Thu, Jul 16, 2026
39.7 C
Dubai

സുഹൃത്തിനെ കാണാനെത്തിയ യുവാവിനെ മർദ്ദിച്ച സംഭവം; മുൻകൂർ ജാമ്യം തേടി പ്രതികൾ

തിരുവനന്തപുരം: വിഴിഞ്ഞം ആഴിമലയിൽ പെണ്‍ സുഹൃത്തിനെ കാണാനെത്തിയ യുവാവിനെ തട്ടികൊണ്ടുപോയ കേസിൽ പ്രതിയാക്കപ്പെട്ട മൂന്ന് പേർ മുൻകൂർ ജാമ്യാപേക്ഷയുമായി തിരുവനന്തപുരം സെഷൻസ് കോടതിയെ സമീപിച്ചു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാനെത്തിയ മൊട്ടമൂട്...

ആർഎസ്എസ് നേരിട്ട് ചെയ്‌തത്‌ കോൺഗ്രസ് പ്രതീകാത്‌മകമായി ചെയ്യുന്നു; വിപി സാനു

കോഴിക്കോട്: ഗോഡ്സേ നേരിട്ട് ചെയ്‌ത കാര്യങ്ങളാണ് ഇന്ന് കോൺഗ്രസ് പ്രതീകാത്‌മകമായി ചെയ്യുന്നതെന്ന് എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡണ്ട് വിപി സാനു. എസ്എഫ്ഐ നേതാവ് ജോബി ആൻഡ്രൂസിന്റെ 30ആം രക്‌തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി താമരശ്ശേരിയിൽ നടന്ന...

ദേശീയ പതാക മാലിന്യ കൂമ്പാരത്തില്‍; മൂന്നുപേര്‍ പിടിയില്‍

കൊച്ചി: ദേശീയ പതാകയോട് അനാദരവ് നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ പടിയില്‍. മാലിന്യം നീക്കുന്ന ജോലി ചെയ്യുന്നവരാണ് പിടിയിലായത്. ഇരുമ്പനത്ത് മാലിന്യ കൂമ്പാരത്തില്‍ ദേശീയ പതാക ഉപേക്ഷിച്ച കേസിലാണ് പൊലീസ് നടപടി. വെങ്ങോല സ്വദേശി...

സൈബര്‍ കടന്നലുകളുടെ വായ്‌ത്താരികൾ ഏറ്റുപാടുകയല്ല വേണ്ടത്; എംഎം മണിക്കെതിരെ എഐവൈഎഫ്

തിരുവനന്തപുരം: കെകെ രമ എംഎല്‍എക്ക് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ എംഎം മണിയെ രൂക്ഷമായി വിമര്‍ശിച്ച് എഐവൈഎഫ്. എംഎം മണിയുടെ വാക്കുകള്‍ ഇടത് രാഷ്‌ട്രീയത്തിന് ചേരാത്തതെന്ന് എഐവൈഎഫ് വിമര്‍ശിച്ചു. മണിയുടെ പരാമര്‍ശം നാക്കുപിഴയായോ നാട്ടുഭാഷയായോ വ്യാഖ്യാനിക്കാന്‍...

സ്വാതന്ത്ര്യ ദിനത്തിലെ അവധി ഒഴിവാക്കി യുപി സർക്കാർ

ലഖ്‌നൗ: സ്വാതന്ത്ര്യ ദിനത്തിലെ അവധി ഒഴിവാക്കി ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍. സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍, മാര്‍ക്കറ്റുകള്‍, സര്‍ക്കാര്‍- സര്‍ക്കാരിതര സ്‌ഥാപനങ്ങള്‍ എന്നിവയെല്ലാം തുറന്നു പ്രവര്‍ത്തിക്കുമെന്ന് സംസ്‌ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. സ്വാതന്ത്ര്യ ദിനത്തിൽ ഔപചാരിക പരിപാടികള്‍ക്കപ്പുറം...

സൗദിയുടെ വ്യോമപാത എല്ലാവർക്കും ഉപയോഗിക്കാം; തീരുമാനം നിലവിൽ

റിയാദ്: നിബന്ധനകൾ പാലിക്കുന്ന എല്ലാ വിമാന കമ്പനികൾക്കും സൗദിയുടെ വ്യോമപാത ഉപയോഗിക്കാമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി. ഇസ്രയേലിൽ നിന്നും സൗദിയിലെത്തുന്ന ജോ ബൈഡന്റെ സന്ദർശനത്തിന് മുന്നോടിയായാണ് അതോറിറ്റിയുടെ പ്രഖ്യാപനം. മൂന്ന് വൻകരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന...

സംസ്‌ഥാനത്ത് മഴ തുടരുന്നു; ഇന്ന് ഒരു മരണം

കോഴിക്കോട്: സംസ്‌ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഒരു മരണം കൂടി. കോഴിക്കോട് കൂടരഞ്ഞിയിലാണ് ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചത്. സംസ്‌ഥാനത്ത് വിവിധ ഇടങ്ങളിൽ കനത്ത മഴ തുടരുകയാണ്. കോഴിക്കോട് കൂടരഞ്ഞിയില്‍ ഒഴുക്കില്‍പ്പെട്ട് തിരുവമ്പാടി മരിയപുരം സ്വദേശി ജോസഫാണ് മരണപ്പെട്ടത്....

കാറിനുള്ളിൽ 16കാരിയെ കൂട്ട ബലാൽസംഗം ചെയ്‌തു; ഡെൽഹിയിൽ 3 പേർ അറസ്‌റ്റിൽ

ന്യൂഡെൽഹി: ഡെൽഹിയിൽ കാറിനുള്ളിൽ 16കാരിയെ കൂട്ട ബലാൽസംഗം ചെയ്‌തതായി പരാതി. പെൺക്കുട്ടിയുടെ അയൽവാസികളായ യുവാക്കൾ ബലാൽസംഗത്തിന് ഇരയാക്കിയെന്നാണ് പരാതി. സംഭവത്തിൽ മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌തു. ഈമാസം ആറിനാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. വസന്ത്...
- Advertisement -