Thu, Jul 16, 2026
39.7 C
Dubai

കാറിനുള്ളിൽ 16കാരിയെ കൂട്ട ബലാൽസംഗം ചെയ്‌തു; ഡെൽഹിയിൽ 3 പേർ അറസ്‌റ്റിൽ

ന്യൂഡെൽഹി: ഡെൽഹിയിൽ കാറിനുള്ളിൽ 16കാരിയെ കൂട്ട ബലാൽസംഗം ചെയ്‌തതായി പരാതി. പെൺക്കുട്ടിയുടെ അയൽവാസികളായ യുവാക്കൾ ബലാൽസംഗത്തിന് ഇരയാക്കിയെന്നാണ് പരാതി. സംഭവത്തിൽ മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌തു. ഈമാസം ആറിനാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. വസന്ത്...

സംസ്‌ഥാനത്ത് സൗജന്യ കരുതല്‍ ഡോസ് വിതരണം ആരംഭിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ കരുതല്‍ ഡോസ് നൽകിത്തുടങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ 60 വയസിന് മുകളിലുള്ളവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണി പോരാളികള്‍ക്കുമാണ് സൗജന്യ...

മലയാളി യുവാവിനെ ബെംഗളൂരുവിൽ ആളുമാറി കുത്തിക്കൊന്നു

ബെംഗളൂരു: ജിഗനിയിൽ ബൈക്കിലെത്തിയ സംഘം മലയാളി യുവാവിനെ കുത്തിക്കൊന്നു. കാസർഗോഡ് രാജപുരം പൈനിക്കരയിൽ ചേരുവേലിൽ സനു തോംസൺ (31) ആണ് കൊല്ലപ്പെട്ടത്. ക്വട്ടേഷൻ സംഘം ആളുമാറി കൊലപ്പെടുത്തിയതാണ് എന്നാണ് സൂചന. വ്യാഴാഴ്‌ച രാത്രി 10.30ന്...

ടിപി വധത്തില്‍ പങ്കില്ലെന്ന് പറയാനാണ് എംഎം മണി ശ്രമിച്ചത്; കോടിയേരി

തിരുവനന്തപുരം: കെകെ രമ എംഎൽഎക്ക് എതിരായ മുൻ മന്ത്രി എംഎം മണിയുടെ പ്രസ്‌താവനയിൽ പ്രതികരണവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് പറയാനാണ് എംഎം മണി...

നടിയെ ആക്രമിച്ച കേസ്; ആർ ശ്രീലേഖയെ ചോദ്യം ചെയ്യണമെന്ന് ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്. അന്വേഷണ പുരോഗതി ക്രൈംബ്രാഞ്ച് വിചാരണ കോടതിയെ അറിയിച്ചു. മെമ്മറി കാര്‍ഡിന്റെ പരിശോധനാ ഫലം പുറത്തുവന്ന സാഹചര്യത്തില്‍...

ആള്‍ട്ട് ന്യൂസ് സ്‌ഥാപകൻ മുഹമ്മദ് സുബൈറിന് ജാമ്യം

ഡെല്‍ഹി: മാദ്ധ്യമ പ്രവര്‍ത്തകനും ആള്‍ട്ട് ന്യൂസിന്റെ സഹസ്‌ഥാപകനുമായ മുഹമ്മദ് സുബൈറിന് ജാമ്യം അനുവദിച്ച് ഡെല്‍ഹി കോടതി. മതവികാരം വ്രണപ്പെടുത്തിയതിന്റെ പേരിൽ ആയിരുന്നു ഇദ്ദേഹത്തെ ഡെല്‍ഹി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. പാട്യാല ഹൗസ് കോടതിയാണ് സുബൈറിന്...

റനിൽ വിക്രമസിംഗെ ആക്റ്റിംഗ് പ്രസിഡണ്ട്; സത്യപ്രതിജ്‌ഞ ചെയ്‌തു

കൊളംബോ: കലാപ കലുഷിതമായ ശ്രീലങ്കയിൽ പ്രധാനമന്ത്രിയായ റനിൽ വിക്രമസിംഗെ ആക്റ്റിംഗ് പ്രസിഡണ്ടായി സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു. സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ മുമ്പാകെയാണ് സത്യപ്രതിജ്‌ഞ ചെയ്‌തത്‌. റനിലിനെ അംഗീകരിക്കില്ലെന്ന നിലപാടുമായി പ്രതിഷേധം ശക്‌തമാകുന്നതിനിടെ...

പ്രസ്‌താവന നിലവാരം കുറഞ്ഞത്; എംഎ മണി മാപ്പ് പറയണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കെകെ രമ എംഎല്‍എക്ക് എതിരെ നിയമസഭയില്‍ വിവാദ പരാമര്‍ശം നടത്തിയ എംഎം മണിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. എംഎം മണി നടത്തിയത് അരുതാത്ത പരാമർശമാണ്....
- Advertisement -