തുർക്കി-സിറിയ ഭൂകമ്പം; മരിച്ചവരുടെ എണ്ണം 34,000 കടന്നു
ഇസ്താംബൂൾ: തുർക്കി-സിറിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 34,000 കടന്നു. ഭൂചലനം ഉണ്ടായി ഒരാഴ്ച പിന്നിട്ടിട്ടും ഇപ്പോഴും കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷാപ്രവർത്തകർ ജീവന്റെ തുടിപ്പുകൾ കണ്ടെത്തുന്നുണ്ട്. ഇന്നലെയും നിരവധിപേരെ ജീവനോടെ പുറത്തെടുക്കാനായി. അതേസമയം,...
ഇന്ധന സെസ് വർധനവ്; പ്രതിഷേധം ശക്തം- യുഡിഎഫ് രാപ്പകൽ സമരം ഇന്ന്
തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ ഇന്ധന സെസ് അടക്കമുള്ള പ്രശ്നങ്ങളിൽ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. പ്രതിഷേധത്തിന്റെ ഭാഗമായി യുഡിഎഫ് ഇന്ന് മുതൽ രാപ്പകൽ സമരം ആരംഭിക്കും. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ആരംഭിച്ചു നാളെ...
രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും
വയനാട്: രാഹുൽ ഗാന്ധി എംപി അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലമായ വയനാട്ടിൽ ഇന്ന് വിവിധ പരിപാടികളിൽ പങ്കെടുക്കും. ഭാരത് ജോഡോ യാത്രക്ക് ശേഷമാണ് അദ്ദേഹത്തിന്റെ മണ്ഡല സന്ദർശനം. കരിപ്പൂരിൽ വിമാനമിറങ്ങിയ രാഹുൽ ഇന്നലെ രാത്രിയാണ്...
‘വർഗീയ ചേരിതിരിവ് കേരളത്തിൽ നടക്കില്ല’; അമിത് ഷായോട് മുഖ്യമന്ത്രി
തിരുവനന്തപുരം: 'കേരളം സുരക്ഷിതമല്ലെന്ന' കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരോക്ഷ പ്രഖ്യാപനത്തിനെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ എന്ത് അപകടമാണ് അമിത് ഷായ്ക്ക് കാണാനായതെന്ന് മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിൽ എല്ലാവർക്കും...
നികുതി ബഹിഷ്കരണ സമരം വേണ്ടെന്ന് കെപിസിസി; പ്രവർത്തകരിൽ ആശയക്കുഴപ്പം
കൊച്ചി: സർക്കാരിനെതിരെ നികുതി ബഹിഷ്കരണ സമരം വേണ്ടെന്ന് കെപിസിസി തീരുമാനം. കൊച്ചിയിൽ ഇന്ന് ചേർന്ന കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ബജറ്റിനെതിരെയുള്ള പ്രതികരണങ്ങളിൽ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡണ്ടും വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത്...
13 സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാർ; കോഷിയാരിക്ക് പകരം രമേശ് ബയ്സ്
ന്യൂഡെൽഹി: 13 സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ചുള്ള ഉത്തരവിറക്കി രാഷ്ട്രപതി ദ്രൗപതി മുർമു. മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ രാജി രാഷ്ട്രപതി സ്വീകരിച്ചതിന് പിന്നാലെ, സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ജാർഖണ്ഡ് ഗവർണറായിരുന്ന...
കൂട്ട അവധി എടുത്ത് ഉല്ലാസയാത്ര; സംഘം തിരിച്ചെത്തി- സ്പോൺസർ ടൂർ അല്ലെന്ന് മാനേജർ
പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധി എടുത്ത് ഉല്ലാസയാത്ര പോയ സംഭവത്തിൽ പത്തനംതിട്ട ജില്ലാ കളക്ടറുടെ അന്വേഷണം അന്തിമഘട്ടത്തിൽ. താലൂക്ക് ഓഫീസിലെ ഹാജർ രേഖകളും എഡിഎം പരിശോധിച്ചു. ജീവനക്കാരുടെ അനധികൃത...
കുതിരവട്ടം മാനസിക കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ. ഇന്ന് പുലർച്ചെ 12.15ന് കേന്ദ്രത്തിൽ നിന്ന് പുറത്തുചാടിയ ബീഹാർ സ്വദേശിനിയായ പൂനം ദേവിയെയാണ് ഇന്ന് രാവിലെ 8.45ഓടെ പിടികൂടിയത്. മലപ്പുറം...







































