കത്രിക വയറ്റില്‍വച്ച് തുന്നിക്കെട്ടിയ സംഭവം; തെറ്റ് സമ്മതിച്ച് ഡോക്‌ടർമാർ
കോഴിക്കോട്: അഞ്ചുവർഷം മുൻപ് മെഡിക്കല്‍ കോളജില്‍ നടന്ന ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവച്ച് തുന്നിക്കെട്ടിയ കേസില്‍ ഡോക്‌ടർമാരുടെ സംഭാഷണം പുറത്ത്. തെറ്റുപറ്റിയെന്ന് ഡോക്‌ടർമാർ സമ്മതിക്കുന്ന സംഭാഷണമാണ് പുറത്ത് വന്നത്.
യുവതിയുടെ ബന്ധുക്കളുമായി നടത്തിയ...
ഉൾകാഴ്‌ചയുടെ നിലവിളക്കുമായി നബിദിന ഘോഷയാത്രയെ സ്വീകരിച്ച് ക്ഷേത്രസമിതി
തിരുവനന്തപുരം: മനുഷ്യ സമൂഹത്തിന് വഴികാണിക്കാൻ ഉൾകാഴ്‌ചയുടെ നിലവിളക്കുമായി നബിദിന ഘോഷയാത്രയെ സ്വീകരിച്ച് പിരപ്പൻകോട് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം.
സമീപത്തെ പേരായത്തുമുകൾ ജുമാ മസ്‌ജിദിലെ അംഗങ്ങൾ നടത്തിയ നബിദിന ഘോഷയാത്രയെ നിലവിളക്ക് കത്തിച്ചുകൊണ്ടാണ് ക്ഷേത്രസമിതി സ്വീകരിച്ചത്. സാഹോദര്യമാണ്...
കേരള കോണ്‍ഗ്രസ് (എം) തലപ്പത്ത് വീണ്ടും ജോസ് കെ മാണി
കോട്ടയം: ജോസ് കെ മാണി വീണ്ടും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍. ഐക്യ കണ്‌ഠ്യേനയായിരുന്നു തിരഞ്ഞെടുപ്പ്. പാര്‍ലിമെന്ററി കമ്മിറ്റി ചെയര്‍മാനായി റോഷി അഗസ്‌റ്റിനെയും തിരഞ്ഞെടുത്തു. ഡോ. എന്‍ ജയരാജ്, ടി കെ സജീവ്,...
2000കോടിയുടെ മയക്കുമരുന്ന് കടത്ത്; മൻസൂറിനായി ഇന്റർപോളിന്റെ സഹായം തേടി ഡിആർഐ
മുംബൈ: രണ്ടുവട്ടമായി ഏകദേശം 2000കോടിയുടെ (1476+502) മയക്കുമരുന്ന് ഇന്ത്യയിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ മലപ്പുറം കോട്ടക്കൽ തച്ചൻപറമ്പൻ മൻസൂറിനെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബര്‍ഗിൽ നിന്നും ഇന്ത്യയിലെത്തിക്കാൻ ഡിആർഐ സംഘം ഇന്റർപോളിന്റെ സഹായം തേടി.
മൻസൂറിന്റെ...
യുകെയുമായുള്ള തൊഴില്‍ ധാരണാപത്രം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഒപ്പുവയ്‌ക്കും
ലണ്ടൻ: യൂറോപ്യൻ പര്യടനം തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയനും സംഘവും മലയാളി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യുകെയില്‍ തൊഴില്‍ സാധ്യത വർധിപ്പിക്കുന്നതിന് ആവശ്യമായ ഔദ്യോഗിക ധാരണാ പത്രത്തിൽ ഇന്ന് ഒപ്പുവയ്‌ക്കും.
ഫിൻലൻഡ്, നോർവേ എന്നിവിടങ്ങളിലെ പരിപാടികൾ...
ഡെൽഹി ജയിലില്‍ മലപ്പുറം സ്വദേശി അമീൻ മരിച്ചു; എൻഐഎയുടെ വിചാരണ തടവുകാരൻ
ന്യൂഡെൽഹി: മലപ്പുറം മങ്കട സ്വദേശി മുഹമ്മദ് അമീന്‍ (27) ആണ് ഡെൽഹി മണ്ഡോലി ജയിലില്‍ മരിച്ചത്. ബെംഗളൂരു വിദ്യാർഥി ആയിരുന്ന അമീനിനെ 2021 മാർച്ചിലാണ് എൻഐഎ അറസ്‌റ്റ് ചെയ്യുന്നത്. ഐഎസ് ബന്ധം ആരോപിച്ചാണ്...
ജോലി വാഗ്‌ദാനം നൽകി കൂട്ടബലാൽസംഗം; വയനാട്ടിൽ സ്‌ത്രീകൾ ഉൾപ്പടെ 6 പേർ അറസ്‌റ്റിൽ
വയനാട്: വൈത്തിരിയില്‍ യുവതിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയതായി പരാതി. തമിഴ്‌നാട് സ്വദേശിനിയുടെ പരാതിയില്‍ സ്‌ത്രീകൾ ഉൾപ്പടെ ആറ് പ്രതികളെ വൈത്തിരി പോലീസ് അറസ്‌റ്റ് ചെയ്‌തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേയ്ക്കു റിമാന്‍ഡ് ചെയ്‌തു.
പേരാമ്പ്ര...
അൽഭുതം… മെക്‌സിക്കോയിലെ പ്രകൃതിദത്ത ‘ഭൂഗർഭ വസന്തം’
പ്രകൃതി ഒരുക്കിയിരിക്കുന്ന അൽഭുതങ്ങൾ കണ്ടാലും പറഞ്ഞാലും തീരില്ല... ചിലപ്പോൾ അവ വിശ്വസിക്കാൻ പോലും പ്രയാസമാണ്, മെക്‌സിക്കോയിലെ ഈ ഭൂഗർഭ പ്രകൃതിദത്ത നീരുറവ അതിലൊന്നാണ്. സെനോട്ട് എന്നറിയപ്പെടുന്ന ഈ ഭൂഗർഭ നീരുറവ പ്രകൃതിദത്തമായ ഒരു...






































