Thu, Jul 16, 2026
32.9 C
Dubai

മലമ്പുഴ ഡാം ഷട്ടർ ഇന്ന് തുറക്കും; ജാഗ്രത പാലിക്കണമെന്ന് അധികൃതർ

പാലക്കാട്: മലമ്പുഴ ഡാം ഷട്ടർ ഇന്ന് തുറക്കുമെന്ന് അധികൃതർ അറിയിച്ചു. വൈകിട്ട് മൂന്ന് മണിക്ക് നാല് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതമാണ് തുറക്കുന്നത്. മുക്കൈപ്പുഴ, കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കളക്‌ടർ...

വടക്കൻ കേരളത്തിൽ മഴ കനക്കുന്നു; കക്കയം ഡാമിന്റെ ഷട്ടറുകൾ തുറന്നു

കോഴിക്കോട്: സംസ്‌ഥാനത്ത് കനത്ത മഴ തുടരുകയാണ്. നിലവിൽ വടക്കൻ കേരളത്തിലാണ് ശക്‌തമായ മഴ തുടരുന്നത്. കൂടാതെ തീരപ്രദേശങ്ങളിൽ കടലാക്രമണവും ശക്‌തമായി തുടരുകയാണ്. മഴ ശക്‌തമായി തുടരുന്നതിനാൽ കക്കയം ഡാമിന്റെ ഷട്ടറുകൾ ഉയർത്തി കൂടുതൽ...

സംവിധായകൻ കെപി കുമാരന് ജെസി ഡാനിയേൽ പുരസ്‌കാരം

തിരുവനന്തപുരം: സംവിധായകൻ കെപി കുമാരന് ജെസി ഡാനിയേൽ പുരസ്‌കാരം. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭവനക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. അഞ്ച് ലക്ഷവും ശിൽപവും അടങ്ങുന്നതാണ് പുരസ്‌കാരം. 1963ൽ തലശേരിയിൽ ജനിച്ച കെപി കുമാരൻ റോക്ക് എന്ന...

എൻഡോസൾഫാൻ; 47 പേർക്ക് മാത്രമേ നഷ്‌ടപരിഹാരം നൽകാനുള്ളൂ എന്ന് ചീഫ് സെക്രട്ടറി

ന്യൂഡെൽഹി: കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ഇരകളിൽ 47 പേർക്ക് കൂടി മാത്രമേ ഇനി നഷ്‌ടപരിഹാരം നൽകാൻ ബാക്കിയുള്ളൂ എന്ന് സംസ്‌ഥാന ചീഫ് സെക്രട്ടറി ഡോ. വിപി ജോയ് സുപ്രീം കോടതിയെ അറിയിച്ചു. ഇതിൽ...

ഉറങ്ങി കിടന്ന അമ്മയുടെയും മകളുടെയും സ്വർണം കവർന്നു; അന്വേഷണം ആരംഭിച്ച് പോലീസ്

തൃശൂർ: ജില്ലയിലെ അഴീക്കോട് ഉറങ്ങി കിടന്നിരുന്ന കുഞ്ഞിന്റെയും അമ്മയുടെയും സ്വർണം മോഷ്‌ടാക്കൾ കവർന്നു. അഴീക്കോട് പേബസാർ സ്വദേശി ഫാത്തിമ, മകൾ ഫെമിന എന്നിവരുടെ സ്വർണമാണ് കവർന്നത്. അടുക്കള വാതിൽ തകർത്ത് എത്തിയ മോഷ്‌ടാവ്‌...

കാനഡയിൽ ജോലി വാഗ്‌ദാനം; കോടികളുടെ തട്ടിപ്പ്, ഓഫിസ് പൂട്ടി സംഘം മുങ്ങി

മൂവാറ്റുപുഴ: കാനഡയിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ കോടികൾ തട്ടിയ സംഘം ഓഫിസ് പൂട്ടി മുങ്ങി. മൂവാറ്റുപുഴ കെഎസ്‌ആർടിസി ജങ്‌ഷന്‌ സമീപം നാസ് റോഡിൽ കാനറാ ബാങ്കിന് മുകളിൽ പ്രവർത്തിച്ചിരുന്ന പെന്റാ ഓവർസീസ് റിക്രൂട്ട്മെന്റ്...

മങ്കിപോക്‌സ് സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം കേരളത്തിൽ

തിരുവനന്തപുരം: സംസ്‌ഥാനത്തെ മങ്കിപോക്‌സ് സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര മെഡിക്കൽ സംഘം കേരളത്തിൽ എത്തി. നിലവിൽ ഇവർ ആരോഗ്യ ഡയറക്‌ടറേറ്റിൽ സംസ്‌ഥാനത്തെ ആരോഗ്യ ഉദ്യോഗസ്‌ഥരുമായി ചർച്ച നടത്തുകയാണ്. തുടർന്ന് സംഘം രോഗബാധിതനായ ആൾ ചികിൽസയിൽ...

പ്രതിദിന രോഗബാധ 20,000ത്തിന് മുകളിൽ തന്നെ; 20,044 പുതിയ കോവിഡ് കേസുകൾ

ന്യൂഡെൽഹി: തുടർച്ചയായി മൂന്നാം ദിവസവും രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ 20,000ത്തിന് മുകളിൽ റിപ്പോർട് ചെയ്‌തു. 20,044 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ കോവിഡ് മരണസംഖ്യയിലും നിലവിൽ...
- Advertisement -