; വാദം പൂർത്തിയായി
കോഴിക്കോട്: ലൈംഗിക പീഡന കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ചൊവ്വാഴ്‌ച വിധി പറയും. കേസിൽ അറസ്‌റ്റ് കോടതി ഇന്നുവരെ തടഞ്ഞിരുന്നു. എസ്‌സി,എസ്‌ടി ആക്‌ട് പ്രകാരമുള്ള കുറ്റം നിലനിൽക്കുമെന്നും...
ദക്ഷിണാഫ്രിക്കയിൽ എട്ട് മോഡലുകളെ കൂട്ടബലാൽസംഗം ചെയ്‌തു; 65 പേർ പിടിയിൽ
ജൊഹാനസ്‌ബർഗ്: ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്‌ബർഗിലെ ചെറുപട്ടണമായ ക്രുഗെർസ്‌ഡോർപ്പിൽ മ്യൂസിക് വിഡിയോ ചിത്രീകരണത്തിനിടെ തോക്കുധാരികളായ സംഘം 8 യുവതികളെ കൂട്ടബലാൽസംഗത്തിന് ഇരയാക്കി. ക്രുഗെർസ്‌ഡോർപ്പിലെ ഉപയോഗശൂന്യമായ ഖനിയിൽ മൂസിക് വിഡിയോ ചിത്രീകരണത്തിൽ പങ്കെടുത്ത മോഡലുകളാണ് ബലാൽസംഗത്തിന് ഇരയായത്....
തൊഴിലുറപ്പ്; പഞ്ചായത്തുകളിൽ ഒരേസമയം 20 ജോലികളിൽ കൂടുതൽ അനുവദിക്കരുതെന്ന് കേന്ദ്രം
തിരുവനന്തപുരം: മഹാത്‌മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഓഗസ്‌റ്റ് ഒന്ന് മുതൽ ഓരോ ഗ്രാമപഞ്ചായത്തിലും ഒരേസമയം 20 ജോലിയിൽക്കൂടുതൽ അനുവദിക്കരുതെന്ന് സംസ്‌ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം. പത്തരക്കോടി തൊഴിൽ ദിനങ്ങളും അതിനുള്ള പദ്ധതികളുടെ ബജറ്റും തയ്യാറാക്കിയ കേരളത്തിന്...








































