മൂല്യം കൂപ്പുകുത്തുന്നു; ഇന്ത്യന്‍ രൂപ സർവകാല തകർച്ചയിൽ
ന്യൂഡെൽഹി: ഡോളർ വൻതോതിൽ കരുത്ത് നേടുന്നതും ഇന്ത്യൻ രൂപയുടെ തകർച്ചയും രൂക്ഷമാകുകയാണ്. ഡോളറിനെതിരെ സര്‍വ്വകാല താഴ്‌ചയിലേക്കാണ് ഇന്ത്യന്‍ രൂപ ഇന്ന് എത്തിനിൽക്കുന്നത്. മുന്‍ ക്ളോസിങ്ങിനെ അപേക്ഷിച്ച് 43 പൈസയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്....
അവതാരകയോട് അപമര്യാദ: നടൻ ശ്രീനാഥ് ഭാസി അറസ്‌റ്റിൽ
കൊച്ചി: യുട്യൂബ് ചാനല്‍ അവതാരകയോട് അപമര്യാദയായി പെരുമാറി എന്ന ആരോപണം നേരിടുന്ന നടന്‍ ശ്രീനാഥ് ഭാസി അറസ്‌റ്റിൽ. കേസിൽ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. കൊച്ചി ലിമിറ്റിലെ മരട് പൊലീസ്...
ആര്യാടന്‍ മുഹമ്മദ്: ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി ജൻമനാട്
മലപ്പുറം: മലബാറിന്റെ മതേതര ഹൃദയം ആര്യാടൻ മുഹമ്മദിന് ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി ജൻമനാട്. ഇന്നലെ രാവിലെ എട്ടോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിൽസയിൽ...
പ്രസിഡന്റ് സ്‌ഥാനത്തേക്ക് മൽസരിക്കും; പിന്തുണയുണ്ടെന്ന് ശശി തരൂർ
ന്യൂഡെൽഹി: കോൺഗ്രസ് പ്രസിഡന്റ് സ്‌ഥാത്തേക്ക് മൽസരിക്കുമെന്നും കേരളത്തിൽ നിന്നും പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ശശി തരൂർ എംപി. വെള്ളിയാഴ്‌ച നാമനിർദേശപത്രിക സമർപ്പിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.
2 പതിറ്റാണ്ടിനു ശേഷമാണു കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പ് വരുന്നത്....
പുനർവിവാഹ വാഗ്‌ദാനം നൽകി തട്ടിപ്പ്; യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടി 36കാരി
പത്തനംതിട്ട: വിവാഹത്തട്ടിപ്പുകൾ പലവിധമാണ്. ഇത്തരത്തിലുള്ള നിരവധി വാർത്തകൾ ദിവസേന നാം കാണാറുണ്ട്. ഇപ്പോഴിതാ പുനർവിവാഹ പരസ്യം നൽകി യുവാവിനെ പ്രലോഭിപ്പിച്ച് ലക്ഷങ്ങൾ തട്ടിയിരിക്കുകയാണ് 36കാരി. ആലപ്പുഴ കൃഷ്‌ണപുരം കാപ്പിൽ ഈസ്‌റ്റ് പുത്തൻതുറ വീട്ടിൽ...
അട്ടിമറി ശ്രമം നടത്തിയവരെ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് പരിഗണിക്കരുത്; രാജസ്‌ഥാനിൽ വീണ്ടും പ്രതിസന്ധി
ജയ്‌പൂർ: രാജസ്‌ഥാനിൽ വീണ്ടും പ്രതിസന്ധി. സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചവരെ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് പരിഗണിക്കരുതെന്ന് ഗെഹ്‌ലോട്ട് പക്ഷം വാദിച്ചു. മുഖ്യമന്ത്രിയെ നിശ്‌ചയിക്കുമ്പോൾ ഗെഹ്‌ലോട്ടിന്റെ അഭിപ്രായം പരിഗണിക്കണം. രണ്ടുവർഷം മുൻപ് പാർട്ടി അച്ചടക്കം ലംഘിച്ചയാളാണ് സച്ചിനെന്നും...
15കാരിയെ വിവാഹ വാഗ്‌ദാനം നല്‍കി അമ്മയാക്കി; യുവമോര്‍ച്ച നേതാവ് അറസ്‌റ്റിൽ
പാലക്കാട്: മലമ്പുഴയില്‍ പതിനഞ്ചുകാരിയെ വിവാഹ വാഗ്‌ദാനം നൽകി ചൂഷണം ചെയ്‌ത് ഗർഭിണിയാക്കിയ യുവമോർച്ച പ്രവർത്തകൻ അറസ്‌റ്റിൽ. പെൺകുട്ടി ആശുപത്രിയിൽ പ്രസവിച്ചു. പോക്‌സോ കുറ്റം ചുമത്തിയാണ് പ്രതി ആനിക്കോട് സ്വദേശിയും യുവമോര്‍ച്ച പിരായിരി മണ്ഡലം...
ആര്യാടൻ മുഹമ്മദ്; സംസ്‌കാരം നാളെ രാവിലെ ഒന്‍പതിന്
മലപ്പുറം: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 7.40ന് അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന്റെ സംസ്‌കാര ചടങ്ങുകൾ നാളെ രാവിലെ 9ന് നിലമ്പൂര്‍ മുക്കട്ട വലിയ ജുമ മസ്‌ജിദിൽ...






































