ലഖ്‌നൗ ലുലുമാളിന് മുന്നിൽ ഹിന്ദുമഹാസഭയുടെ പ്രതിഷേധം; കനത്ത സുരക്ഷ
ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ തുടങ്ങിയ ലുലുമാളിനെതിരെ ഹിന്ദുമഹാസഭയുടെ വൻ പ്രതിഷേധം. മാളിനുള്ളിൽ ചിലർ നമസ്‌കരിച്ചു എന്ന ആരോപണത്തിന് പിന്നാലെയാണ് വിവാദമുണ്ടായത്. ശനിയാഴ്‌ച ലഖ്‌നൗവിലെ ലുലു മാളിന് പുറത്ത് ഹിന്ദു മഹാസഭാ പ്രവർത്തകർ പ്രതിഷേധവുമായി...
ആനി രാജക്ക് തന്റെ പാര്‍ട്ടി നേതാക്കളോടോ തന്നോടോ ചോദിക്കാമായിരുന്നു; എംഎം മണി
ഇടുക്കി: കെകെ രമ എംഎൽഎയെ ആക്ഷേപിച്ചുവെന്നത് സംബന്ധിച്ച് ആനി രാജക്ക് തന്റെ പാര്‍ട്ടിയുടെ നേതാക്കളോടോ തന്നോടോ ചോദിക്കാമായിരുന്നുവെന്ന് എംഎം മണി. കെകെ രമയെ ആക്ഷേപിച്ചിട്ടില്ല. ചിലതൊക്കെ പറയണം എന്ന് വിചാരിച്ചിരുന്നു. തെറ്റൊന്നും പറഞ്ഞിട്ടില്ലെന്നും...
ശ്രീനിവാസന്‍ വധക്കേസ് പ്രതിക്ക് പണം നല്‍കി; എസ്‍ഡിപിഐ കേന്ദ്രകമ്മിറ്റി അക്കൗണ്ട് മരവിപ്പിച്ചു
തിരുവനന്തപുരം: എസ്‍ഡിപിഐ കേന്ദ്രകമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചു. ഡെൽഹിയിലെ കാനറ ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്. ശ്രീനിവാസന്‍ വധക്കേസിലെ 13ആം പ്രതിക്ക് അക്കൗണ്ടില്‍ നിന്ന് പണം നല്‍കിയിരുന്നു. മൂന്നാം പ്രതി അബ്‌ദുൾ റഷീദിനാണ് പണം നല്‍കിയിരുന്നത്....
ബാലഭാസ്‌കറിന്റെ മരണം; തുടരന്വേഷണം വേണമെന്ന ഹരജിയിൽ വിധി 22ന്
തിരുവനന്തപുരം: സംഗീത സംവിധായകൻ ബാലഭാസ്‌കറിന്റെ മരണത്തിൽ തുടരന്വേഷണം വേണമെന്ന ഹരജിയിൽ ഈ മാസം 22ന് കോടതി വിധി പറയും. ബാലഭാസ്‌കറിന്റെ അപകട മരണത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘത്തിന് പങ്കില്ലെന്നും ഡ്രൈവർ അശ്രദ്ധമായും അമിത...
ആനി രാജക്ക് എതിരായ പരാമർശം തിരുത്തണം; എംഎം മണിക്കെതിരെ എഐവൈഎഫ്
തിരുവനന്തപുരം: സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് ആംഗം ആനി രാജക്ക് എതിരായ പരാമർശത്തിൽ എംഎം മണിക്ക് എതിരെ വിമർശനവുമായി എഐവൈഎഫ്. എംഎം മണിയിൽ നിന്ന് പക്വതയാർന്ന പ്രതികരണങ്ങളാണ് ഉണ്ടാകേണ്ടതെന്ന് എഐവൈഎഫ് പറഞ്ഞു.
ആനി രാജക്ക് എതിരെയുള്ള...
മലമ്പുഴ ഡാം ഷട്ടർ ഇന്ന് തുറക്കും; ജാഗ്രത പാലിക്കണമെന്ന് അധികൃതർ
പാലക്കാട്: മലമ്പുഴ ഡാം ഷട്ടർ ഇന്ന് തുറക്കുമെന്ന് അധികൃതർ അറിയിച്ചു. വൈകിട്ട് മൂന്ന് മണിക്ക് നാല് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതമാണ് തുറക്കുന്നത്. മുക്കൈപ്പുഴ, കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കളക്‌ടർ...
വടക്കൻ കേരളത്തിൽ മഴ കനക്കുന്നു; കക്കയം ഡാമിന്റെ ഷട്ടറുകൾ തുറന്നു
കോഴിക്കോട്: സംസ്‌ഥാനത്ത് കനത്ത മഴ തുടരുകയാണ്. നിലവിൽ വടക്കൻ കേരളത്തിലാണ് ശക്‌തമായ മഴ തുടരുന്നത്. കൂടാതെ തീരപ്രദേശങ്ങളിൽ കടലാക്രമണവും ശക്‌തമായി തുടരുകയാണ്. മഴ ശക്‌തമായി തുടരുന്നതിനാൽ കക്കയം ഡാമിന്റെ ഷട്ടറുകൾ ഉയർത്തി കൂടുതൽ...
സംവിധായകൻ കെപി കുമാരന് ജെസി ഡാനിയേൽ പുരസ്‌കാരം
തിരുവനന്തപുരം: സംവിധായകൻ കെപി കുമാരന് ജെസി ഡാനിയേൽ പുരസ്‌കാരം. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭവനക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. അഞ്ച് ലക്ഷവും ശിൽപവും അടങ്ങുന്നതാണ് പുരസ്‌കാരം.
1963ൽ തലശേരിയിൽ ജനിച്ച കെപി കുമാരൻ റോക്ക് എന്ന...








































