Sun, Aug 30, 2026
35 C
Dubai

ക്‌ളാസ് മുറികളിലെ ഹിജാബ് അവകാശം ഭരണഘടനാപരം; ജസ്‌റ്റിസ്‌ സുധാന്‍ഷു

ന്യൂഡെൽഹി: പട്ടാളക്യാമ്പുകൾ, ജയിലുകൾ എന്നിവയിൽ ഉള്ളതുപോലെയുള്ള അച്ചടക്കം സ്‌കൂളുകളിൽ ആവശ്യമില്ലെന്നും ഹിജാബ് നിരോധനം മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും ഹിജാബ് നിരോധനം തള്ളിക്കൊണ്ട് സുപ്രീം കോടതി ജസ്‌റ്റിസ്‌ സുധാൻഷു ധൂളിയ. കർണാടക ഹൈക്കോടതിയുടെ ഹിജാബ് നിരോധനം...

ക്‌ളാസ്‌ മുറികളിൽ മതചിഹ്‌നം ധരിക്കാന്‍ അനുവദിക്കുന്നത് മതേതര വിരുദ്ധം; ജസ്‌റ്റിസ്‌ ഹേമന്ദ് ഗുപ്‌ത

ന്യൂഡെൽഹി: ക്‌ളാസ് മുറികളിൽ ഒരു മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് മാത്രം മതചിഹ്‌നങ്ങള്‍ ധരിക്കാന്‍ അനുവദിക്കുന്നത് മതേതരത്വത്തിന് എതിരാണെന്ന് ജസ്‌റ്റിസ്‌ ഹേമന്ദ് ഗുപ്‌ത. ഹിജാബ് വിലക്ക് തള്ളിയ ജസ്‌റ്റിസ്‌ സുധാൻഷു ധൂളിയയുടെ വിധിക്ക് വിരുദ്ധമായ വിധിയാണ്...

കാണാതായ വനിതാ സിഐ തിരുവനന്തപുരത്ത് സുഹൃത്തിന്റെ ഫ്‌ളാറ്റില്‍

കൽപറ്റ: തിങ്കളാഴ്‌ച കാണാതായ വയനാട് പനമരം സ്‌റ്റേഷൻ ഹൗസ് ഓഫിസറായ സിഐ കെഎ എലിസബത്തിനെ സുഹൃത്ത് റിട്ടയർ വനിതാ എസ്ഐയുടെ ഫ്‌ളാറ്റിൽ കണ്ടെത്തി. തിരുവനന്തപുരത്തുള്ള ഈ കൂട്ടുകാരിയുമായി എലിസബത്തിന് ഏറെ നാളത്തെ സൗഹൃദമുണ്ട്. തിങ്കളാഴ്‌ച...

ഇരട്ട നരബലി; പ്രതികൾ സ്‌ത്രീകളുടെ മാംസം പാകം ചെയ്‌തു ഭക്ഷിച്ചു

കൊച്ചി: നരബലിക്കു ശേഷം പ്രതികൾ മൂന്നു പേരും ചേർന്ന് സ്‌ത്രീകളുടെ ശരീരം വെട്ടിമുറിച്ച് പാകം ചെയ്‌തു കഴിച്ചു. ഇരട്ടനരബലിക്ക് ശേഷം നരഭോജനം നടത്തിയാൽ കൂടുതൽ ഉത്തമമെന്ന മുഹമ്മദ് ഷാഫിയുടെ നിർദ്ദേശം അനുസരിച്ചാണ് ഈ...

എല്‍ദോസിനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്; തുടർനടപടി ക്രൈംബ്രാഞ്ച് സ്വീകരിക്കും

തിരുവനന്തപുരം: സ്‌ത്രീയെ തട്ടിക്കൊണ്ടുപോയി മർദിച്ചു, സ്‌ത്രീത്വത്തെ അപമാനിച്ചു, അതിക്രമിച്ചു കടക്കൽ തുടങ്ങിയ ജാമ്യമില്ലാ കുറ്റങ്ങൾ പ്രകാരം കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപിള്ളിക്കെതിരെ കേസെടുത്തു. കോവളം പൊലീസാണ് പെരുമ്പാവൂർ എംഎൽഎ ആയ എൽദോസിനെതിരെ കേസെടുത്തത്. തുടർ...

കേരളത്തെ ഞെട്ടിച്ച ദുർമന്ത്രവാദ നരബലി; അതീവക്രൂരവും വിവരണാതീതവും

കൊച്ചി: പത്തനംതിട്ട ഇലന്തൂരിൽ നരബലി നൽകിയ സ്‌ത്രീകളോട്‌ പറയാൻ സാധിക്കുന്നതിനുമപ്പുറം ക്രൂരമായാണ് പ്രതികൾ ചെയ്‌തതെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ. പണം മാത്രമായിരുന്നില്ല കൊലപാതക പ്രേരണഎന്നും പണം നൽകാമെന്നു പ്രലോഭിപ്പിച്ചാണ് മുഹമ്മദ് ഷാഫി സ്‌ത്രീകളെ...

മനുഷ്യ മനസാക്ഷി ഞെട്ടിക്കുന്ന ദുർമന്ത്രവാദ കൊലകങ്ങൾ; കേരളം തലകുനിക്കുന്നു

കൊച്ചി: ലോകത്തിന് മുന്നിൽ പരിഷ്‌കൃത കേരളം തലകുനിക്കുന്ന സംഭവമാണ് പത്തനംതിട്ടക്ക് സമീപം ഇലന്തൂരിൽ നടന്ന ദുർമന്ത്രവാദ കൊലപാതകങ്ങൾ. ദേശീയ മാദ്ധ്യമങ്ങൾ വലിയ രീതിയിൽ വാർത്തയാക്കി മാറ്റിയ ഈ കൊലപാതകങ്ങൾ കേരളത്തിന്റെ മുഖം വികൃതമാക്കുകയാണ്. ഇതുവരെ...

തിരുവല്ലയില്‍ 2 സ്‌ത്രീകളെ നരബലി കഴിച്ചു; കൊലയാളിയും കൂട്ടാളികളും പിടിയിൽ

കൊച്ചി: തിരുവല്ലയിലെ ദമ്പതികള്‍ക്ക് ഐശ്വര്യ ലബ്‌ധിക്കായി എറണാകുളം ജില്ലയിലെ രണ്ട് സ്‌ത്രീകളെ ബലി നല്‍കി. ദുർമന്ത്രവാദത്തിനായി സ്‌ത്രീകളെ വശീകരിച്ചു തട്ടിക്കൊണ്ടു പോയാണ് എറണാകുളം നഗരത്തിലെ എസ്‌ആർഎം റോഡിൽ താമസിക്കുന്ന മുഹമദ് ഷാഫി എന്ന...
- Advertisement -